tag:blogger.com,1999:blog-35731178.post7233346898378684452..comments2008-12-03T21:35:35.419+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: അഞ്ചാം ക്ലാസും ഗുസ്തീംകുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comBlogger46125tag:blogger.com,1999:blog-35731178.post-56488166309599057522008-12-03T21:35:00.000+05:452008-12-03T21:35:00.000+05:45ചാത്തന്റെ ദൈര്യത്തിനു മുന്നിൽ നമിക്കുന്നുചാത്തന്റെ ദൈര്യത്തിനു മുന്നിൽ നമിക്കുന്നുസതീശ് മാക്കോത്ത്| sathees makkothhttp://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-35731178.post-13595971962913912212008-11-02T18:06:00.000+05:452008-11-02T18:06:00.000+05:45പ്രയാസി, സാജന്‍ചേട്ടായി,കിച്ചു $ ചിന്നു ,jp,സ്‌പന...പ്രയാസി, സാജന്‍ചേട്ടായി,കിച്ചു $ ചിന്നു ,jp,സ്‌പന്ദനം ,കുമാരന്‍സ്, പോങ്ങുമ്മൂടന്‍സ്,മീനു, കുഞ്ഞിപ്പെണ്ണ്,Little Star ,nardnahc hsemus , രജീഷ്,

നന്ദി. പുതിയ ഒരു കൊച്ച് പോസ്റ്റ് സമയമുണ്ടേല്‍ വന്ന് വായിക്കൂ.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-61954104609066815112008-10-21T17:49:00.000+05:452008-10-21T17:49:00.000+05:45ഹി ഹി.....പാവം പക്രു........എനിക്ക് എന്റെ സ്കൂൾ കാ...ഹി ഹി.....

പാവം പക്രു........

എനിക്ക് എന്റെ സ്കൂൾ കാലം ഓർമ്മവന്നു......
സ്കൂളിൽ പഠിക്കുമ്പോ പണ്ടാരം ഇതൊന്ന് തീർന്ന് കിട്ടണേന്നായിരുന്നു പ്രാർഥന ഇപ്പോഴാ അതിന്റെ ഒക്കെ വില അറിയുന്നേ.......രജീഷ്http://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-35731178.post-42679092538620370072008-10-17T23:33:00.000+05:452008-10-17T23:33:00.000+05:45ഇതിലെ പക്രൂന്റേം ചാത്തന്റേം റോള്‍ മാറിമാറിക്കളിച്ച...ഇതിലെ പക്രൂന്റേം ചാത്തന്റേം റോള്‍ മാറിമാറിക്കളിച്ചിരുന്ന ഒരു കുട്ടിക്കാലവും സ്കൂളും മതില്‍ക്കെട്ടും ടീചര്‍മാരേം, പിന്നെ തല്ലുകൊള്ളികളായിരുന്ന സകല ഗുണ്ടാ-ഗുണ്ടുമണികളേയും ഓര്‍ത്തുപോയി!

:)nardnahc hsemushttp://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-35731178.post-58011849615279655392008-10-17T18:29:00.000+05:452008-10-17T18:29:00.000+05:45nice postnice postLittle Starhttp://www.blogger.com/profile/11619145085736360927noreply@blogger.comtag:blogger.com,1999:blog-35731178.post-25876743845729717552008-10-07T17:50:00.000+05:452008-10-07T17:50:00.000+05:45പക്രു അങ്ങനാകാന്‍ എന്താ ചാത്താ കാരണംഒന്നുമില്ലേലും...പക്രു അങ്ങനാകാന്‍ എന്താ ചാത്താ കാരണം
ഒന്നുമില്ലേലും അവന്‍റച്ഛന്‍ ഒരു പാവമല്ലെ അപ്പം പിന്നെന്താ കാര്യം?കുഞ്ഞിപെണ്ണ് - Kunjipennehttp://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-35731178.post-45513632013140233132008-10-02T18:30:00.000+05:452008-10-02T18:30:00.000+05:45വിശ്വസിച്ചില്ലേല്‍ ചാത്തനു പുല്ലാ..vishwa????sichi...വിശ്വസിച്ചില്ലേല്‍ ചാത്തനു പുല്ലാ..vishwa????sichirikkunnu...anyway nice postമീനുhttp://www.blogger.com/profile/16639315051441111564noreply@blogger.comtag:blogger.com,1999:blog-35731178.post-24112465333933562402008-09-28T15:46:00.000+05:452008-09-28T15:46:00.000+05:45കുട്ടിച്ചാത്താ,വരാനിത്തിരി താമസിച്ചു. എന്തായാലും ര...കുട്ടിച്ചാത്താ,

