tag:blogger.com,1999:blog-35731178.post8790232896618150698..comments2008-07-14T21:10:08.091+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: രണ്ടാമത്തെ പറക്കല്‍കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comBlogger25125tag:blogger.com,1999:blog-35731178.post-58625395507315684142008-07-14T21:10:00.000+05:452008-07-14T21:10:00.000+05:45ഹൊ ഇനി ദൈര്യായിട്ടൊന്ന് ബിമാനത്തീ കേറാല്ലോ...ആശ്വാ...ഹൊ ഇനി ദൈര്യായിട്ടൊന്ന് ബിമാനത്തീ കേറാല്ലോ...ആശ്വാസം. ഇതൊക്കെ ആരോടെങ്കിലും ചോദിക്കുന്നത് നാണക്കേടാണന്ന് കരുതിയിരിക്കയായിരുന്നു.
ബാംഗ്ലൂരിലേയ്ക്ക് ഞാനും ബരും ബിമാനത്തിൽ.ചാത്താ സൂക്ഷിച്ചൊ.. പക്ഷേ ടർബുലൻസ് വന്നാലോ...
ട്രെയിനാക്കുന്നതാ നല്ലത്...കാശും ലാബം.

എഴുത്ത് രസകരം!സതീശ് മാക്കോത്ത്| sathees makkothhttp://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-35731178.post-8734782886520518552008-07-08T23:32:00.000+05:452008-07-08T23:32:00.000+05:45അപ്പൊ ഇങ്ങനെയൊക്കെയാ ബീമനാത്തിലെ കാര്യങ്ങള്‍ അല്ലെ...അപ്പൊ ഇങ്ങനെയൊക്കെയാ ബീമനാത്തിലെ കാര്യങ്ങള്‍ അല്ലെ. അതോണ്ട്‌ ഞാന്‍ ആ‍വഴിക്കില്ലേയ്...............MANIKANDAN [മണികണ്ഠന്‍‌]http://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-35731178.post-92148284637736520962008-07-05T16:14:00.000+05:452008-07-05T16:14:00.000+05:45ചാത്താ വിവരണം ഗംഭീരം.വിമാനയാത്ര വളരെ രസകരമായിരിയ്ക...ചാത്താ വിവരണം ഗംഭീരം.

വിമാനയാത്ര വളരെ രസകരമായിരിയ്ക്കും അല്ലേ.
ഞാന്‍ ഇന്നേ വരെ നടത്തിയിട്ടുള്ള യാത്രകളില്‍ ഏറ്റവും ഇഷ്ടമായത് പാടം ഉഴുന്ന ടില്ലറിലിരുന്നുള്ള യാത്രയാണ്..!
നല്ല സൂപ്പര്‍ ജേര്‍ണി.

നല്ല പോസ്റ്റ്.

