tag:blogger.com,1999:blog-35731178.post946577636425719226..comments2008-01-28T10:17:16.348+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: ആ രാത്രിയില്‍ -2- നഗരവനംകുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comBlogger28125tag:blogger.com,1999:blog-35731178.post-34845665363723384472008-01-28T10:17:00.000+05:452008-01-28T10:17:00.000+05:45അഗ്രൂ കള്ളം പറയരുത് ഒരൂഹവുമില്ലാന്നെനിക്കറിയാം.മുര...അഗ്രൂ കള്ളം പറയരുത് ഒരൂഹവുമില്ലാന്നെനിക്കറിയാം.
മുരളിച്ചേട്ടോ :)

മി.പൊന്നമ്പലം: ഇനി നീ ഒരു സീരീസ് എഴുതെടാ. അല്ലേല് വേണ്ട നിന്റെ ജീവിത സസ്പെന്‍സ് തന്നെ പൊളിച്ചേക്കട്ടെ?

ഹരിശ്രീ ചേട്ടോ സസ്പെന്‍സ് ദേണ്ടെ ഒരുത്തന്‍ പൊട്ടിച്ചിരിക്കുന്നു.

ഉപാസനാ:എണ്ണം തെറ്റീട്ടില്ല. എട്ട് തന്നെ.
സാന്‍ഡോ: ഫസ്റ്റ് എപ്പിഡോസില്‍ ഡീസ്കൈമള്‍ ഇട്ടിട്ടുണ്ട് കണ്ടില്ലേ?കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-8782414058031106712008-01-27T19:41:00.000+05:452008-01-27T19:41:00.000+05:45ഈ പോസ്റ്റെന്താ നീ കല്യാണത്തിനു മുന്‍പ് എഴുതാഞ്ഞത്....ഈ പോസ്റ്റെന്താ നീ കല്യാണത്തിനു മുന്‍പ് എഴുതാഞ്ഞത്....
പേടിപ്പിക്കുന്ന കാര്യങളൊക്കെ ഇപ്പോഴാണൊ ഓര്‍ത്തത്...ശിവ ശിവ...sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-35731178.post-45451275618967443102008-01-24T15:47:00.000+05:452008-01-24T15:47:00.000+05:45ഡിയര്‍ ചാത്തന്‍ എട്ടല്ല ആറ് കാലായിരിക്കും..!ചാത്താ...ഡിയര്‍ ചാത്തന്‍

എട്ടല്ല ആറ് കാലായിരിക്കും..!
ചാത്താ ഇതൊക്കെ എഴുതാന്‍ ചാത്തന്‍ ബാക്കിയൊണ്ടല്ലോ.
അതന്നെ ആശ്വാസം.

വിവരണങ്ങളൊക്കെ ജോര്‍.

എന്നും സ്നേഹത്തോടെ
ഉപാസനഉപാസന | Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-35731178.post-77913264653883805932008-01-23T19:02:00.000+05:452008-01-23T19:02:00.000+05:45ചാത്താ,സസ്പെന്‍സാക്കികളഞ്ഞല്ലോ...മാഷേബാക്കികൂടി പോ...ചാത്താ,

സസ്പെന്‍സാക്കികളഞ്ഞല്ലോ...

മാഷേ

ബാക്കികൂടി പോരട്ടെഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-35731178.post-17133996347038378122008-01-23T02:14:00.000+05:452008-01-23T02:14:00.000+05:45മനസ്സിലായി മോനേ...അത് കവടിയാര്‍ കൊട്ടാരത്തിലെ കുതി...മനസ്സിലായി മോനേ...