വരാനിത്തിരി താമസിച്ചു. എന്തായാലും രസിച്ചു. ഇനി ഞാനും ഇതുവഴിയൊക്കെ ഉണ്ടാവും :)പോങ്ങുമ്മൂടന്‍http://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-35731178.post-16474491376181410862008-09-24T16:05:00.000+05:452008-09-24T16:05:00.000+05:45kalakki machu...climax adichu polichu.!!kalakki machu...
climax adichu polichu.!!കുമാരന്‍http://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-35731178.post-36970003171880800052008-09-22T19:15:00.000+05:452008-09-22T19:15:00.000+05:45ചാത്താ ഒടുവില്‍ കാര്യം സാധിച്ചൂല്ല്യേ....പക്രുവിന്...ചാത്താ ഒടുവില്‍ കാര്യം സാധിച്ചൂല്ല്യേ....
പക്രുവിന്റെ തല്ലില്‍ നിന്നു രക്ഷപ്പെടുകയും ചെയ്‌തു, സ്‌കൂളും മാറി. (ഒരു വെടിക്ക് രണ്ടുപക്ഷി)സ്‌പന്ദനംhttp://www.blogger.com/profile/16177871478070519259noreply@blogger.comtag:blogger.com,1999:blog-35731178.post-41939903222692851822008-09-08T22:34:00.000+05:452008-09-08T22:34:00.000+05:45പേരുകേട്ടു......ചുട്ട കോഴിയെ പറപ്പിക്കാനറിയില്ലെങ്...പേരുകേട്ടു......ചുട്ട കോഴിയെ പറപ്പിക്കാനറിയില്ലെങ്കിലും.......പേടിക്കു നൂലു ജബിച്ചു കെട്ടാനെങ്കിലും അറിയുമെന്നു കറുതിയെങ്കിലും.... വായിച്ചപ്പോഴാണു..........ശരിക്കും കക്ഷ്ടം തോന്നി......j.p (ജീവിച്ച്.പൊക്കോട്ടെ )http://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-35731178.post-21138094552496961312008-09-03T16:20:00.000+05:452008-09-03T16:20:00.000+05:45കലക്കി.. ചാത്തന്‍സ്... വായിച്ചു കഴിഞ്ഞപ്പോ ലേശം മറ...കലക്കി.. ചാത്തന്‍സ്... വായിച്ചു കഴിഞ്ഞപ്പോ ലേശം മറ്റവന്റെ ഒരസ്ക്യത... നൊസ്റ്റാള്‍ജിയേടെ .. :)Kichu $ Chinnu | കിച്ചു $ ചിന്നുhttp://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-35731178.post-70553731184453778692008-09-03T15:55:00.000+05:452008-09-03T15:55:00.000+05:45ചാത്തനെയേറ്: ഏടേ ചാത്തന്‍ ഇതൊക്കെ ഒള്ളത് തന്ന്യേ? ...ചാത്തനെയേറ്:
ഏടേ ചാത്തന്‍ ഇതൊക്കെ ഒള്ളത് തന്ന്യേ? ചിരിക്കാന്‍ ഒന്നുമില്ലെന്ന് എഴുതിയിട്ടും
അവസാനം ചിരിപ്പിച്ചു കേട്ടോ:)
നല്ല കൈമള് മാക്സ്സാജന്‍| SAJANhttp://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-35731178.post-29040606771245783422008-08-28T17:54:00.000+05:452008-08-28T17:54:00.000+05:45ആ പക്രൂനെങ്ങാനും ഒരു ബ്ലോഗുണ്ടാരുന്നെങ്കില്‍..ഓന്‍...ആ പക്രൂനെങ്ങാനും ഒരു ബ്ലോഗുണ്ടാരുന്നെങ്കില്‍..ഓന്‍ ബ്ലോഗു വഴി നിന്നെ അടിച്ചേനെ..;)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-35731178.post-74731875052300057632008-08-14T14:15:00.000+05:452008-08-14T14:15:00.000+05:45മേരിച്ചേച്യേയ്: അതിനിടയ്ക്കു വന്ന് കമന്റിട്ടാ... ന...മേരിച്ചേച്യേയ്: അതിനിടയ്ക്കു വന്ന് കമന്റിട്ടാ... നന്ദി...കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-31563299113055610142008-08-14T14:12:00.000+05:452008-08-14T14:12:00.000+05:45ശ്രീ:പക്രു സ്വാഭാവികമായി ഗള്‍ഫില്‍ കാണും നാട്ടിലങ്...ശ്രീ:പക്രു സ്വാഭാവികമായി ഗള്‍ഫില്‍ കാണും നാട്ടിലങ്ങനെ കാണാറില്ല.
മനുസ്വാമീ റൊമ്പ നന്ദ്രി..