എന്നും സ്നേഹത്തോടെ
ഉപാസനഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-35731178.post-47743674695466913032008-06-18T16:44:00.000+05:452008-06-18T16:44:00.000+05:45കുട്ടിചാത്തന്റെ വിമാന യാത്ര കലക്കി....ആശംസകൾ....കുട്ടിചാത്തന്റെ വിമാന യാത്ര കലക്കി....
ആശംസകൾ....ഒരു സ്നേഹിതന്‍http://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-35731178.post-74094508806826974222008-06-11T16:33:00.000+05:452008-06-11T16:33:00.000+05:45turbulence kalakki chaathaaaturbulence kalakki chaathaaaKichu & Chinnu | കിച്ചു & ചിന്നുhttp://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-35731178.post-2871774245090056422008-05-16T13:17:00.000+05:452008-05-16T13:17:00.000+05:45om hreemm kuttichathaa.....kollam ketto...!!!om hreemm kuttichathaa.....kollam ketto...!!!Naren...!!!!http://www.blogger.com/profile/11187146648914625752noreply@blogger.comtag:blogger.com,1999:blog-35731178.post-73552790678704088172008-05-15T19:49:00.000+05:452008-05-15T19:49:00.000+05:45കൂളിംഗ് ഗ്ലാസുകാരന്‍ പറഞ്ഞതു വിശ്വസിക്കണോ അതോ ചാത്...കൂളിംഗ് ഗ്ലാസുകാരന്‍ പറഞ്ഞതു വിശ്വസിക്കണോ അതോ ചാത്തന്‍ പറഞ്ഞത് വിശ്വസിക്കണോ എന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍
:)ആഷ | Ashahttp://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-35731178.post-18861226544831133872008-05-13T13:38:00.000+05:452008-05-13T13:38:00.000+05:45:))(ഞാനും ഇങ്ങനെ ഒരു സ്വപ്നം കാണട്ടെ ...എന്നിട്ടു ...:))
(ഞാനും ഇങ്ങനെ ഒരു സ്വപ്നം കാണട്ടെ ...എന്നിട്ടു വേണം എനിക്കും ഒരു ബിമാന യാത്രയുടെ കഥ എഴുതാന്‍ )പട്ടേരി l Patterihttp://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-35731178.post-42048324547966850152008-05-13T13:09:00.000+05:452008-05-13T13:09:00.000+05:45കന്നിയാത്ര രസകരമായി വിവരിച്ചു,ചാത്തന്‍.എന്നാലും ഗണ...കന്നിയാത്ര രസകരമായി വിവരിച്ചു,ചാത്തന്‍.എന്നാലും ഗണപതിക്ക് ഒരു തേങ്ങ ഉടക്കാതെ കയറിയത് ശരിയായില്ല.മുസാഫിര്‍http://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-35731178.post-83517844300539212052008-05-13T11:49:00.000+05:452008-05-13T11:49:00.000+05:45അങ്ങനെ ചാത്തനും വിമാനത്തില്‍ കേറി ..... ഇതു വായിച്...അങ്ങനെ ചാത്തനും വിമാനത്തില്‍ കേറി ..... ഇതു വായിച്ചിടു എനിക്ക് സഹിക്കുന്നില്ല .....ഞാനും ബുക്ക് ചെയാന്‍ പോകുന്നു ഒരു ചെന്നൈ - തിരുവനന്തപുരം ടിക്കറ്റ് ...നവരുചിയന്‍http://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-35731178.post-19390222404494868582008-05-12T11:15:00.000+05:452008-05-12T11:15:00.000+05:45മനുച്ചേട്ടോ: ചുമ്മാതല്ല ആളോളു ചിരിച്ചത്. അതുകൊണ്ടാ...മനുച്ചേട്ടോ: ചുമ്മാതല്ല ആളോളു ചിരിച്ചത്. അതുകൊണ്ടാവും ടര്‍ബുലന്‍സും.
ഏറനാടന്‍ മാഷേ:നന്ദി, കുറ്റിച്ചൂലില്‍ മന്ത്രവാദിനികളാ.

കണ്ണൂരാന്‍ മാഷേ: കുറേനാളായല്ലോ ഇതു വഴി വന്നിട്ട്.
ചിന്നു: മലയാളത്തില്‍ എഴുതിപ്പഠിക്കൂ നന്ദി.

ശ്രീക്കുട്ടോ: കുന്തമില്ലാതാണേലും വിമാനത്തിലല്ലേ? സത്യത്തില്‍ ചാത്തനു പറക്കാന്‍ കുന്തം വേണമെന്നില്ല. അത് പിന്നൊരിക്കല്‍ പറയാം.

മേനോന്‍ ചേട്ടോ: ഛായ് ചേട്ടന്‍ മീങ്കൊത്തീലു കയറീട്ടില്ലാലേ. മുന്‍പിലിരിക്കുന്നത് ആരാന്ന് പോലും നോക്കുലാ. (എയര്‍‌ഹോസ്റ്റസ്മാരു കണ്ണിനൊരു റസ്റ്റ് തരണ്ടേ?)

ശിവ: നന്ദി, വീണ്ടും വരൂ.
പൈങ്ങോടന്‍:കണ്ണൂരു താവളം വന്നിട്ടാകട്ടെ.

lakshmy :നന്ദി വീണ്ടും വരിക.
അനൂപണ്ണോ:: നന്ദി വീണ്ടും വരിക.

