tag:blogger.com,1999:blog-35731178.post8861535856282432926..comments2023-05-21T20:24:03.723+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: ഹോട്ടല്‍ വല്യമ്മ ഇന്റര്‍ നാഷണല്കുട്ടിച്ചാത്തന്http://www.blogger.com/profile/05304466835011475406noreply@blogger.comBlogger38125tag:blogger.com,1999:blog-35731178.post-38637154487920199322009-07-15T23:45:40.836+05:452009-07-15T23:45:40.836+05:45ആ സന്യാസി പോലത്തെ വല്ല്യപ്പന്റെ മൌനം ഒരു സംഭവം തന്...ആ സന്യാസി പോലത്തെ വല്ല്യപ്പന്റെ മൌനം ഒരു സംഭവം തന്നെ! വാക്കുകളെക്കാല് വാചാലം...രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-35731178.post-76458812875747016312008-12-11T11:56:00.000+05:452008-12-11T11:56:00.000+05:45സാജന് ചേട്ടായീ, മുസാഫിര്‍, ലക്ഷ്മി, മേരിച്ചേച്ചി,...സാജന് ചേട്ടായീ, മുസാഫിര്‍, ലക്ഷ്മി, മേരിച്ചേച്ചി, ശ്രുതസോമ, ബഷീര്‍, അനൂപ് ചേട്ടായി, മീനു, കുഞ്ഞന്‍സ്, ശ്രീവല്ലഭ്, വാല്നച്ചത്രം, സതീഷേട്ടന്, അഭി, എന്നി വര്‍ക്ക് നന്ദി ടോര്‍ച്ച് അടിക്കുന്നു.