അത് കവടിയാര്‍ കൊട്ടാരത്തിലെ കുതിര പോലീസായിരിക്കണം...പൊന്നമ്പലംhttp://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-35731178.post-87922361812133571742008-01-22T16:09:00.000+05:452008-01-22T16:09:00.000+05:45:)):))മുരളി മേനോന്‍ (Murali Menon)http://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-35731178.post-85565826243581353362008-01-22T10:43:00.000+05:452008-01-22T10:43:00.000+05:45കഴിഞ്ഞ എപ്പിഡോസും കൂടെ വായിച്ചപ്പഴല്ലേ ഇതിന്‍റെയൊര...കഴിഞ്ഞ എപ്പിഡോസും കൂടെ വായിച്ചപ്പഴല്ലേ ഇതിന്‍റെയൊരിത് പിടികിട്ടിയത്... ആ നാലു കാലുകളുടെ ഉടമയെ കുറിച്ച് ഒരേകദേശ രൂപമായി :)അഗ്രജന്‍http://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-35731178.post-82979101138686064432008-01-22T10:25:00.000+05:452008-01-22T10:25:00.000+05:45ത്രേസ്യാക്കൊച്ചേ: തന്നെ നേരിട്ട് കണ്ടിട്ടു വരെ പേട...ത്രേസ്യാക്കൊച്ചേ: തന്നെ നേരിട്ട് കണ്ടിട്ടു വരെ പേടിച്ചില്ലല്ലോ പിന്നെ പ്രേതം ഒരു പ്രശ്നമാവാന്‍ വഴിയില്ലെന്നൂഹിച്ചൂടെ?

പ്രയാസിച്ചേട്ടോ:എന്നെക്കണ്ട് അതു വിറച്ചുകാണും.

വാല്‍മീകിച്ചേട്ടോ: എന്താ വല്ല ബീഫ് ഫ്രൈയും ഓര്‍മ്മ വരുന്നുണ്ടോ?

വാളേട്ടോ:“എനിക്കെന്തായാലും ഇല്ല.. ഞാന്‍ നല്ല സ്പീഡില്‍ തന്നെ ഓടും ” -- അതെ അതു തന്നാണല്ലോ വാളേട്ടന്റെ ആരോഗ്യത്തിന്റെ രഹസ്യവും. അല്ലേല്‍ എവിടുന്നൊക്കെ തല്ലു വാങ്ങേണ്ടതാ!

കാര്‍വര്‍ണം: ചുമ്മാ പ്യാടിപ്പിക്കല്ല്. 11 മണിക്ക് ശേഷം എത്ര തവണ അതു വഴി നടന്നിരിക്കുന്നു. ഞാനിന്നു വരെ കണ്ടിട്ടില്ല. ഇനി വാഹനം മസ്റ്റാണെന്നുണ്ടോ? എന്നാലും ഒരു പ്രേതത്തെ നേരിട്ട് കാണാനുള്ള ചാന്‍സ് മിസ്സാക്കിയല്ലോന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം.