തോന്ന്യാസീ: അതെയതെ രണ്ട് കയ്യും വീ‍ശി പറക്കുന്നതാ രസം.

മിസ്റ്റര്‍ കൂളിങ് ഗ്ലാസ്:ആ വൃത്തികെട്ട കമന്റ് കാരണം ഈ വഴി ആളു കേറാതായി.

My......C..R..A..C..K........Words:: ചിന്നൂന്റെ ഫ്രന്റാണോ? നന്ദി. വീണ്ടും വരിക.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-50466227809449414222008-05-05T10:30:00.000+05:452008-05-05T10:30:00.000+05:45kollamedo...kollamedo...My......C..R..A..C..K........Wordshttp://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-35731178.post-28761194165603666502008-05-03T11:00:00.000+05:452008-05-03T11:00:00.000+05:45"വീ ആര്‍ എക്സ്‌പീരിയന്‍സിംഗ്‌ എ മൈനര്‍ ടര്‍ബുലന്‍സ..."വീ ആര്‍ എക്സ്‌പീരിയന്‍സിംഗ്‌ എ മൈനര്‍ ടര്‍ബുലന്‍സ്‌."

ഈ അനൌണ്‍സ്‌മെന്റിന് ശേഷം ബീമാനത്തിന്‍ സംഭവിച്ച സത്യസന്ധമായ  ചില ബിശേഷങ്ങള്‍ കേട്ടോളീ...

"അയ്യോ വെയിറ്റ്‌ വെയിറ്റ്‌ ക്യൂവില്‍ ഇനീം ആളു കേറാനുണ്ടേ....."

ഇത് പറഞ്ഞത് ചാത്തനായിരുന്നില്ല. പൈലറ്റായിരുന്നു!!

ടോയ്‌ലറ്റിനടുത്തുവരെ പോയി ക്യൂനില്‍‌കേണ്ട ആവശ്യമൊന്നും ചാത്തനില്ലായിരുന്നു. കാരണം “സംഗതികള്‍” ഒക്കെ “മൈന‌ര്‍ ടര്‍ബുലന്‍‌സ്” കാരണം ചാത്തനുണ്ടായ “മേജര്‍ ഷോക്കില്‍” സീറ്റില്‍ തന്നെ ഓട്ടോമേറ്റിക്കായി നിര്‍വഹിച്ചു. സീറ്റില്‍ തന്നെ ഹെല്ലാം പോയി!. (ഇന്‍‌ക്ലൂഡിങ്ങ് ബോധം). പാവം ചാത്തന്‍!

ലാന്റിങ്ങിന് ശേഷം എയര്‍പോട്ടില്‍ എമര്‍ജന്‍‌സി സര്‍വ്വീസ് റൂമില്‍ കേട്ട ഒരു അനൌണ്‍സ്‌മെന്റ്:

“ഏസ് മിസ്റ്റര്‍.കുട്ടിച്ചാത്തന്‍, പാസിഞ്ചര്‍ ഫ്രം ബാംഗ്ലൂര്‍ ടു ട്രിവേന്‍ഡ്രം, എക്സ്പീരിയന്‍സ്‌ഡ് സം ‘ടര്‍ബുലന്‍സ്’ ഓണ്‍ എയര്‍, ഹി നീഡ് ആന്‍ ‘ആംബുലന്‍‌സ്’ അര്‍ജ്ജന്റ്ലി!”

ഓഫ് (അഥവാ ടൈക്കോഫ്) :

ഉടനടി ആശുപത്രിയിലെത്തിച്ച് എയറ് പോകാതെ ചാത്തനെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ വിമാനത്തില്‍ ഉണ്ടായിരുന്ന കൂളിങ്ങ്ഗ്ലാസിട്ട ഒരു മാന്യനായ വ്യക്തിയും ഉണ്ടായിരുന്നു. ആദ്യകമന്റില്‍ പറഞ്ഞ കൂളിംഗ്ലാസിട്ട ആ നല്ല മനുഷ്യന്‍ ആശുപത്രിയില്‍ ചാത്തനെ കാണാനെത്തി. അയാള്‍ ചാത്തനോട് പറഞ്ഞു:

“ഞാന്‍ പറഞ്ഞൂന്ന് പറഞ്ഞ് ഓണ്‍ലൈനായി അപവാദം പ്രചരിപ്പിച്ചതിന് നിന്നെ നിന്റെ നാട്ടിലിട്ട് തല്ലാന്‍ നേരിട്ട് വന്നതായിരുന്നു ഞാന്‍‌. ഈ ചെറുകൃത്യം സാധിക്കാന്‍‌ കൊട്ടേഷന് ആളെവിടേണ്ട ആവശ്യമൊന്നും എനിക്കില്ലടാ മോനേ. പിന്നെ, നിന്റെ ഈ കിടപ്പ് കണ്ട് തല്ലാനും തോന്നുന്നില്ല. ഏതായാലും ഇത്തവണത്തേക്ക് വെറുതെ വിട്ടിരിക്കുന്നു! ...”

ആ മനുഷ്യന്‍ ഒരു കാര്യം കൂടി പറഞ്ഞു:

“ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ലഗേജ് സ്കാനിങ്ങിനിടെ എയര്‍പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുത്ത നിന്റെ കുന്തം ഞാന്‍ എന്റെ ഇന്‍‌ഫ്ലുവന്‍സില്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. ഒരു ഉപകാരം ചെയ്യണം: ഇനി ഒരിക്കലും നീ ഫ്ലൈറ്റില്‍ കയറരുത്. ഒന്നും കൊണ്ടല്ല, എന്റെ ബന്ധുക്കളായാലും ശത്രുക്കളായാലും എന്നെ പറ്റി ചുമ്മാ ദുഷ്‌പ്രചരണം നടത്തുന്നവരായാലും ‘എയറില്‍ വച്ച് അവരുടെ എയറ് പോകുന്നത്‘ കാണാന്‍ എനിക്ക് വല്യ വിഷമമാണ്. സോ പ്ലീസ്...”

അതും പറഞ്ഞ് കൂളിങ്ങ് ഗ്ലാസിട്ട ആ നല്ല മനുഷ്യന്‍ ഗ്ലാസഴിച്ച് പോക്കറ്റിലിട്ട് തിരിച്ചുനടന്നു.

അഭിലാഷ്...അഭിലാഷങ്ങള്‍http://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-35731178.post-57171714978020258882008-05-03T10:53:00.000+05:452008-05-03T10:53:00.000+05:45എന്തായാലും ആ ഒറ്റ ദിവസത്തോടെ ചാത്തന് മനസ്സിലായല്ലോ...എന്തായാലും ആ ഒറ്റ ദിവസത്തോടെ ചാത്തന് മനസ്സിലായല്ലോ ആകാശത്ത് വച്ച് കൈ പുറത്തിടാന്‍ നല്ലത് കുന്തം തന്നെയാണെന്ന്.........തോന്ന്യാസിhttp://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-35731178.post-85403272505638406072008-05-03T02:31:00.000+05:452008-05-03T02:31:00.000+05:45ചാത്താ പറക്കല്‍ അസലായിചാത്താ പറക്കല്‍ അസലായിഅനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍http://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-35731178.post-51936014915553143402008-05-02T21:12:00.000+05:452008-05-02T21:12:00.000+05:45അങ്ങിനെ ആദ്യ വിമാനയാത്രാനുഭവം ഒരനുഭവമായി. കലക്കിഅങ്ങിനെ ആദ്യ വിമാനയാത്രാനുഭവം ഒരനുഭവമായി. കലക്കിlakshmyhttp://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-35731178.post-25070666039502202172008-05-02T20:24:00.000+05:452008-05-02T20:24:00.000+05:45ഒരു ടിക്കറ്റിന് രണ്ടു ലാന്‍ഡിംഗ് :)അടുത്ത തവണ പോകു...ഒരു ടിക്കറ്റിന് രണ്ടു ലാന്‍ഡിംഗ് :)
അടുത്ത തവണ പോകുമ്പോ കോഴിക്കോട്>കൊച്ചി വഴി തിരുവനന്തപുരത്തോട്ടുള്ള ബീമാനത്തില്‍ തന്നെ ടിക്കറ്റ് ബുക്കണേപൈങ്ങോടന്‍http://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-35731178.post-90437710903255807272008-05-02T20:11:00.000+05:452008-05-02T20:11:00.000+05:45വിമാനയാത്രാവിവരണം നന്നായി...വിമാനയാത്രാവിവരണം നന്നായി...ശിവhttp://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-35731178.post-79471786794798152272008-05-02T19:39:00.000+05:452008-05-02T19:39:00.000+05:45ചാത്താ വിവരണം കലക്കി. പഴയ പി.ഡ.ബ്ലിയു മന്ത്രിയുടെ ...ചാത്താ വിവരണം കലക്കി.
പഴയ പി.ഡ.ബ്ലിയു മന്ത്രിയുടെ സമാനാനുന്‍ഭവം ചാത്തനും സംഭവിച്ചിരിക്കുമെന്ന് വെറുതെ .. :)കുട്ടന്‍മേനൊന്‍http://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-35731178.post-25929766752920331302008-05-02T16:39:00.000+05:452008-05-02T16:39:00.000+05:45ചാത്താ...പതിവു പോലെ വിവരണം കലക്കി.അങ്ങനെ കുന്തമില്...ചാത്താ...
പതിവു പോലെ വിവരണം കലക്കി.
അങ്ങനെ കുന്തമില്ലാതെയും ചാത്തന്‍ പറന്നു...
;)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35731178.post-4840752766861393522008-05-02T15:13:00.000+05:452008-05-02T15:13:00.000+05:45angane angane kuttichattanum flightil kayariyee..k...angane angane kuttichattanum flightil kayariyee..