പുതിയ പോസ്റ്റ് റെഡി, വരിക വായിക്കുക.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-87285751386441432632008-12-07T13:17:00.000+05:452008-12-07T13:17:00.000+05:45ങും...ങും...അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-35731178.post-42862053959462558672008-12-03T21:25:00.000+05:452008-12-03T21:25:00.000+05:45ചാത്തന്റെ ചിരിപ്പിക്കാത്ത ഒരു പോസ്റ്റ്ചാത്തന്റെ ചിരിപ്പിക്കാത്ത ഒരു പോസ്റ്റ്Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-35731178.post-42174518861238624782008-11-18T22:18:00.000+05:452008-11-18T22:18:00.000+05:45ഹല്ലോ ചാത്തന്, ഞങ്ങള്‍(ഞാനും മീനുവും) രണ്ടു ചാത്ത...ഹല്ലോ ചാത്തന്, ഞങ്ങള്‍(ഞാനും മീനുവും) രണ്ടു ചാത്തന് ഫാന്‍സ് ആണ്. എഴുതിയത് വച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്ത് ഉണ്ടെന്നു തോന്നുന്നു. പോസ്റ്റ് കലക്കി. അടുത്ത പോസ്റ്റായി കാത്തിരിക്കുന്നുവാല്നക്ഷത്രംhttps://www.blogger.com/profile/11619145085736360927noreply@blogger.comtag:blogger.com,1999:blog-35731178.post-60343200149840032082008-11-17T00:12:00.000+05:452008-11-17T00:12:00.000+05:45ചാത്താ ഒരിത്തിരി തമാശയും ഒത്തിരി വേദനകളും :(... ...ചാത്താ ഒരിത്തിരി തമാശയും ഒത്തിരി വേദനകളും :(... പാവം വല്യമ്മ :(Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-35731178.post-61045041844872410062008-11-14T20:17:00.000+05:452008-11-14T20:17:00.000+05:45ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങള്‍......life is l...ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങള്‍......
life is like this only...
questions with out answer!!!!!!!!!Minnuhttps://www.blogger.com/profile/16639315051441111564noreply@blogger.comtag:blogger.com,1999:blog-35731178.post-70526112811388570912008-11-14T19:30:00.000+05:452008-11-14T19:30:00.000+05:45എന്തിനും ഏതിനും സെക്രട്ടറിയേറ്റിനു മുന്നിൽ സമര പന്...എന്തിനും ഏതിനും സെക്രട്ടറിയേറ്റിനു മുന്നിൽ സമര പന്തൽ കഷടംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-35731178.post-16386522635179053612008-11-10T12:29:00.000+05:452008-11-10T12:29:00.000+05:45വളര്‍ത്തി വലുതാക്കിയ മക്കളുണ്ടായിട്ടും വയസ് കാലത്...വളര്‍ത്തി വലുതാക്കിയ മക്കളുണ്ടായിട്ടും വയസ് കാലത്ത് ഒറ്റപ്പെടുന്ന ജന്മങ്ങള്.. കണ്ണ് നനയിക്കുന്ന കാഴ്ചകളാണ്.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-35731178.post-49678826547118848272008-11-07T17:20:00.000+05:452008-11-07T17:20:00.000+05:45നന്നായി.....പക്ഷേ,കുറേക്കൂടി നന്നാക്കാമായിരുന്നു.ഇ...നന്നായി.....
പക്ഷേ,കുറേക്കൂടി നന്നാക്കാമായിരുന്നു.ഇല്ലേ!ശ്രുതസോമhttps://www.blogger.com/profile/11951556431724406514noreply@blogger.comtag:blogger.com,1999:blog-35731178.post-4463338821231980092008-11-06T17:40:00.000+05:452008-11-06T17:40:00.000+05:45കഷ്ടമായി പോയി വല്യമ്മയുടെ കാര്യം..കഷ്ടമായി പോയി വല്യമ്മയുടെ കാര്യം..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-35731178.post-36182094676030489122008-11-05T02:26:00.000+05:452008-11-05T02:26:00.000+05:45കഷ്ടം. ഒറ്റക്കായിപ്പോയ ആ വല്ല്യമ്മയുടെ കാര്യമിനി.....കഷ്ടം. ഒറ്റക്കായിപ്പോയ ആ വല്ല്യമ്മയുടെ കാര്യമിനി...Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-35731178.post-1882536730962802262008-11-04T20:36:00.000+05:452008-11-04T20:36:00.000+05:45പുട്ടു ചാത്തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത് ഇഷ്ടമായി...പുട്ടു ചാത്തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത് ഇഷ്ടമായി.വല്യമ്മയെ ആരെങ്കിലും സംരക്ഷിക്കുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-35731178.post-59731629829991988362008-11-04T18:51:00.000+05:452008-11-04T18:51:00.000+05:45ചാത്തനെയേറ്:ചാത്തന് അപ്പൊ ഒരു കൊച്ചു പുട്ട് റുമീസ...ചാത്തനെയേറ്:
ചാത്തന് അപ്പൊ ഒരു കൊച്ചു പുട്ട് റുമീസ് ആയിരുന്നു അല്ലേ?
എന്തോ എനിക്കിത്തവണ ചാത്തന്റെ പോസ്റ്റ് വായിച്ച് ചിരി വന്നില്ല:(

ഓടോ: ആ പ്രൊഫൈലില്‍ കിടക്കുന്ന കുഞ്ഞീനെ ഇനി തിരിച്ചു കിടത്തൂ കൈവേദനിക്കും!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-35731178.post-36439758944914107612008-11-04T15:01:00.000+05:452008-11-04T15:01:00.000+05:45അരുണ്‍: ഓര്‍മ്മകള്‍ തന്നെ, നല്ലതോ ചീത്തയോ എന്നില്ല...അരുണ്‍: ഓര്‍മ്മകള്‍ തന്നെ, നല്ലതോ ചീത്തയോ എന്നില്ല.
മാണിക്യം: ടൈറ്റിലു അതിന്റെ ജോലി നിര്‍വഹിച്ചു അത്രമാത്രം.
പേടിരോഗയ്യര്‍ C.B.I : അങ്ങനെ വല്ലതും കാണുമ്പോള്‍ ഞാനും ഓര്‍ക്കും.

ശ്രീലാല്‍:അടുത്ത തവണ ചിരിപ്പിക്കാം
കൃഷ് ചേട്ടോ:അതെ എന്താ ചെയ്യാ.

