tag:blogger.com,1999:blog-35731178.post6302456119409423905..comments2008-07-14T22:08:25.387+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: ആ രാത്രിയില്‍ -3- എന്നെ തല്ലണ്ട ഞാന്‍ നന്നാവാംകുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comBlogger25125tag:blogger.com,1999:blog-35731178.post-74048824290685505952008-07-14T22:08:00.000+05:452008-07-14T22:08:00.000+05:45അവസാനം ഒരു ഗുമ്മ്‌ വന്നില്ലല്ലോ ചാത്താ...തുമ്മലെങ്...അവസാനം ഒരു ഗുമ്മ്‌ വന്നില്ലല്ലോ ചാത്താ...തുമ്മലെങ്കിലും പിടിച്ച് രണ്ട് ദിവസം കിടന്നിരുന്നെങ്കിൽ....
ആദ്യരണ്ട് ഭാഗവും നന്നായിരുന്നു.സതീശ് മാക്കോത്ത്| sathees makkothhttp://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-35731178.post-64665030433970427592008-02-06T12:58:00.000+05:452008-02-06T12:58:00.000+05:45ലേബലുകള്‍ കൊണ്ടുള്ള ഓരോ ദോഷങ്ങളെ!!സാന്റോ പറഞ്ഞതു ക...ലേബലുകള്‍ കൊണ്ടുള്ള ഓരോ ദോഷങ്ങളെ!!

സാന്റോ പറഞ്ഞതു കറക്റ്റ്; ചാത്തനെയെടുത്ത് വായനാ ലിസ്റ്റില്‍ തൂക്കിയിടണം!ഇടിവാള്‍http://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-35731178.post-2597838640410602402008-02-06T11:07:00.000+05:452008-02-06T11:07:00.000+05:45കുട്ടിച്ചാത്താ,ഞങ്ങള്‍ വായനക്കാരെ ചുമ്മാ കളിയാക്ക...കുട്ടിച്ചാത്താ,

ഞങ്ങള്‍ വായനക്കാരെ ചുമ്മാ കളിയാക്കണ്ടായിരുന്നു...

!!!!!!!!!!!ഹരിശ്രീhttp://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-35731178.post-89767265950436835922008-01-30T02:08:00.000+05:452008-01-30T02:08:00.000+05:45ഹോ കമന്റെഴുതിക്കഴീഞ്ഞപ്പോ ഏടാകൂടം അതു തന്നെ ടൈപ്പ്...ഹോ കമന്റെഴുതിക്കഴീഞ്ഞപ്പോ ഏടാകൂടം അതു തന്നെ ടൈപ്പ് ചെയ്തിരിക്കുന്നു. എന്തായാലും പുള്ളി പറഞ്ഞതിനു താഴെ ഒരു ഒപ്പ്.കുതിരവട്ടന്‍ :: kuthiravattanhttp://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-35731178.post-82288334066972173112008-01-30T00:09:00.000+05:452008-01-30T00:09:00.000+05:45ഒരു ജാതി അവസാനിപ്പിക്കാലായല്ലോ ചാത്താ.... മറ്റേ പാ...ഒരു ജാതി അവസാനിപ്പിക്കാലായല്ലോ ചാത്താ....

മറ്റേ പാതി ഇതില്‍ ഏതെങ്കിലും ഭാഗം സെന്‍സര്‍ ചെയ്തോ? ചിലപ്പോ അതോണ്ടാവും :)

ചാത്തനെറിഞ്ഞ കല്ലൊക്കെ ഞാന്‍ പെറുക്കി വെച്ചിട്ടൊണ്ടു..ഓര്‍മ്മയിരിക്കട്ടേ :)ജിഹേഷ്/ഏടാകൂടംhttp://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-35731178.post-13572155990967961792008-01-29T23:11:00.000+05:452008-01-29T23:11:00.000+05:45പഷ്ട്, ഇത് ചുമ്മ ഉള്ളി ഉലിച്ചത് പോലായല്ലോ.. :)അല്...പഷ്ട്, ഇത് ചുമ്മ ഉള്ളി ഉലിച്ചത് പോലായല്ലോ.. :)

അല്ലെലും എനിക്കറിയാമായിരുന്നു ഇത് തന്നെയാണ് അവസാനം എന്ന്.. കടുവയെ പിടിക്കുന്ന കിടുവ എന്തായാലും തിരോന്തരത്ത് ഇല്ലെന്ന് ഉറപ്പാ :)ഏ.ആര്‍. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-35731178.post-23467397745669288022008-01-29T17:05:00.000+05:452008-01-29T17:05:00.000+05:45പണ്ട് സെണ്ട്രലില്‍ ഒരു സിനിമ കണ്ട് വരുമ്പോള്‍ കുതി...പണ്ട് സെണ്ട്രലില്‍ ഒരു സിനിമ കണ്ട് വരുമ്പോള്‍ കുതിരപ്പോലീസിനെ കണ്ടിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച്.
എന്ന ഗ്ലാമറാ അവന്മാര്‍ക്ക്..!

