tag:blogger.com,1999:blog-35731178.post7036307366608299675..comments2008-07-14T21:56:19.443+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: ഇല്ലാത്ത കുടയും മോഡേണ്‍ കുഞ്ഞുപെങ്ങളുംകുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comBlogger53125tag:blogger.com,1999:blog-35731178.post-13587026840857168682008-07-14T21:56:00.000+05:452008-07-14T21:56:00.000+05:45ഓരോരൊ ചാത്ത വിലാസങ്ങളേ...പെങ്ങക്കത് പണ്ടേ മനസ്സിലാ...ഓരോരൊ ചാത്ത വിലാസങ്ങളേ...പെങ്ങക്കത് പണ്ടേ മനസ്സിലായിക്കാണും.സതീശ് മാക്കോത്ത്| sathees makkothhttp://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-35731178.post-29456191945108722302008-04-04T23:39:00.000+05:452008-04-04T23:39:00.000+05:45ന്റെ ചാത്താ എന്തിനാ ഈ വേലതരങ്ങള്‍ ഒക്കെ?ന്റെ ചാത്താ എന്തിനാ ഈ വേലതരങ്ങള്‍ ഒക്കെ?വേതാളം..http://www.blogger.com/profile/18068174604243980272noreply@blogger.comtag:blogger.com,1999:blog-35731178.post-87371295956460145572008-03-17T21:04:00.000+05:452008-03-17T21:04:00.000+05:45ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന കൃതിയുടെ വല്ല ആധുനി...ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന കൃതിയുടെ വല്ല ആധുനികരൂപമാണോന്നു സംശയിച്ചാണു കേറിയതു.........ഹി..ഹി..വായിച്ചപ്പോള്‍ ചിരിച്ചു ചിരിച്ചു വെള്ളം കുടിച്ചു പോയി......നല്ല പെങ്ങളും ആങ്ങളയും തന്നെ....കലികാലം അല്ലേ..ആ പെങ്ങളെയും കുറ്റം പറയാന്‍ പറ്റില്ല........:)Rare Rosehttp://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-35731178.post-57188466970672147492008-03-07T02:50:00.000+05:452008-03-07T02:50:00.000+05:45അടിപൊളി ചാത്താഅടിപൊളി ചാത്താഅനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍http://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-35731178.post-51641304042725678912008-02-29T19:39:00.000+05:452008-02-29T19:39:00.000+05:45ഈ ചാത്തന്റെ ഒരു കാര്യം..ഹഹഹ...കലക്കി... ക്ലൈമാക്സ്...ഈ ചാത്തന്റെ ഒരു കാര്യം..
ഹഹഹ...
കലക്കി... ക്ലൈമാക്സ് കലകലക്കി..പുടയൂര്‍http://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-35731178.post-70973202845243376402008-02-23T10:14:00.000+05:452008-02-23T10:14:00.000+05:45ഇനി പറയാന്‍ ബാക്കി ഒന്നും ഇല്ലല്ലോ ചാത്താ.. ശ്ശെടാ...ഇനി പറയാന്‍ ബാക്കി ഒന്നും ഇല്ലല്ലോ ചാത്താ.. ശ്ശെടാ...എല്ലാതും എല്ലാവരും കൂടി പറഞ്ഞ് തീര്‍ത്തു..

