tag:blogger.com,1999:blog-35731178.post5867594687353880383..comments2023-05-21T20:24:03.723+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: ഒരു യാത്രയില്‍ നിന്ന്-- എപ്പിഡോസ് - 1കുട്ടിച്ചാത്തന്http://www.blogger.com/profile/05304466835011475406noreply@blogger.comBlogger19125tag:blogger.com,1999:blog-35731178.post-3576664652967809882007-03-31T23:13:00.000+05:452007-03-31T23:13:00.000+05:45ഒപ്പ് 2മത്തെ ഭാഗത്തിലേക്ക് പോവുന്നു.ഒപ്പ്
2മത്തെ ഭാഗത്തിലേക്ക് പോവുന്നു.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-35731178.post-40273407231693705392007-03-25T13:59:00.000+05:452007-03-25T13:59:00.000+05:45അഗ്രജോ നന്ദിഇത്തിരിച്ചേട്ടോ നന്ദി, ചാത്തനൊരു കണ്‍ഫ...അഗ്രജോ നന്ദി

ഇത്തിരിച്ചേട്ടോ നന്ദി, ചാത്തനൊരു കണ്ഫ്യൂഷനുമില്ലേ...

സുല്ലിക്കാ നന്ദി, സെല്‍ഫ് കണ്ട്രോളിനു ആരാ പഠിക്കേണ്ടത് ന്നു മനസ്സിലായേ...

ശ്രീജിത്തേ ചാത്തനു തല്ലു കിട്ടുന്ന കാര്യം വായിക്കാനല്ലേ കൊതി..ശരി ശരി... നന്ദി.

ഇക്കാസേ നന്ദി, ട്രെയിനില്‍ കാര്യായിട്ടൊന്നും സംഭവിച്ചില്ലാട്ടോ തുടരുന്നു.. ഇപ്പോഴും ട്രെയിന്‍ ഇളകിത്തുടങ്ങിട്ടേയുള്ളൂ.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-77768157627952850452007-03-22T14:13:00.000+05:452007-03-22T14:13:00.000+05:45ഇനി അല്പം ചാത്തന് സേവ ആകാം.എന്നിട്ട് ട്രെയിനിലെന...ഇനി അല്പം ചാത്തന് സേവ ആകാം.
എന്നിട്ട് ട്രെയിനിലെന്ത് സംഭവിച്ചു? പഞ്ചാബിലെന്ത് സംഭവിച്ചു? ഗോതമ്പുപാടങ്ങള്‍ ഇപ്പോളും പൂത്തുലയുന്നില്ലേ? തുടരൂ ചാത്തന്, തുടരൂ..Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-35731178.post-36094450499312566072007-03-22T12:11:00.000+05:452007-03-22T12:11:00.000+05:45നിന്നെ ഭീകരര്‍ എന്ത് ചെയ്തെന്നറിയാന് കൊതിയാകുന്നു...നിന്നെ ഭീകരര്‍ എന്ത് ചെയ്തെന്നറിയാന് കൊതിയാകുന്നു. അവര്‍ കോമ്പറ്റീഷനില്‍ തോറ്റതിനാല്‍ പണി നിര്‍ത്തിപ്പോയി എന്നൂഹിക്കാമെങ്കിലും ...

തുടരൂ ചാത്താ. എന്നെങ്കിലും നിന്നെ ആരെങ്കിലും തളയ്ക്കുന്നത് വരെ ധൈര്യമായി തുടരൂSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-35731178.post-52502768414417211332007-03-22T11:16:00.000+05:452007-03-22T11:16:00.000+05:45“ആരോ വരുന്നുണ്ട്. ഒരു പെണ്ണാണെന്ന് തോന്നുന്നു. നി...“ആരോ വരുന്നുണ്ട്. ഒരു പെണ്ണാണെന്ന് തോന്നുന്നു. നിളയെന്നോ നിദ്രയെന്നോ. രണ്ട് കണ്ണും അടച്ചേക്കാം.“
സെല്‍ഫ് കണ്ട്രോളിനു പഠിക്കുകയാണോ കു.ചാ? ചന്ഢീഗഡില് പോയിട്ടടി വാങ്ങാതിരിക്കാനുള്ള അടവാണോ?