പിന്നെ പറഞ്ഞ് പറ്റിച്ചെങ്കിലും ആദ്യത്തേറ്റിന് രണ്ടിനും സസ്പെന്‍സ് ഉണ്ടായിരുന്നു എന്നുള്ളത് ന്യായം.
സോ നന്നയി ഈ ഹോറര്‍ കഥ.

എന്നും സ്നേഹത്തോടെ
ഉപാസനഉപാസന | Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-35731178.post-82696186071031864052008-01-29T14:48:00.000+05:452008-01-29T14:48:00.000+05:45ചാത്താ ഇതെല്ലാം കൂടെ ഇപ്പോഴാ വായിക്കാനൊത്തത്. സന്ത...ചാത്താ ഇതെല്ലാം കൂടെ ഇപ്പോഴാ വായിക്കാനൊത്തത്. സന്തോഷായി, മൂന്നുഭാഗങ്ങളും ഒന്നിച്ചു വായിക്കാനൊത്തല്ലോ എനിക്ക്. !!അപ്പുhttp://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-35731178.post-13349430151197487672008-01-29T10:19:00.000+05:452008-01-29T10:19:00.000+05:45ശിവകുമാര്‍: സ്വാഗതം, നന്ദിമുരളിച്ചേട്ടോ അപ്പോള്‍ ബ...ശിവകുമാര്‍: സ്വാഗതം, നന്ദി
മുരളിച്ചേട്ടോ അപ്പോള്‍ ബോധമില്ലേലും അസൂയയുണ്ട് അല്ലേ?
ജ്യോനവന്‍ നന്ദി.

സാന്‍ഡോ: പാതിരാത്രി പൂച്ചയെക്കണ്ടാലും ആളോള്‍ ഓടും. [എന്നെ തൂക്കിക്കൊല്ലും എന്ന ഭാവത്തിലാണല്ലോ ;)]

വാല്‍മീകിമാഷേ ഇതിലാകെ എഴുതാനുണ്ടായിരുന്നത് ആ മൃഗശാലേടെ സൈഡിലൂടെ നടന്നതാ.

നിഷ്ക്കളങ്കന്‍ ചേട്ടോ ചുമ്മാ;)
പ്രിയ: പെണ്‍പിള്ളാരുടെ തല്ല് വാങ്ങാന്‍ [ഇനി]ഉദ്ദേശമില്ല.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-8280064739836840382008-01-28T22:26:00.000+05:452008-01-28T22:26:00.000+05:45തല്ലുകൊണ്ട് നന്നായാല്‍ മതി $$$@#ഇവിടേ ആയതോണ്ടാ ഡോള...തല്ലുകൊണ്ട് നന്നായാല്‍ മതി $$$@#