അവസാനം വരെ പൊരിഞ്ഞ സസ്പെന്‍സ്..!പൊറാടത്ത്http://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-35731178.post-75767025810869703832008-02-23T04:33:00.000+05:452008-02-23T04:33:00.000+05:45ചാത്താ പോട്ട്, ചങ്കെടുത്ത് കാണിച്ചാ ചെമ്പരത്തിപൂവാ...ചാത്താ പോട്ട്, ചങ്കെടുത്ത് കാണിച്ചാ ചെമ്പരത്തിപൂവാണെന്ന് പറയുന്ന ജാതിയല്ലേ?
ഇതൊക്കെ പ്രതീക്ഷിച്ചാ മതി:)
എഴുത്ത് ഇഷ്ടായി!ഫോട്ടോഗ്രാഫര്‍::FGhttp://www.blogger.com/profile/07134521343992153617noreply@blogger.comtag:blogger.com,1999:blog-35731178.post-82505173141563126472008-02-20T19:24:00.000+05:452008-02-20T19:24:00.000+05:45നിങ്ങളെല്ലാരും കൂടി ആ പാവം കൊച്ചിനെ (കൊച്ചനെ അല്ല)...നിങ്ങളെല്ലാരും കൂടി ആ പാവം കൊച്ചിനെ (കൊച്ചനെ അല്ല) തെറ്റിദ്ധരിക്കരുത്.

അര്‍ദ്ധരാത്രിക്കൊരുത്തന്‍ വന്നു പെങ്ങളേന്നു വിളിച്ചാല്‍ തന്നെ അതു ശരിയല്ല. പെങ്ങളേ നമുക്ക് ഷെയര്‍ചെയ്യാം എന്ന് പറഞ്ഞാല്‍ ഏതു കൊച്ചും പേടിക്കൂലേ??

ഈ പെങ്ങളേ, അമ്മായ്യേ, ആന്റ്യേ എന്നൊക്കെ എദ്വയാര്‍ത്ഥത്തില്‍ വിളിക്കുന്നതിനെ പറ്റി ആരോ പണ്ടു പോസ്റ്റിയിരുന്നല്ലോ? പെരിങ്ങനോ മറ്റോ!

മാത്രമല്ല, ചാത്തനെ കണ്ടാലും ഒരു കള്ളലക്ഷണം ഇല്ലെന്നു പറയാന്‍ പറ്റില്ല ;)

ഈ ത്രേസ്യേടെ ഒരു കാര്യം!::: VM :::http://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-35731178.post-84386723212139654372008-02-14T14:11:00.000+05:452008-02-14T14:11:00.000+05:45ദില്‍ബാ: നീ ഇവിടെ ഐടിപി‌എല്ലിലുമുണ്ടായിരുന്നോ!!!!!...ദില്‍ബാ: നീ ഇവിടെ ഐടിപി‌എല്ലിലുമുണ്ടായിരുന്നോ!!!!!

അപ്പുവണ്ണോ: അതേ ഞാന്‍ മോണിറ്ററു ഒന്ന് തുടച്ചു ഇപ്പോള്‍ നല്ലവണ്ണം തെളിഞ്ഞ് കാണാം :)

കുറുഅണ്ണോ: ഫ്രീ ആയി ആ പട്ടം വേണ്ടവര്‍ ക്യൂ പാലിക്കുക, ഇങ്ങു ബാംഗ്ലൂരില്‍ വന്നാല്‍ മാത്രം മതി. :)കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-53582044983087305042008-02-13T17:37:00.000+05:452008-02-13T17:37:00.000+05:45ചത്താ അല്ല ചാത്താ...നിനക്ക് കഷ്ടകാലമായിരുന്നു എന്ന...ചത്താ അല്ല ചാത്താ...