Rare Rose:: പിന്നേം പക്രുമാര്‍ ഒട്ടനവധി. എഞ്ചിനീയറിങ് എത്തുമ്പോഴാണു നിന്നതെന്ന് തോന്നുന്നു.
അരീക്കോടന്‍ മാഷേ നന്ദി.

കണ്ണന്‍സ്: നന്ദി, പിന്നെന്തിനാ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് ബാലെ കാണാന്‍ പോണെ?... ഉവ്വൂവ്വേ ആരെ കാണാനാ പോയേ?
രസികന്‍ ചേട്ടോ: നന്ദി, ഇനിയും വരൂ ഇതുവഴി.

കുഞ്ഞന്‍സ്: അതേന്ന് പക്രൂനെ ഞാനങ്ങ് പറഞ്ഞ് വിട്ടേക്കാം ചേട്ടായി ഒന്ന് നോക്കിയേ ആ പറഞ്ഞ പരിപാടിയൊക്കെ.
നവരുചിയന്‍: അതുശരി ചോര കണ്ടാല്‍ പനിക്കുമല്ലേ?

സാന്‍ഡോാാാാാ:ആ കമന്റെനിക്കൊരുപാടിഷ്ടായി.. “നിഷ്കളങ്കമായ ചിരി...”കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-59705860550610478782008-08-14T14:05:00.000+05:452008-08-14T14:05:00.000+05:45ശരിക്കും ഇഷ്ടപ്പെട്ടു... എന്റെ പഴയ സ്കൂളിലെ ദുഷ്ട ...ശരിക്കും ഇഷ്ടപ്പെട്ടു... എന്റെ പഴയ സ്കൂളിലെ ദുഷ്ട കഥാപാത്രങ്ങളെ ഓര്‍മ വരുന്നു..മേരിക്കുട്ടി(Marykutty)http://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-35731178.post-92204270541321737262008-08-13T15:25:00.000+05:452008-08-13T15:25:00.000+05:45നിന്റെ ഇഷ്ടപ്പെട്ട അലക്കുകളില്‍ ഒന്ന്....നിഷ്കളങ്ക...നിന്റെ ഇഷ്ടപ്പെട്ട അലക്കുകളില്‍ ഒന്ന്....
നിഷ്കളങ്കമായ ചിരി...
ഞാന്‍ ശരിക്കും സീരിയസ്സായി...
പഴയ സ്കൂള്‍ കാലങ്ങള്‍ ഓര്‍ത്ത് പോയി...
നൊസ്റ്റാള്‍ജിയ..നൊസ്റ്റാള്‍ജിയ...
ചാത്താ....
വേറെ വിശെഷോന്നും ഇല്ലല്ലോ അല്ലേ..യേത്...sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-35731178.post-13073331777807498362008-08-12T15:09:00.000+05:452008-08-12T15:09:00.000+05:45കൊള്ളാം ..വെരി ഗുഡ് ..എനിക്കും ഉണ്ടായിരുന്നു ഇതു പ...കൊള്ളാം ..വെരി ഗുഡ് ..എനിക്കും ഉണ്ടായിരുന്നു ഇതു പോലെ ഒരു ശത്രു ... എന്നെ ദിവസവും ഇടിക്കും .. ഒരു ദിവസം അവന്‍ ബോര്‍ഡിന്റെ അടുത്ത് നില്‍ക്കുക ആയിരുന്നു ... പതുകെ ചെന്നു ഒരു തിരി (കറങ്ങുന്ന ബോര്‍ഡ് ആയിരുന്നു ) .... കറക്റ്റ് ആയി അവന്റെ തലേല്‍ തന്നെ കൊണ്ടു ..... തലപൊട്ടി ... തകാളി ചടിണി വെളിയില്‍ വന്നു .. അത് കഴിഞു അടുത്ത നാലു ദിവസം എനിക്ക് പനി ആയിരുന്നുനവരുചിയന്‍http://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-35731178.post-91341157673837976102008-08-12T02:58:00.000+05:452008-08-12T02:58:00.000+05:45ഛെ, ഛെ ചാത്താ, സാമം ദാനം, ഇതൊക്കെ കഴിഞ്ഞിട്ടേ ഭേദവ...ഛെ, ഛെ ചാത്താ, സാമം ദാനം, ഇതൊക്കെ കഴിഞ്ഞിട്ടേ ഭേദവും ദണ്ഡവുമൊക്കെ നോക്കാവൂ... പാവം പക്രു..