ഇവിടേ ആയതോണ്ടാ ഡോളറില്‍ ചീത്ത പറഞ്ഞത്.പ്രിയ ഉണ്ണികൃഷ്ണന്‍http://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-35731178.post-61332591178273857142008-01-28T22:25:00.000+05:452008-01-28T22:25:00.000+05:45എന്റെ ചാത്താ,ഹൊറര്‍ സീരീസ്സൊക്കെ കല്യാണം കഴിഞ്ഞാണ‌...എന്റെ ചാത്താ,
ഹൊറര്‍ സീരീസ്സൊക്കെ കല്യാണം കഴിഞ്ഞാണ‌ല്ലോ എറങ്ങുന്നത്. :)
എന്നാ പറ്റി?
ചുമ്മാ...
പേടിപ്പിയ്ക്കാതെ :Dനിഷ്ക്കളങ്കന്‍http://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-35731178.post-51471358195512599442008-01-28T21:49:00.000+05:452008-01-28T21:49:00.000+05:45ചെയ്.. കളഞ്ഞു.പേടിച്ചു പനി പിടിച്ചു കിടക്കുന്ന ചാത...ചെയ്.. കളഞ്ഞു.
പേടിച്ചു പനി പിടിച്ചു കിടക്കുന്ന ചാത്തനെ സങ്കല്‍പ്പിച്ചാണ് ഞാന്‍ ഇതു വായിക്കാന്‍ വന്നത്.
എന്തായാലും കൊള്ളാം.വാല്‍മീകിhttp://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-35731178.post-24938757420736078532008-01-28T17:54:00.000+05:452008-01-28T17:54:00.000+05:45ടാ..നീയെന്തൂട്ടാണീ പറയണത്...കുതിരയെ കണ്ട് ഓടീന്നാ....ടാ..നീയെന്തൂട്ടാണീ പറയണത്...
കുതിരയെ കണ്ട് ഓടീന്നാ...
ഞാന്‍ വിചാരിച്ച് വല്ല തലക്ക് ഓളം പിടിച്ച ചേടത്തിമാരും പുറകേ കൂടീതാണെന്ന്...
[നീയിങ്ങനെ തുടങ്ങിയാല്‍ ഞാന്‍ നിന്നെ വായനാ ലിസ്റ്റില്‍ ഇടൂട്ടാ..]sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-35731178.post-92001026744846364332008-01-28T16:50:00.000+05:452008-01-28T16:50:00.000+05:45:):)ജ്യോനവന്‍http://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-35731178.post-49988336834361287192008-01-28T13:56:00.000+05:452008-01-28T13:56:00.000+05:45ശ്രീ, ദേ കുട്ടിച്ചാത്തനെ കണ്ടു പഠിക്ക്. പേടി എന്നു...ശ്രീ, ദേ കുട്ടിച്ചാത്തനെ കണ്ടു പഠിക്ക്. പേടി എന്നുള്ളത് അടുത്തുകൂടെ പോലും പോയിട്ടില്ല. ഏത് പാതിരാത്രിക്കും നടക്കാന്‍ തയ്യാറാണ്. [ബോധമില്ലാത്തതുകൊണ്ടാണെന്ന് പറയുന്നവര്‍ക്ക് അസൂയയാണെന്ന് ആര്‍ക്കാ അറിയാന്‍ പാടില്ലാത്തത്! :)))]മുരളി മേനോന്‍ (Murali Menon)http://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-35731178.post-19309463339206215622008-01-28T13:49:00.000+05:452008-01-28T13:49:00.000+05:45ശ്രീ പേടിയൊന്നുമുണ്ടായിരുന്നില്ല. ഈ പറഞ്ഞതില്‍ പകു...ശ്രീ പേടിയൊന്നുമുണ്ടായിരുന്നില്ല. ഈ പറഞ്ഞതില്‍ പകുതീം കള്ളമാ
1)അന്ന് ഞാന്‍ ഓടിയിട്ടേയില്ല.[നടക്കേണ്ട ദൂരം ആലോചിച്ചാല്‍ ഓടാന്‍ തോന്നുമോ]
2)എളുപ്പവഴിയാണെന്നു കരുതിയാ വഴി മാറി നടന്നത്.
3) കുതിരപ്പോലീസിനെ പിന്നൊരിക്കല്‍ രാത്രി പടം കഴിഞ്ഞ് വരുമ്പോഴാ കണ്ടത്. അന്ന് രണ്ട് പട്ടികളെയെങ്ങാനം കണ്ടതേയുള്ളൂ.

വിന്‍സ്, ഷാരു,ത്രേസ്യ, ഹരിത്,പ്രയാസി, നവരുചിയന്‍, ബോറഡിച്ചെന്ന് എനിക്കും മനസ്സിലായി. പക്ഷേ ഇതൊരു മുഴുനീളന്‍ പോസ്റ്റാക്കിയിരുന്നേല്‍ എന്നെ എല്ലാരും ഓടിച്ചിട്ടു തല്ലിയേനെ.
അത്രേം ഒറ്റയടിക്ക് വായിച്ചിട്ട് ബോറഡിച്ചതിന്. ഇതിപ്പോ ചുമ്മാ രണ്ട് സസ്പെന്‍സ് വായിച്ചില്ലെ?:)