നിനക്ക് കഷ്ടകാലമായിരുന്നു എന്ന് തോന്നുന്നു ആ സമയത്ത്....അല്ലെങ്കില്‍ ഒരു പീടക പട്ടം ചാര്‍ത്തികിട്ടേണ്ടിയിരുന്ന ചാന്‍സല്ലേ മിസ്സായത് :)Rകുറുമാന്‍http://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-35731178.post-2921578908077764612008-02-13T17:14:00.000+05:452008-02-13T17:14:00.000+05:45ചാത്താ... എഴുതിത്തെളിയുന്നുണ്ട് ചാത്താ.. നന്നാ ഇ !...ചാത്താ... എഴുതിത്തെളിയുന്നുണ്ട് ചാത്താ.. നന്നാ ഇ !!! അഭിനന്ദന്‍സ്.അപ്പുhttp://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-35731178.post-23864002528219555772008-02-13T16:37:00.000+05:452008-02-13T16:37:00.000+05:45“ഏത് വകേലാടാ ഞാന്‍ നിന്റെ പെങ്ങളായത് പട്ടീ?” എന്ന്...“ഏത് വകേലാടാ ഞാന്‍ നിന്റെ പെങ്ങളായത് പട്ടീ?” എന്ന് തിരിച്ച് ചോദിച്ചില്ലല്ലോ ചാത്താ അത് തന്നെ ഭാഗ്യം. അങ്ങനെ തെറി കേട്ട ഒരുത്തനെ എനിക്കറിയാം. ഐ ടി പി എല്‍ ലില്‍ തന്നെ. :-)ദില്‍ബാസുരന്‍http://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-35731178.post-8811615303098432382008-02-13T10:37:00.000+05:452008-02-13T10:37:00.000+05:45ത്രേസ്യാക്കൊച്ച്, ശിവകുമാര്‍, കാലമാടന്‍!! ,ആഗ്നേയ,...ത്രേസ്യാക്കൊച്ച്, ശിവകുമാര്‍, കാലമാടന്‍!! ,ആഗ്നേയ, കാര്‍വര്‍ണം...
നന്ദി നമസ്കാരം.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-53283484047910414052008-02-13T06:11:00.000+05:452008-02-13T06:11:00.000+05:45ബു ഹ ഹാ , കഥ വായിച്ച് ഇനി അതു കൊച്ചു ത്രേസ്യായെങ്...ബു ഹ ഹാ , കഥ വായിച്ച് ഇനി അതു കൊച്ചു ത്രേസ്യായെങ്ങാന്‍ ആണൊ എന്നു കരുതിയിരുന്നപ്പഴതാ വരുന്നു കൊച്ചിന്റെ എമണ്ടന്‍ കമന്റ്.