kollam super vivaranamChinnuhttp://www.blogger.com/profile/10077633657648331984noreply@blogger.comtag:blogger.com,1999:blog-35731178.post-61008177061437442662008-05-02T15:09:00.000+05:452008-05-02T15:09:00.000+05:45കഷ്ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചാല്‍ കല്ലുമഴ പെയ...കഷ്ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചാല്‍ കല്ലുമഴ പെയ്യും :)കണ്ണൂരാന്‍ - KANNURANhttp://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-35731178.post-37077551150605432182008-05-02T15:06:00.000+05:452008-05-02T15:06:00.000+05:45ചാത്താ പറക്കല്‍ അനുഭവം കൊള്ളാം. കുട്ടിച്ചാത്തന്‍സ്...ചാത്താ പറക്കല്‍ അനുഭവം കൊള്ളാം. കുട്ടിച്ചാത്തന്‍സ് കുന്തത്തിലും കുറ്റിച്ചൂലിലും ആയിരുന്നല്ലോ പറന്നിരുന്നത്, ഇപ്പോ മരംകൊത്തിമേലും ജെറ്റിലുമൊക്കെ ആയല്ലേ. കലികാലം. :) വിവരണം ചിരിപൊട്ടിച്ചുട്ടാ.ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌)http://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-35731178.post-59189351473790317492008-05-02T14:50:00.000+05:452008-05-02T14:50:00.000+05:45ചാത്ത... ഠേ....... തേങ്ങ എന്റെ വകകലക്കന്‍ വിവരണം.....ചാത്ത...
ഠേ....... തേങ്ങ എന്റെ വക

കലക്കന്‍ വിവരണം..
പ്ലെയിനില്‍ ഞാനും ഉണ്ടാരുന്നു

:)G.manuhttp://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-35731178.post-2823205108086154252008-05-02T14:13:00.000+05:452008-05-02T14:13:00.000+05:45ഒരു വിമാനയാത്രാനുഭവം.ഓടോ: എന്നെ തല്ലാന്‍ ഒരു കൂളിങ...ഒരു വിമാനയാത്രാനുഭവം.

ഓടോ: എന്നെ തല്ലാന്‍ ഒരു കൂളിങ്ഗ്ലാസ് വച്ചവന്‍ ക്വട്ടേഷന്‍ തന്നാല്‍ ആരും ദയവായി എടുക്കരുത്.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.com