എന്തായാലും അടുത്ത പോസ്റ്റ് നന്നാക്കാന്‍ ശ്രമിക്കാം പരസ്യം ഇപ്പോഴേ ഇട്ടേക്കാം

“ഇല്ലാത്ത കുടയും കുഞ്ഞു പെങ്ങളും” --[പേര് മാറിയേക്കാം] കുഞ്ഞുപെങ്ങളായി അഭിനയിക്കാന്‍ ആളെ എടുക്കുന്നു.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-39397872031462174652008-01-28T13:45:00.000+05:452008-01-28T13:45:00.000+05:45നീ ആളു കൊള്ളാമല്ലോടാ കുട്ടിച്ചാത്താ.....നീ ആളു കൊള്ളാമല്ലോടാ കുട്ടിച്ചാത്താ.....SIVAKUMARhttp://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-35731178.post-27934109338758470942008-01-28T13:29:00.000+05:452008-01-28T13:29:00.000+05:45ഇതു ഒരുമാതിരി ഡ്രാക്കുള തേങ്ങ തലയില്‍ വീണു ചത്തത...ഇതു ഒരുമാതിരി ഡ്രാക്കുള തേങ്ങ തലയില്‍ വീണു ചത്തത്‌ പോലെ ആയല്ലോ ...നവരുചിയന്‍http://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-35731178.post-70222168973954449452008-01-28T13:28:00.000+05:452008-01-28T13:28:00.000+05:45ആളോളെ വട്ടാക്കണാടാ....ജിറാഫ്, കാട്ടുമാക്കാന്‍, ത്ര...ആളോളെ വട്ടാക്കണാടാ....

ജിറാഫ്, കാട്ടുമാക്കാന്‍, ത്രെസ്യ, മണ്ണാങ്കട്ട എന്തിക്കെ ഊഹാപോഹങ്ങളാരുന്നു..!നെന്നെ കുന്തത്തിനു കുത്തണം..

ഓ:ടോ: കാട്ടുമാക്കാനും, ത്രേസ്യേം രണ്ടും ഒന്നാണേല്‍ മോളിലെ കാട്ടുമാക്കാനെ വെട്ടിയേക്ക്..;)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-35731178.post-73067617701998957202008-01-28T13:02:00.000+05:452008-01-28T13:02:00.000+05:45ഇത്തറേ ഒള്ളൂ....ഇത്തറേ ഒള്ളൂ....ഹരിത്http://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-35731178.post-12858886333542160402008-01-28T12:26:00.000+05:452008-01-28T12:26:00.000+05:45വേണ്ട..ഇനി തല്ലു കൊണ്ടിട്ടു തന്നെ ചാത്തന്‍ നന്നായാ...വേണ്ട..ഇനി തല്ലു കൊണ്ടിട്ടു തന്നെ ചാത്തന്‍ നന്നായാല്‍ മതി #@%&!*$കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-35731178.post-86473608407516461732008-01-28T12:12:00.000+05:452008-01-28T12:12:00.000+05:45:( ??????:( ??????Sharu....http://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-35731178.post-41439250335357576512008-01-28T11:35:00.000+05:452008-01-28T11:35:00.000+05:45ങേ.....!ങേ.....!വിന്‍സ്http://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-35731178.post-16807718892857294842008-01-28T11:01:00.000+05:452008-01-28T11:01:00.000+05:45ചാത്താ...തേങ്ങ... “ഠേ!”എന്തായാലും മുഴുവന്‍‌ ജീവനോട...ചാത്താ...

തേങ്ങ... “ഠേ!”

എന്തായാലും മുഴുവന്‍‌ ജീവനോടെ വീട്ടിലെത്തീലോ... ഭാഗ്യം!

ഇന്നലെ പടം കഴിഞ്ഞിട്ടെങ്ങനാ പോയത്‌?

നടന്നു.[ഓ ഞാനൊരു ചായ കുടിച്ചു എന്ന ടോണില്‍]”

എന്തിനാ ചാത്താ, ഉള്ളിലെ പേടി മറച്ചു വച്ച് അത്ര ലാഘവത്തോടെ മറുപടി പറഞ്ഞത്?

എന്തായാലും അതോടെ ഫേമസായീല്ലേ?
:)ശ്രീhttp://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35731178.post-86126769055827733692008-01-28T10:13:00.000+05:452008-01-28T10:13:00.000+05:45ഹോറര്‍ സീരീസ് അവസാനിക്കുന്നു...എന്നെ തല്ലണ്ട ഞാന്‍...ഹോറര്‍ സീരീസ് അവസാനിക്കുന്നു...എന്നെ തല്ലണ്ട ഞാന്‍ നന്നാവാം....കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.com