അയ്യോ ഇവിടാരുമില്ലേ എനിക്കിതൊന്നു പറഞ്ഞു ചിരിക്കാന്‍
ഹാ ഹാ ഹാ ഹീ ഹീ ഹീകാര്‍വര്‍ണംhttp://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-35731178.post-62998185314490440212008-02-12T12:51:00.000+05:452008-02-12T12:51:00.000+05:45ആഹാ..അതായിരുന്നൂല്ലേ?ആഹാ..അതായിരുന്നൂല്ലേ?ആഗ്നേയhttp://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-35731178.post-68674918726960570152008-02-12T12:40:00.000+05:452008-02-12T12:40:00.000+05:45കൊക്ക-കോള യുടെ പരസ്യം ഓര്‍മ്മയുണ്ടോ? സൈറസ് ഒരു പെണ...കൊക്ക-കോള യുടെ പരസ്യം ഓര്‍മ്മയുണ്ടോ? സൈറസ് ഒരു പെണ്ണിനോട്‌ "ഹല്ലോ സിസ്റ്റര്‍" എന്ന് പറയുമ്പോള്‍ അവള്‍ ചൂടാവുന്ന രംഗം... അതോര്‍മ്മ വന്നു :)കാലമാടന്‍http://www.blogger.com/profile/00726939033794281414noreply@blogger.comtag:blogger.com,1999:blog-35731178.post-91623781632549281002008-02-12T12:20:00.000+05:452008-02-12T12:20:00.000+05:45ദൈവമേ മോളിലേത്തെ ത്രേസ്യേടെ കമന്റ് വായിച്ചിട്ട് എന...ദൈവമേ മോളിലേത്തെ ത്രേസ്യേടെ കമന്റ് വായിച്ചിട്ട് എനിക്കൊന്നേ പറയാനുള്ളൂ...
“കുട്ടിച്ചാത്തന്‍ അമര്‍ രഹേ......“
എന്റെ മുഖത്ത് ആരേലും ഒന്ന് വെള്ളം തളിക്കോയ്....കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-23686088645400319572008-02-12T12:13:00.000+05:452008-02-12T12:13:00.000+05:45good narration....nice....good narration....nice....sivakumar ശിവകുമാര്‍http://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-35731178.post-54575630039100956062008-02-12T12:03:00.000+05:452008-02-12T12:03:00.000+05:45കുട്ടിച്ചത്തന്റെ വിവരണത്തിലൂടെ 'ക്രൂര'യായി ചിത്രീക...കുട്ടിച്ചത്തന്റെ വിവരണത്തിലൂടെ 'ക്രൂര'യായി ചിത്രീകരിക്കപ്പെട്ട ബാംഗ്ലൂരിലെ ഓരോ 'പെങ്ങന്മാര്‍ക്കും' വേണ്ടി ഈ സംഭവത്തിന്റെ സത്യാവസ്ഥ എനിക്കിവിടെ തുറന്നുകാണിച്ചല്ലേ പറ്റൂ.ചതിയന്‍ ചന്തുവിനെ വെറുമൊരു സിനിമ കൊണ്ട്‌ നല്ലവനാക്കിമാറ്റിയ ശ്രീ എം.ടി യെ മനസ്സില്‍ ധ്യാനിച്ച്‌ എഴുതിയുണ്ടാക്കിയതാണ്‌ മുകളിലത്തെ കമന്റ്‌.കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-35731178.post-21282102145356579922008-02-12T11:54:00.000+05:452008-02-12T11:54:00.000+05:45അപ്രൈസലൊക്കെ അടുത്തു വരികയല്ലേ, ചെയ്യുന്ന തൊഴിലിനോ...അപ്രൈസലൊക്കെ അടുത്തു വരികയല്ലേ, ചെയ്യുന്ന തൊഴിലിനോടുള്ള 'ആല്‍മാര്‍ത്തത' ബോസിനെ ഒന്നു കാണിച്ചു കൊടുത്തേക്കാം എന്നൊരു ഗൂഢലക്ഷ്യത്തോടെയാണ്‌ ഓഫീസ്‌ടൈം കഴിഞ്ഞിട്ടും അവിടെ തന്നെ കുത്തിപ്പിടിച്ചിരുന്ന്‌ കംപ്യൂട്ടറില്‍ കൊട്ടിക്കൊണ്ടിരുന്നത്‌.അവസാനം തലപൊക്കി നോക്കുമ്പഴതാ ബോസ്‌ പോയിട്ട്‌ അങ്ങേരുടെ ലാപ്‌ടോപ്പ്‌ പോലും അവിടില്ല. ഇനിയിപ്പം ആരെ കാണിക്കാനാ..ഞാന്‍ കമ്പ്യൂട്ടറും ഷട്‌ഡൗണ്‍ ചെയ്ത്‌ ഓഫീസില്‍ നിന്നിറങ്ങി. ഒന്നാമത്‌ നല്ല ഇരുട്ട്‌..അതിന്റെ കൂടെ ചീഞ്ഞ മഴയും..രാവിലെ കണികണ്ടവനെ ശപിച്ചു കൊണ്ട്‌ നേരെ ബസ്സ്റ്റോപ്പിലെക്കു വിട്ടു.

അവിടൊരുത്തന്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്നുണ്ട്‌. കണ്ടാല്‍ തന്നെ അറിയാം മലയാളിയാണെന്ന്‌.എന്നെ കണ്ടതും എലി പുന്നെല്ലു കണ്ട പോലെ ഒരു ചിരി.വായ്‌നോക്കി..ഈശ്വരാ എനിക്കെന്തിനിത്ര സൗന്ദര്യം തന്നു,അതോണ്ടല്ലെ ഇങ്ങനെ ഓരോരോ ഉപദ്രവങ്ങള്‌'. ദൈവത്തിനോട്‌ ഒന്നു പരിഭവിച്ചതിനു ശേഷം എത്രയും പെട്ടെന്ന്‌ അവിടുന്നു രക്ഷപെടാനായി ഒന്നു രണ്ട്‌ ഓട്ടോയ്ക്കു കൈകാണിച്ചു. ചോദിച്ച കൂലി കൊടുക്കണമെങ്കില്‍ ബാങ്കില്‍ ഭദ്രമായി വച്ചിരിക്കുന്ന ആധാരമെടുത്ത്‌ വല്ലോടത്തും പണയം വെയ്ക്കേണ്ടി വരും. അതുകൊണ്ട്‌ തല്‍ക്കാലം അറിയാവുന്ന ഭാഷകളെല്ലാം കൂട്ടിക്കെട്ടി കുറെ ചീത്ത വിളിച്ച്‌ അവരെ യാത്രയാക്കി.