എന്നാലും മുന്നില് പോയി ഇരുന്നു എന്ന ഒറ്റക്കാരണത്തിനു അവന് നിന്നെ ഇത്രയും ഉപദ്രവിച്ചെന്നോ, വിശ്വസിക്കാന് പ്രയാസമാണു്.. നീ അണ്ടര്ഗ്രൗണ്ട് ആയി വേറെ വല്ല പാരയുമൊക്കെ വയ്ക്കുന്നുണ്ടായിരുന്നിരിക്കും അല്ലേ.. )കുഞ്ഞന്‍സ്http://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-35731178.post-57014025332049486082008-08-11T16:30:00.000+05:452008-08-11T16:30:00.000+05:45ഹ ഹ പക്രുവിന്റെ ജയം എനിക്കിഷ്ടമായി ഏതായലും സ്കൂൾ മ...ഹ ഹ പക്രുവിന്റെ ജയം എനിക്കിഷ്ടമായി

ഏതായലും സ്കൂൾ മാറിയത് പേടിച്ചിട്ടല്ലാ എന്നത് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായി ......

നന്നായിരുന്നു വിവരണംരസികന്‍http://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-35731178.post-24268604611080816572008-08-11T14:14:00.000+05:452008-08-11T14:14:00.000+05:45ചാത്താ..നന്നായി, വളരേ നന്നായി..സാധാരണ ബാല കാണാന്‍ ...ചാത്താ..

നന്നായി, വളരേ നന്നായി..
സാധാരണ ബാല കാണാന്‍ പോകുമ്പൊ ഉറക്കാമാ പതിവ്.
ഈ ബ്ലോഗ് ബാല കണ്ട് ഞാന്‍ ഉറങ്ങിയതേയില്ല..കണ്ണന്‍http://www.blogger.com/profile/15889127315463094849noreply@blogger.comtag:blogger.com,1999:blog-35731178.post-25027371931488094232008-08-11T12:59:00.000+05:452008-08-11T12:59:00.000+05:45ക്ലൈമാക്സ് കലക്കിക്ലൈമാക്സ് കലക്കിAreekkodan | അരീക്കോടന്‍http://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-35731178.post-63047057228432046242008-08-11T12:00:00.000+05:452008-08-11T12:00:00.000+05:45ആ അവസാനം വായിച്ചപ്പോഴാണു ചിരി പൊട്ടിയതു....പാവം ചാ...ആ അവസാനം വായിച്ചപ്പോഴാണു ചിരി പൊട്ടിയതു....പാവം ചാത്തന്‍..പിന്നെ അടുത്തുള്ള സ്കൂളില്‍ അഭയം തേടിയതോണ്ടു പിന്നീട് വേറെ പക്രൂസ് മാരെ കൊണ്ട് അനിഷ്ട സംഭവംസ് ഉണ്ടായിക്കാണില്ലായിരിക്കും ല്ലേ..:)Rare Rosehttp://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-35731178.post-13019533766370873892008-08-11T11:48:00.000+05:452008-08-11T11:48:00.000+05:45:)ചിരിച്ചു സ്വാമീ...ധൈര്യശാലീ....”:)ചിരിച്ചു സ്വാമീ...ധൈര്യശാലീ....”G.manuhttp://www.blogger.com/profile/17224161309021442370noreply@blogger.com