ഇപ്പോഴാ കണ്ടത്. തുടര്‍ന്നെഴുതുക.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-35731178.post-8138943516784554472007-03-22T11:12:00.000+05:452007-03-22T11:12:00.000+05:45ഒരുകാലത്ത് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞ് നടന്നിരുന്...ഒരുകാലത്ത് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞ് നടന്നിരുന്ന സ്ഥലത്തേക്കാണ് സീമന്ത(അതോ വെറും മന്തനെന്നായിരുന്നോ അമ്മേടെ വിചാരം)പുത്രനെ പറഞ്ഞയക്കേണ്ടത് എന്നോര്‍ത്ത് മാതൃഹൃദയം വേവലാതി പൂണ്ടു.

സംശയിക്കണ്ട അമ്മ ഉദ്ദേശിച്ചത് മന്തന് എന്നാണ്... വെറുതെ കണ്‍ഫ്യൂഷനാവണ്ട.

ചാത്തനേറ് തുടരട്ടേ... ചാത്തന് നിര്‍ത്തണ്ട എന്നും ബൂലോഗത്തിന് നിര്‍ത്തണം എന്ന് തോന്നുമ്പോള്‍ ബൂലോഗ മന്ത്രവാദികളായ ദില്ബന് ശ്രീജിത്ത് അഗ്രജന് ഇവര്‍ക്ക് ക്വൊട്ടേഷന്‍ കൊടുക്കാം... എന്നിട്ടും ഫലമില്ലങ്കില്‍ പിന്നെ പച്ചാളമില്ലേ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-35731178.post-39475854924977850482007-03-22T11:00:00.000+05:452007-03-22T11:00:00.000+05:45കു.ചാ.“കൂടണയാന്‍ തിരക്കിട്ട് പോവുന്ന പക്ഷിക്കൂട്ട...കു.ചാ.

“കൂടണയാന്‍ തിരക്കിട്ട് പോവുന്ന പക്ഷിക്കൂട്ടങ്ങള്‍, അവസാന ഗോളും പ്രതീക്ഷിച്ചിരമ്പുന്ന ഫുട്ബാള്‍ ഗ്രൗണ്ടുകള്‍, ദൂരെയെങ്ങോ നേര്‍ത്ത അലയായി അവസാനിച്ച ബാങ്കുവിളി, സായാഹ്ന സൂര്യനും ഒരിളം കാറ്റും...“

ആ സന്ധ്യാവര്ണ്ണനയിലെ അവസാന ഗോള്‍ പ്രതീക്ഷ... തകര്‍ത്തു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-35731178.post-50476919416263804052007-03-22T10:36:00.000+05:452007-03-22T10:36:00.000+05:45കുറുമാഞ്ചേട്ടോ ഇന്നലെ രാത്രി എന്റെ ബ്ലോഗില്‍ പുലി ...കുറുമാഞ്ചേട്ടോ ഇന്നലെ രാത്രി എന്റെ ബ്ലോഗില്‍ പുലി കയറിയതു അപ്പോള്‍ തന്നെ ചാത്തന് കണ്ടതാ, ഉറങ്ങാന്‍ തുടങ്ങേരുന്നു, അതാ കല്ലെറിയാഞ്ഞത്. എല്ലാ കമന്റും വായിച്ചു. മത്തി ബിരിയാണി (കഥയല്ല) ഇഷ്ടമുള്ള ഒരാളെക്കൂടി പരിചയപ്പെട്ടതില്‍ സന്തോഷം.ബാക്കി ഭാഗം ഭൂരിപക്ഷത്തിനും താല്പര്യമില്ലാന്ന് തോന്നീട്ട് മാറ്റി വച്ചിരിക്കുകയായിരുന്നു. ഇന്നലെ തന്നെ പൊടി തട്ടി. പക്ഷേ റൂട്ട് പിന്നേം പഴയ വഴിക്കാക്കി.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-53916214411988391062007-03-21T22:36:00.000+05:452007-03-21T22:36:00.000+05:45അടുത്ത ഭാഗം വന്നില്ലല്ലോ ചാത്താ ഇതുവരെ :(അടുത്ത ഭാഗം വന്നില്ലല്ലോ ചാത്താ ഇതുവരെ :(കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-35731178.post-87573306332112864092007-03-20T10:14:00.000+05:452007-03-20T10:14:00.000+05:45സാന്ഡോസേ കണ്ണൂരുകാരു അതിലും ഭീകരരാന്നവര്ക്കറിയാ...സാന്ഡോസേ കണ്ണൂരുകാരു അതിലും ഭീകരരാന്നവര്ക്കറിയാം. പേര് അപ്പത്തന്നെ തിരുത്തി.. മാപ്പ് വേണാ?