ഞാനാകെ കുടുങ്ങിനില്‍ക്കുകയാണെന്നു മനസ്സിലാക്കീട്ടാണെന്നു തോന്നുന്നു ആ വായ്‌നോക്കി അടുത്തേക്കു വന്നു. എന്തൊക്കെയോ പറയാന്‍ തുടങ്ങി..അതും ഒടുക്കത്തെ ഇംഗ്ലീഷില്‍.അഹങ്കാരം പറയുകയാണെന്നു വിചാരിക്കരുത്‌, എന്നെ കണ്ടാല്‍ മലായാളിയാണെന്നു തോന്നില്ലാന്ന്‌ പലരും പറഞ്ഞിട്ടുണ്ട്‌. അങ്ങേയറ്റം പോയാല്‍ ഒരു തമിഴത്തി തെലുങ്കത്തി ലുക്ക്‌.. എന്തായാലും സായിപ്പാണെന്നൊന്നും തോന്നില്ല.പിന്നെന്തിനാ യാതൊരാവശ്യവുമില്ലാതെ ഇംഗ്ലീഷിലൊക്കെ മൊഴിയുന്നത്‌.ങാ ചിലപ്പോ എന്നെ ഇംപ്രസ്‌ ചെയ്യിക്കാനായിരിക്കും

'ഒറ്റയ്ക്കാ അല്ലേ..ഞാനും തനിച്ചാണ്‌','നമുക്ക്‌ ഷെയര്‍ ചെയ്യാം,'കുട്ടീടെ വീടു വരെ മതി', 'ആ ഓട്ടോക്കാരനോട്‌` ഞാന്‍ എല്ലാം പറഞ്ഞു വച്ചിട്ടുണ്ട്‌' ഇങ്ങനെ കുറച്ചു കാര്യങ്ങള്‍ മാത്രം പിടികിട്ടി. മതീല്ലോ.. എന്തിനധികം!!അപ്പോള്‍ അവിടെയുള്ള ഓട്ടോക്കാരും ഈ ദ്രോഹിയും ഒരു സെറ്റാണ്‌.പേടിച്ചിട്ട്‌ എന്റെ ചങ്കു പറിഞ്ഞ്‌ വയറ്റില്‍ ചാടിയ പോലൊരു ഫീലിംഗ്‌. എന്നിട്ടും ഞാന്‍ ധൈര്യം സംഭരിച്ച്‌ അയാളെ ഒന്നു തുറിച്ചു നോക്കി(എന്റെ പത്തൊന്‍പതാമത്തെ അടവാണല്ലോ അത്‌).പറശ്ശിനി മുത്തപ്പാ... ആ നോട്ടത്തിനെ പുല്ലു പോലെ അവഗണിച്ച്‌ അയാള്‍ ഒന്നു കൂടി അടുത്തേക്കു വരികയാണ്‌.

"യ്യോ കുട്ടി തെറ്റിദ്ധരിക്കരുത്‌.ഞാന്‍ എന്നെ പരിചയപ്പെടുത്താം"

ഹാവൂ അപ്പോള്‍ മാന്യനാണെന്നു തോന്നുന്നു.