നജീമിക്കോ: തിരക്ക് കൂട്ടാതെ.:)കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-84681757879114552392008-01-22T03:19:00.000+05:452008-01-22T03:19:00.000+05:45അയ്യോ അതെന്താണ് ആരാണ് എന്നൊക്കെ അറിയാഞ്ഞിട്ട് മനസി...അയ്യോ അതെന്താണ് ആരാണ് എന്നൊക്കെ അറിയാഞ്ഞിട്ട് മനസിന് ഒരു സ്വസ്ഥതയും ഇല്ല...
ചാത്താ, വേഗാവട്ടെ ബാക്കി പറ :)ഏ.ആര്‍. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-35731178.post-16628433284392273432008-01-22T00:21:00.000+05:452008-01-22T00:21:00.000+05:45ചാത്തോ മെയിന്‍ റോഡ് വഴി പോകാത്തത് നന്നായി. അവിടെയാ...ചാത്തോ മെയിന്‍ റോഡ് വഴി പോകാത്തത് നന്നായി. അവിടെയാ മറ്റേ അമ്മേം കൊച്ചും. ഇനി അവരെയും കണ്ടോ.
അമ്മേം കൊച്ചിനേം അറിയാത്തവര്‍ക്കായ്(ചാത്താ ക്ഷമി.)
11 മണിയ്ക് ശേഷം കവടിയാര്‍ കൊട്ടാരത്തിനും അമ്പലമ്മുക്കിനും ഇടയിക്ക് യാത്ര ചെയ്തിട്ടുള്ള ആളുകള്‍ക്ക് വിചിത്രങ്ങളായ അനുഭവങ്ങള്‍ ഉണ്ടായതായി കേള്‍ക്കുന്നു. ഒരിക്കല്‍ ഒരാള്‍ ബൈക്കില്‍ പോകുമ്പോള്‍ ഒരു അമ്മയും അഞ്ചുവയസില്‍ താഴെ പ്രായമുള്ള ഒരു കുട്ടിയും കൂടി റോഡ് ക്രോസ്സൂ ചെയ്യുന്നു. വളരെ ദൂരെ നിന്നും അവരെ കണ്ടതാണ്‍ എന്നാല്‍ അടുത്തെത്തിയിട്ടും അവര്‍ ക്രോസ്സു ചെയ്തു കഴിഞ്ഞില്ല. ഹോണ്‍ അടിച്ചിട്ടൂം മാറുന്നില്ല വണ്ടി അവരെ മുട്ടി അയാള്‍ എങ്ങനെയോ വീഴാതെ ചവിട്ടി നിര്‍ത്തി. പെട്ടന്നവരെ കാണാതായി. അയാള്‍ നമ്മുടെ ചാത്തന്റെ അവസ്ഥയിലായി എങ്കിലും വീണ്ടും മുന്നോട്ടു പോയി . അപ്പഴതാ ദൂരെ കാണുന്ന ഒരു മരത്തിന്റെ കൊമ്പില്‍ ആരൊ ഇരിക്കുന്ന പോലെ. തൊട്ടടുത്തിയപ്പോള്‍ നേരത്തെ കണ്ട കക്ഷികള്‍ മരത്തിലിരുന്ന് കാലാട്ടി, കളിപറഞ്ഞു ചിരിയോ ചിരി. യാത്രക്കാരനെന്തു പറ്റി എന്ന് അറിയില്ല. പിന്നെ ഒരു ഓട്ടോക്കാരന്‍ ടി സ്ഥലം പാസ്സു ചെയ്യ്മ്പോള്‍ ഒരു സ്തീ കൈക്കുഞ്ഞുമായി വന്നു ഒരിടം വരെ പോകാനുണ്ടെന്നു പറഞ്ഞു. ഓക്കെ കയറിക്കോ.. കുറച്ചു പോയപ്പോള്‍ എന്തോ ശബ്ദം കേള്‍ക്കുന്നല്ലോ എന്നു തിരിഞ്ഞു നോക്കിയപ്പഴേ.. പെണ്ണല്ലേ രാത്രിയല്ലേ എന്നു കരുതി ഒരു സഹായം ചെയ്തപ്പോഴേ എന്നാ അഹമ്മതിയാന്നേ അവളു വണ്ടീലിരുന്നു ഡിന്നറടിക്കുന്നു. എന്താന്നോ നേരത്തെ കൈയ്യിലിരുന്നില്ലെ അതു തന്നെ.

ആആ അപ്പോ പറഞ്ഞു വന്നത് ചാത്തോ ഇതിനേക്കാളും ഭേദമല്ലേ ആ എട്ടുകാലി. അല്ലേകാര്‍വര്‍ണംhttp://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-35731178.post-69947692809151774632008-01-22T00:05:00.000+05:452008-01-22T00:05:00.000+05:45[[[ഓടാന്‍ പറ്റുന്നില്ല. കാലുകള്‍ നിലത്ത് ആണിയടിച്...[[[ഓടാന്‍ പറ്റുന്നില്ല. കാലുകള്‍ നിലത്ത് ആണിയടിച്ചുറപ്പിച്ചതുപോലെ]]]

ഇത്ര ചെറുപ്പത്തിലേ ആണിരോഗമാ? എനിക്കെന്തായാലും ഇല്ല.. ഞാന്‍ നല്ല സ്പീഡില്‍ തന്നെ ഓടും ;)ഇടിവാള്‍http://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-35731178.post-19626462742344932432008-01-21T22:34:00.000+05:452008-01-21T22:34:00.000+05:45അതു യമരാജന്റെ പോത്തിന്റെ കാല്‍ അല്ല എന്നു ഉറപ്പാണല...അതു യമരാജന്റെ പോത്തിന്റെ കാല്‍ അല്ല എന്നു ഉറപ്പാണല്ലേ? എന്തായാലും കാത്തിരിക്കാം അടുത്ത ഭാഗത്തിനായി.വാല്‍മീകിhttp://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-35731178.post-69344947371119763802008-01-21T19:53:00.000+05:452008-01-21T19:53:00.000+05:45അയ്യൊ!അതു എട്ടുകാലിയല്ലാ..അതു ജിറാഫാ..!പുള്ളി രാത്...അയ്യൊ!
അതു എട്ടുകാലിയല്ലാ..
അതു ജിറാഫാ..!
പുള്ളി രാത്രി ചിലപ്പോഴക്കെ മതില്‍ ചാടാറൂണ്ട്..ഓ.സി.ആറടിക്കാനേ..
കുന്തം എടുക്കാത്തതിന്റെ കൊഴപ്പം..അല്ലേല്‍ കന്നട പറഞ്ഞോണ്ട് നടക്കണം പേടിക്കില്ല..കൊള്ളാംട്ടാ..:)