സൂചേച്ചീ ചാത്തനേറ് കൊള്ളുന്നവരൊക്കെ ഭാഗ്യവാന്മാരാ :)

വേണുച്ചേട്ടാ സിജുച്ചേട്ടാ :)

പടിപ്പുരച്ചേട്ടാ ഉപദേശം കൊള്ളാം. പക്ഷേ എഴുതിക്കഴിഞ്ഞ് 'ഞാന്‍', 'എനിക്ക്' എന്നൊക്കെ എവിടൊക്കെ ഉണ്ട് എന്ന് നോക്കി അതിനെ ചാത്തനാക്കി മാറ്റലാ ഇപ്പോള്‍ :)

കൈതമുള്ളേ പെപ്സി :)

പൊന്നമ്പലം : നിന്റെ ഓര്‍മ്മശക്തി അപാരം!!!!

RR :-)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-9278336298752650812007-03-16T12:07:00.000+05:452007-03-16T12:07:00.000+05:45ചുമ്മാ തുടരെന്നേ....qw_er_tyചുമ്മാ തുടരെന്നേ....
qw_er_tyRRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-35731178.post-73871580228619442132007-03-16T11:43:00.000+05:452007-03-16T11:43:00.000+05:45പൊന്നമ്പലത്തിന് ഇതില്‍ കമന്റാന്‍ വോയിസില്ല... എന്ത...പൊന്നമ്പലത്തിന് ഇതില്‍ കമന്റാന്‍ വോയിസില്ല... എന്തൊ... ചാത്തനെ യാത്രയാക്കിയ രംഗം... ഇന്നലെ എന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു... ചാത്താ...Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-35731178.post-46607322861121999662007-03-14T14:25:00.000+05:452007-03-14T14:25:00.000+05:45ഇതെന്തര് ചാത്തൂസേ, പഞ്ചാബ് ദാ ഇവ്ടെ അടുത്തല്ലേ?ചാത...ഇതെന്തര് ചാത്തൂസേ, പഞ്ചാബ് ദാ ഇവ്ടെ അടുത്തല്ലേ?
ചാത്തനേറ് കിട്ടാന്‍ കാത്തിരിക്യല്ലേ സര്‍ദാര്‍ജീസ്!
തംബ്സ് അപ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-35731178.post-45504645599891394562007-03-14T13:55:00.000+05:452007-03-14T13:55:00.000+05:45ചുമ്മാ തുടരഡേയ്, ചാത്ത്സ് :)കഥ പറയുമ്പോള്‍ 'ചാത...ചുമ്മാ തുടരഡേയ്, ചാത്ത്സ് :)

കഥ പറയുമ്പോള്‍ 'ചാത്തന്' എന്നതിന്ന് പകരം 'ഞാന്‍', 'എനിക്ക്' എന്നൊക്കെ ഉപയോഗിക്കുന്നതായിരിക്കും ഒരു ഭംഗി എന്ന് തോനുന്നു.