"ഞാന്‍ കുട്ടിച്ചാത്തന്‍. ഇവിടെ ചാത്തനേറില്‍ സ്പെഷ്യലൈസ്‌ ചെയ്യുന്നു"

ഈശ്വരാ..എനിക്കെല്ലാം മനസ്സിലായി. എവിടുന്നോ തലയ്ക്കിട്ട്‌ ഏറു കൊണ്ടതാണെന്നു തോന്നുന്നു.ഇതു പോലൊരു ഭ്രാന്തന്റടുത്ത്‌ ഇനീം നില്‍ക്കുന്നത്‌ അപകടമാണ്‌. എതോ ഒരു ബസ്‌ വരുന്നതു കണ്ടു. എങ്ങോട്ടെങ്കിലുമാകട്ടെ.. ഞാനോടിക്കയറി. ആ പ്രാന്തന്‍ പുറകേ ഓടി വരുന്നുണ്ട്‌."അയ്യോ നില്‍ക്കൂ പേരു മാറിപ്പോയതാണ്‌ എന്റെ ശരിക്കും പേര്‌..." എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്‌. ഭാഗ്യം ബസ്സിന്റെ അടുത്തെത്തുന്നതിനു മുന്‍പെ തന്നെ അയാള്‍ അവിടെ ചളിയില്‍ തെന്നി വീണു.

'അതെ മാറിപ്പോയതാണ്‌. എന്തൊക്കെയോ എവിടൊക്കെയോ മാറിപ്പോകുന്നതിനു തന്നെയാണല്ലോ ഭ്രാന്തെന്നു പറയുന്നത്‌' ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ട്‌ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ സീറ്റിലെക്കിരുന്നു.കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-35731178.post-34143733923481872162008-02-12T10:40:00.000+05:452008-02-12T10:40:00.000+05:45അഭീ: എന്തൊരു കമന്റാടോ ഇതു കണ്ടിട്ടു തന്നെ ശ്വാസം മ...അഭീ: എന്തൊരു കമന്റാടോ ഇതു കണ്ടിട്ടു തന്നെ ശ്വാസം മുട്ടുന്നു. ഡേയ് ഇന്ത്യയിലൊക്കെ സംസ്ഥാനം മാറിയാല്‍ സിമ്മും മാറ്റണം. ഉഗാണ്ടയിലങ്ങനല്ലേ? :)

സാക്ഷരന്‍ ചേട്ടോ: പിന്നെ എപ്പോഴാ വിളിക്കുക?
പ്രിയ പെങ്ങളേ: അങ്ങനെ ആരും വിളിച്ച് കേട്ടിട്ടില്ലാത്തവര്‍ക്ക് അങ്ങനെ തോന്നും.

നിഷ്ക്കളങ്കന്‍ ചേട്ടോ: പേടി പെങ്ങള്‍ക്കായിരുന്നില്ല.
കുതിരവട്ടന്‍ ചേട്ടോ: പിന്നേ അതിനിന്നേവരെ ഒരവളും വളര്‍ന്നിട്ടില്ലാ...

വാല്‍മീകി മാഷേ:: ഞാനും അതിനായി നോക്കിയിരിക്കുവാ.
ധ്വനിച്ചേച്ചീ: എനിക്കു പോള്‍വാള്‍ട്ട് പരിചയമില്ല. കുന്തം പഞ്ചറായിരുന്നു.

നൌഷറേ : ഇതെന്തു ഭൂത കോഡ് ഭാഷയാ!!!

ശ്രീലാലേ: കീറലും മുറിക്കലും.. എന്താ ഡോക്ടറാവാനായിരുന്നോ ആഗ്രഹം?കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-72495964594935233992008-02-12T10:31:00.000+05:452008-02-12T10:31:00.000+05:45വിന്‍സേ: ആദ്യ കമന്റിനു നന്ദി.ഷാരു: അതേ പെങ്ങളേന്ന്...വിന്‍സേ: ആദ്യ കമന്റിനു നന്ദി.
ഷാരു: അതേ പെങ്ങളേന്ന് വിളിച്ച എന്നെപ്പറഞ്ഞാല്‍ മതി.