ഓ:ടോ:കൊച്ചേ..കാലുകള്‍ കൃത്യമായി എണ്ണിയതല്ലാ..
വിറയലില്‍ നാലു ഷേക്കായി എട്ടായി തോന്നീതാ..:)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-35731178.post-88725021891537963122008-01-21T17:25:00.000+05:452008-01-21T17:25:00.000+05:45ചുമ്മാ പേടിപ്പിക്കല്ലേ ചാത്താ.. ആ എട്ടുകാലുള്ള ജീവ...ചുമ്മാ പേടിപ്പിക്കല്ലേ ചാത്താ.. ആ എട്ടുകാലുള്ള ജീവി- അതെന്തായിരിക്കും?? പൊക്കമുണ്ടെന്നൊക്കെ പറഞ്ഞ സ്ഥിതിയ്ക്ക് അത് എട്ടുകാലിയാവാന്‍ വഴിയില്ല..എന്തായാലും ആ പേടീടിടയ്ക്കും എത്ര കാലുകളുണ്ടെന്നൊക്കെ കൃത്യമായി തന്നെ എണ്ണിയല്ലോ!!കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-35731178.post-44773104878126476332008-01-21T16:58:00.000+05:452008-01-21T16:58:00.000+05:45വിന്‍സ്: കൈനീട്ടം കൊള്ളാമോന്ന് നോക്കട്ടെ.മനുച്ചേട...വിന്‍സ്: കൈനീട്ടം കൊള്ളാമോന്ന് നോക്കട്ടെ.

മനുച്ചേട്ടോ: എത്രപെണ്‍ പിള്ളാരു ഡാന്‍സു ചെയ്യണ സ്ഥലമാ കൂടിയില്ലേലെയുള്ളൂ
പ്രിയച്ചേച്ചീ നന്ദി.

ശ്രീക്കുട്ടോ: ആരെഡാ പാവം!!!
കൃഷ്ചേട്ടോ: ചുമ്മാ എഴുതീതാണേലും 100% സത്യം ഈ എപ്പിഡോസ്.

കുതിരവട്ടന്‍ ചേട്ടോ: ഒട്ടകമോ തിരുവനന്തപുരത്തോ?
നവരുചിയാ: ഈ ഒട്ടകം എവിടുന്ന് വന്നു?

സുല്ലിക്കോ: നന്ദി.
കൈതമാഷേ: ബാക്കി അടുത്ത ആഴ്ച.

സൂര്യോദയം ചേട്ടോ: അതേന്നെ.
ഹരിത്:ഏയ് അടുത്തതില്‍ തീരും

സാക്ഷരന്‍ ചേട്ടോ: വേറെന്തും പറഞ്ഞോ ടീവീ സീരിയല്‍!!!!;)കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-54109053255433906472008-01-21T16:04:00.000+05:452008-01-21T16:04:00.000+05:45കൊള്ളാം ചാത്തന്സേ … ഇപ്പം ഈ സൈസ് ടീ.വീ. സീരിയലിന്റ...കൊള്ളാം ചാത്തന്സേ …
ഇപ്പം ഈ സൈസ് ടീ.വീ. സീരിയലിന്റെ കാലമാ …സാക്ഷരന്‍http://www.blogger.com/profile/12742637775354549611noreply@blogger.comtag:blogger.com,1999:blog-35731178.post-64254202186273163832008-01-21T14:55:00.000+05:452008-01-21T14:55:00.000+05:45ഇതൊരുമാതിരി സി ഐ ഡി നസീര്‍, റെസ്റ്റ് ഹൌസ് സിനിമകളി...ഇതൊരുമാതിരി സി ഐ ഡി നസീര്‍, റെസ്റ്റ് ഹൌസ് സിനിമകളിലെ കാര്‍ചേസുപോലെ എങ്ങും എങ്ങും എത്താതെ നീണ്ടു നീണ്ടു പോകയാണല്ലോ...ഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-35731178.post-35133713417993263452008-01-21T14:29:00.000+05:452008-01-21T14:29:00.000+05:45ചാത്തനോടാ കളി??? വേഗം വിവരം പറ ചാത്തന്‍സേ... :-)ചാത്തനോടാ കളി??? വേഗം വിവരം പറ ചാത്തന്‍സേ... :-)സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-35731178.post-262618410872725952008-01-21T14:20:00.000+05:452008-01-21T14:20:00.000+05:45ചാത്തങ്കുട്ട്യ്യേ,വാ...വേഗം വാ!ചാത്തങ്കുട്ട്യ്യേ,