കുമാരന്‍സ്: അതെ പാവം.
പടിപ്പുരച്ചേട്ടോ:വാര്‍ദ്ധക്യം ശാപമാക്കുന്നതും നമ്മള് തന്നെ.

ഉപാസന: ചായക്കടയ്ക്ക് ഇതിലൊരു പ്രാധാന്യോം കൊടുത്തില്ല എന്നതു നേര്, പക്ഷേ അതുവേണോ?
വാല്മീകീ: അതന്നെ മി. രത്നാകരാ താങ്കളല്ലേ അതാദ്യം പഠിച്ചത്.
ടോം കിഡു: പ്രൊഫൈല്‍ ഫോട്ടോയൊക്കെ കിടിലമാക്കിയല്ലോ അമേരിക്കന്‍ അധിനിവേശം ആണോ.

കുഞ്ഞന്‍സ്:: പന്തിയിലെ പക്ഷഭേദം എവിടെക്കണ്ടാലും.പ്രതികരിച്ചിരിക്കും ;)
സ്മിതച്ചേച്ചീ :നന്ദി.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-32180060919905726352008-11-04T12:50:00.000+05:452008-11-04T12:50:00.000+05:45തമാശന്: ആ പ്രയോഗം കണ്ണൂരല്ല ബ്ലോഗൂരാ,അവിടെം ഇവിടെ...തമാശന്: ആ പ്രയോഗം കണ്ണൂരല്ല ബ്ലോഗൂരാ,അവിടെം ഇവിടെം ഒക്കെ കാണാം. “പറഞ്ഞ് വരുമ്പം “ പരിചയക്കാരാവാന് പ്രൊഫൈലില്‍ ഒന്നും കാണുന്നില്ലാലോ?

പ്രയാസി: അതെ നിനക്കിനി സ്മൈലാന്‍ തോന്നുകേയില്ല(പെണ്ണ് കെട്ടീന്നോ കെട്ടാന്‍ പോണൂന്നോ ഒക്കെ കേട്ടിരുന്നല്ലേ)

ബിന്ദുച്ചേച്ചീ: അവസാന വാചകം തന്നെ മറുപടി, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.
അനൂപ് മാഷേ: നന്ദി.

ഹരീഷ് ചേട്ടായീ: എന്തോ ഈ പ്രായത്തില്‍ നമ്മള് വരാന്‍ പോകുന്നതിനെപ്പറ്റി ഒന്നും ഓര്‍ക്കുന്നില്ല.അതേ(കാണാന്‍ കൊള്ളാവുന്ന ആ ഒരു ഫോട്ടോയേ കിട്ടിയുള്ളൂ)

മാടായിക്കാരാ: ഇനിയും വരു ഇതു വഴി,പഴയ പോസ്റ്റുകളും വായിച്ചു നോക്കൂ കൊള്ളാവുന്ന ഒന്നു രണ്ടെണ്ണമെങ്കിലും കണ്ടേക്കും.

Kunjikili : ടൈറ്റില്‍ ആളെക്കൂട്ടാനുള്ള തന്ത്രം മാത്രം(ബ്ലോഗില്‍ സെന്റിക്ക് വല്യ മാര്ക്കറ്റില്യാന്നേ)
ശ്രീ: ആവാം, സുഖമായിരിക്കട്ടെ എവിടെയായാലും.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-25876103499147636512008-11-04T12:23:00.000+05:452008-11-04T12:23:00.000+05:45ഒരുപാടു വല്യമ്മ മാര്‍ ഉണ്ട് ഇങ്ങനെ..നമുക്കു ചുറ്റു...ഒരുപാടു വല്യമ്മ മാര്‍ ഉണ്ട് ഇങ്ങനെ..നമുക്കു ചുറ്റും.
നല്ല വിവരണം.ഇഷ്ടായി.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-35731178.post-54786109656258489392008-11-04T10:47:00.000+05:452008-11-04T10:47:00.000+05:45ഇനി ആ വെല്യമ്മ മരിച്ചുകഴിയുമ്പോള്‍ പെന്ഷന് അനുവദ...ഇനി ആ വെല്യമ്മ മരിച്ചുകഴിയുമ്പോള്‍ പെന്ഷന് അനുവദിച്ചുകൊണ്ടുള്ള ഉത്തരവു വരുകയും അത് മറയില്‍ നിന്നും പുറത്തുവരുന്ന മക്കള്‍ കൈപറ്റുകയും മാതാപിതാക്കളെ അപ്പോള്‍ നന്ദിയോടെ സ്മരിക്കുകയും ചെയ്യും..!