ശ്രീ: നീ ഈ ലോകത്തൊന്നുമല്ലേ?ഏതു പെങ്ങളും ആ സമയത്ത് ആരേലും ഇങ്ങനെ ചോദിച്ചാല്‍ ഇതുതന്നെയാവും പ്രതികരണം. മറിച്ചാണേല്‍(അതു പെങ്ങളാവൂല)
സുല്ലിക്കോ:കണ്ണാടീലൊന്ന് കണ്ണ് നോക്കിക്കേ

പ്രയാസീ: ആരുടെ സ്ഥലം?
നവരുചിയാ: എന്നാലും അതൊരു ബഹുമതിയല്ലേ?

മനുച്ചേട്ടോ: അപ്പോള്‍ ഇനി മനുച്ചേട്ടന്റെ ഒരു ഷെയര്‍(ആട്ടോ) കഥ പോരട്ടെ..
കൈതമാഷേ: ദൈവമേ.. ചിന്ത ഇങ്ങനെയെല്ലാം കാടുകയറുമോ?:)
നിലാവര്‍നിസ: ഇതെന്ത് സ്മൈലിയാ? ): :( ആണോ?

കൃഷ്ചേട്ടോ: ഒരു ധൈര്യത്തിന് കുന്തം കയ്യിലിരിക്കുന്നത് നല്ലതാ.
കണ്ണൂരാന്‍ ചേട്ടോ: ആ കൊച്ച് പേടിച്ചില്ല. ഞാനാപേടിച്ചത്.

സൂര്യോദയം ചേട്ടോ: അടി വരും മുന്‍പ് ഓടാം..
പോങ്ങുമ്മൂടന്‍ ചേട്ടോ :)

ഉപാസനാ: വിളിച്ച് നോക്കൂ..
അഗ്രജോ: അതെ അതെ...ആ കമന്റ് സ്റ്റൈലു കൊള്ളാം

കൂട്ടുകാരോ:ഇല്ല, പക്ഷേ പെങ്ങളുടെ മുഖം തന്നെ ഓര്‍ക്കുന്നില്ല.
മറ്റൊരാള്‍ : ഇല്ല വന്നില്ല, ഭാഗ്യം...

ജാസൂട്ടീ: വല്ല കൂട്ടുകാരികളോടും അങ്ങനെ ആരേലും പറഞ്ഞോ?
മേനോന്‍‌‌ചേട്ടോ: എന്തേ ഇപ്പോഴും ശരിയായില്ലേ?കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-70270216686774796672008-02-12T08:49:00.000+05:452008-02-12T08:49:00.000+05:45"പെട്ടന്നൊരു ബസ്‌ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ ..."പെട്ടന്നൊരു ബസ്‌ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട്‌ വന്നു "

ഡേയ് ചാത്താ, ഇതെനിക്കിഷ്ടായിട്ടാ.. :)ശ്രീലാല്‍http://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-35731178.post-10784241658646186652008-02-12T06:27:00.000+05:452008-02-12T06:27:00.000+05:45;) =D>...;) =D>...Nousherhttp://www.blogger.com/profile/00539899219099878470noreply@blogger.comtag:blogger.com,1999:blog-35731178.post-35400719618686980192008-02-12T01:23:00.000+05:452008-02-12T01:23:00.000+05:45കുന്തവും കയ്യില്‍പിടിച്ചു മിഴിച്ചു നിന്നാല്‍ പോരാ...കുന്തവും കയ്യില്‍പിടിച്ചു മിഴിച്ചു നിന്നാല്‍ പോരാ? അതില്‍ കുത്തി പൊന്തി ച്ചാടി ആ ബസില്‍ കയറി '' എന്താ പെങ്ങളേ ഗമ'' എന്നു ചോദിയ്ക്കണ്ടായിരുന്നോ?ധ്വനിhttp://www.blogger.com/profile/11625326726908505695noreply@blogger.com