(വെറുതെ തോനുന്നു. വെറും അഭിപ്രായം :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-35731178.post-38560182428125369582007-03-14T13:41:00.000+05:452007-03-14T13:41:00.000+05:45തുടരൂ..qw_er_tyതുടരൂ..

qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-35731178.post-8511908158668142912007-03-14T13:28:00.000+05:452007-03-14T13:28:00.000+05:45തുടരണം....എന്തുകൊണ്ടു്.?വേണ്ട സാധാരണ പോലെ പോണം, എന...തുടരണം....എന്തുകൊണ്ടു്.?
വേണ്ട സാധാരണ പോലെ പോണം, എന്നാലേ അമ്മയുടെ ഇരുവശത്തും തൂങ്ങി നഴ്സറീല് പോവാന്‍ എതിരേ വരുന്ന ആ രണ്ട് ഇരട്ടക്കുരുന്നുങ്ങളോടും, കോലായിലിരുന്ന് പത്രം വായിച്ചോണ്ട് വഴിയേ പോവുന്നവരുടെ കണക്കെടുക്കുന്ന അപ്പൂപ്പനോടും, കുളിച്ച് കുറിതൊട്ട് വന്ന് വര്‍ക്ക്ഷോപ്പിലെ കരിപുരണ്ട കുപ്പായത്തിനുള്ളില്‍ കയറി എന്നും കൃത്യമായി ഒരു ചിരി തിരിച്ച് തരാറുള്ള പയ്യന്‍സിനോടും, പരിചയം ഒരു ചിരിയില്‍ നിലനിര്‍ത്തുന്ന മറ്റു പല നമ്രമുഖങ്ങളോടും അവസാനമായി ചിരിക്കാന്‍ (ഇന്നിപ്പോള്‍ ചിരിച്ചു കാണിക്കാന്‍) പറ്റൂ.
ഇനിയുമിങ്ങനെയുള്ള കാഴ്ച്ചകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടു്..തുടരുക.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35731178.post-57341522313300164672007-03-14T05:17:00.000+05:452007-03-14T05:17:00.000+05:45തുടരണം. :) ചാത്തനേറ് കൊണ്ടിട്ടുള്ള നിര്ഭാഗ്യവാന്മ...തുടരണം. :) ചാത്തനേറ് കൊണ്ടിട്ടുള്ള നിര്ഭാഗ്യവാന്മാരെയൊക്കെ ഈ യാത്രയില്‍ നിന്ന് പരിചയപ്പെടാലോ എന്ന് വെച്ചിട്ടാണ്.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-35731178.post-67185244179712281362007-03-13T23:21:00.000+05:452007-03-13T23:21:00.000+05:45ചാത്താ......നീ പഞ്ചാബില്‍ പോയപ്പോള്‍ ഭീകരര്‍ ഒന്നു...ചാത്താ......നീ പഞ്ചാബില്‍ പോയപ്പോള്‍ ഭീകരര്‍ ഒന്നും ഉണ്ടായില്ലേ....അതോ നിന്നെ കണ്ട് അവരു പണി നിര്‍ത്തിയാ.....നീ ഒരു ബ്ലോഗ്ഗര്‍ ആണെന്ന് അറിഞ്ഞ് കാണും.......പ്രത്യേകിച്ചും മല്ലു ബ്ലോഗര്‍.......എന്നിട്ട് അവസാനം അവരു മാപ്പ് പറഞ്ഞാ.......

ഈ ജീവിതയാത്രയില്‍ നിന്നുള്ളത് നമ്മുടെ ഇക്കാസിന്റെ ഒരു ബ്ലോഗിന്റെ പേരാണു.സാരമില്ലാ....രാവിലേ ഒരു മാപ്പ് പറഞ്ഞേക്ക്.

അപ്പോ കാര്യം പറഞ്ഞില്ലല്ലാ....എന്ത് കാര്യോന്നാ.....ഇത് തുടരണം എന്ന്.....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-35731178.post-5583419143235169402007-03-13T22:07:00.000+05:452007-03-13T22:07:00.000+05:45കുട്ടിച്ചാത്തന്റെ വിലാസങ്ങളില്‍ പെടുന്നില്ലാന്ന് ത...കുട്ടിച്ചാത്തന്റെ വിലാസങ്ങളില്‍ പെടുന്നില്ലാന്ന് തോന്നുവാണേല് തുടരൂല്ല.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.com