ശ്രീ ചാത്തന്‍സ്..പുട്ടിന്റെ കഥ രസകരമായിട്ടൊ, എന്നാലും പന്തിയില്‍ പക്ഷാഭേദം കാണിക്കുന്നതിനെതിരെ പ്രതികരിച്ചതിന് ഒരു കൈയ്യടി..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-35731178.post-20698881893061396652008-11-04T08:44:00.000+05:452008-11-04T08:44:00.000+05:45ഒരു ദീര്‍ഘ നിശ്വാസം.....ഒരു ദീര്‍ഘ നിശ്വാസം.....Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-35731178.post-12914450097420597682008-11-04T01:05:00.000+05:452008-11-04T01:05:00.000+05:45മക്കളെക്കണ്ടും മാമ്പൂകണ്ടും......മക്കളെക്കണ്ടും മാമ്പൂകണ്ടും......ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-35731178.post-57925757140521825472008-11-03T18:04:00.000+05:452008-11-03T18:04:00.000+05:45ചാത്താ,വായിച്ചു. ആകസ്മികമായുണ്ടായ സംഭവവും അതില്‍ ന...ചാത്താ,

വായിച്ചു.
ആകസ്മികമായുണ്ടായ സംഭവവും അതില്‍ നിന്ന് ഉയിര് കൊണ്ട ഓര്‍മ്മകളും നന്നായി കോറിയിരിയ്ക്കുന്നു.

ചാത്തന് കുറച്ച് കൂടെ ഡീറ്റെയിത്സ് എഴുതാമായിരുന്നു.
2-3 മാസം ആ ചായക്കടേന്ന് ഫുഡ് അടിച്ചയാളല്ലേ. എന്നിട്ടും ഇത്രയേ അറിയൂ. ചായക്കടേടെ ചെറിയ വിവരണമൊന്നും തന്നില്ലല്ലോ..? ;-)

പോസ്റ്റിന്റെ അവസാനം മനസ്സില്‍ ചെറിയൊരു ഫീലിങ്.
ആശംസകള്‍.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-35731178.post-13954677172032968022008-11-03T16:44:00.000+05:452008-11-03T16:44:00.000+05:45ചാത്ത്സ്, വാര്‍ദ്ധക്യത്തിന്റെ ശാപങ്ങള്‍ ഏറെയാണ്. ന...ചാത്ത്സ്, വാര്‍ദ്ധക്യത്തിന്റെ ശാപങ്ങള്‍ ഏറെയാണ്. നിസ്സഹായരായിപ്പോകുന്ന ഒരുപാട് വൃദ്ധരെ നമുക്ക് ചുറ്റും കാണാം.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-35731178.post-11227766966254886752008-11-03T14:10:00.000+05:452008-11-03T14:10:00.000+05:45''ഊന്നി ഊന്നി പറയുകയാണ്''കലക്കി മാഷേ..പാവം വല്ല്യ...''ഊന്നി ഊന്നി പറയുകയാണ്''
കലക്കി മാഷേ..
പാവം വല്ല്യമ്മ അല്ലേ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-35731178.post-90082261161271995512008-11-03T13:48:00.000+05:452008-11-03T13:48:00.000+05:45എന്താ പറയ്യ്യാ ചാത്താ. വയസ്സാവുമ്പോ എല്ലാവരും ഒറ്റ...എന്താ പറയ്യ്യാ ചാത്താ. വയസ്സാവുമ്പോ എല്ലാവരും ഒറ്റപ്പെടുകയല്ലേ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-35731178.post-26135839112890165332008-11-03T12:51:00.000+05:452008-11-03T12:51:00.000+05:45നൊമ്പരപ്പെടുത്തിയ കുറിപ്പ്.നൊമ്പരപ്പെടുത്തിയ കുറിപ്പ്.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.com