വാ...വേഗം വാ!kaithamullu : കൈതമുള്ള്http://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-35731178.post-8728740516621015302008-01-21T13:33:00.000+05:452008-01-21T13:33:00.000+05:45ചാത്തൊ...... :)-സുല്‍ചാത്തൊ...... :)
-സുല്‍സുല്‍ |Sulhttp://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-35731178.post-68241895668942811892008-01-21T13:29:00.000+05:452008-01-21T13:29:00.000+05:45എനിക്ക് സന്തോഷം ആയി ... ചാത്തന്‍ വരെ പേടിച്ചു ..ഇന...എനിക്ക് സന്തോഷം ആയി ...
ചാത്തന്‍ വരെ പേടിച്ചു ..ഇനി ഞങ്ങള്‍ക്ക് ഓകെ പേടിക്കാതെ പേടിക്കാം.

പിന്നെ അത് എന്ത് ജീവി .....
എട്ടു കാലുള്ള ഒട്ടകം ?നവരുചിയന്‍http://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-35731178.post-73306020666702168922008-01-21T12:24:00.000+05:452008-01-21T12:24:00.000+05:45ഒട്ടകമാണോ? സസ്പെന്‍സാക്കിയല്ലോ. അടുത്തത് പോരട്ടെ.ഒട്ടകമാണോ? സസ്പെന്‍സാക്കിയല്ലോ. അടുത്തത് പോരട്ടെ.കുതിരവട്ടന്‍ | kuthiravattanhttp://www.blogger.com/profile/00403146540072943024noreply@blogger.comtag:blogger.com,1999:blog-35731178.post-47966026446082221072008-01-21T12:21:00.000+05:452008-01-21T12:21:00.000+05:45ചുമ്മാ ആളെ പേടിപ്പിക്കാനാ.. പിന്നെ, എന്തോന്ന് പേട...ചുമ്മാ ആളെ പേടിപ്പിക്കാനാ.. പിന്നെ, എന്തോന്ന് പേടിക്കാനാ.
ബാക്കി കൂടെ തട്ടെടേ.. ചാത്താാ.കൃഷ് | krishhttp://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-35731178.post-19846387122669215002008-01-21T12:06:00.000+05:452008-01-21T12:06:00.000+05:45ബാക്കി കൂടെ പോരട്ടെ ചാത്താ...പാവം ചാത്തന്‍! ന്നാല...ബാക്കി കൂടെ പോരട്ടെ ചാത്താ...

പാവം ചാത്തന്‍! ന്നാലും ഇപ്പോഴും ബാക്കിയുണ്ടല്ലോ ഇതൊക്കെ എഴുതാന്‍... മഹാഭാഗ്യം!

;)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35731178.post-44552131940164973382008-01-21T11:32:00.000+05:452008-01-21T11:32:00.000+05:45ബാക്കി പറ വേഗം...ഓ’.ടോ: ആ പറഞ്ഞ ക്ലൂ വെച്ചു നോക്കു...ബാക്കി പറ വേഗം...

ഓ’.ടോ: ആ പറഞ്ഞ ക്ലൂ വെച്ചു നോക്കുമ്പോള്‍ പപ്പൂസും ഈ കുട്ടിച്ചാത്തനും ഒരാള്‍ തന്നെ.പ്രിയ ഉണ്ണികൃഷ്ണന്‍http://www.blogger.com/profile/11836794412558999450noreply@blogger.com