tag:blogger.com,1999:blog-35731178.post4756123782727845962..comments2023-05-21T20:24:03.723+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: അമേരിക്കാ അമേരിക്കാ - ഇമ്പ്രഷന്‍സ് 3കുട്ടിച്ചാത്തന്http://www.blogger.com/profile/05304466835011475406noreply@blogger.comBlogger27125tag:blogger.com,1999:blog-35731178.post-65680253219695950142015-03-07T13:06:21.170+05:452015-03-07T13:06:21.170+05:45ചാത്താ.മുയ്മൻ ഏറും ഞാൻ കൊണ്ടു.ഇപ്പോൾ പുതിയതൊന്നുമി...ചാത്താ.മുയ്മൻ ഏറും ഞാൻ കൊണ്ടു.ഇപ്പോൾ പുതിയതൊന്നുമില്ലേ???അതോ കുട്ടിച്ചാത്തൻ മൂത്തു മൂത്തു വെല്ലിച്ചാത്തൻ ആയപ്പോളേക്കും എഴുത്തു മറന്നോ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-35731178.post-13487964879836277842015-02-16T05:46:24.541+05:452015-02-16T05:46:24.541+05:45Hi, I enjoy reading your site! Is it okay if I con...Hi, I enjoy reading your site! Is it okay if I contact you through email? Please email me back.

Thanks!

Harry
harry.roger10 gmail.com
RHhttps://www.blogger.com/profile/03266836864567938421noreply@blogger.comtag:blogger.com,1999:blog-35731178.post-18089326410676129382012-10-17T19:32:10.391+05:452012-10-17T19:32:10.391+05:45Hey where are you? Still being alive?Hey where are you? Still being alive?കുക്കുടൻhttps://www.blogger.com/profile/13419049911751375692noreply@blogger.comtag:blogger.com,1999:blog-35731178.post-16006934864657874542011-11-25T04:56:33.269+05:452011-11-25T04:56:33.269+05:45എന്നതാ ചാത്താ ഇത് പുതിയ പോസ്റ്റൊന്നുമില്ലേ??.........എന്നതാ ചാത്താ ഇത് പുതിയ പോസ്റ്റൊന്നുമില്ലേ??........ ഇപ്പോഴും ബാങ്കളുരു ഉണ്ടോ?.... ഞാനും ഇപ്പോ ബങ്കളുരു ചൊറിയും കുത്തി നടപ്പാ..രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-35731178.post-36405204866525852052011-04-29T20:57:48.723+05:452011-04-29T20:57:48.723+05:45it's good...check out this http://www.shafeeqt...it's good...check out this http://www.shafeeqts.co.cc/Anonymoushttps://www.blogger.com/profile/05641213123987973675noreply@blogger.comtag:blogger.com,1999:blog-35731178.post-2811454376246818692010-07-06T07:17:46.080+05:452010-07-06T07:17:46.080+05:45എവിടെ പോയി?എവിടെ പോയി?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35731178.post-83593100677597603242010-07-05T20:36:59.603+05:452010-07-05T20:36:59.603+05:45post onnum idaathathenda?post onnum idaathathenda?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-35731178.post-34509898777072447242010-06-12T21:24:29.194+05:452010-06-12T21:24:29.194+05:45അമേരിക്ക കല്ലിവല്ലി..
താന്കള് നീണാള്‍ വാഴ്ക.
ആശംസ...അമേരിക്ക കല്ലിവല്ലി..
താന്കള് നീണാള്‍ വാഴ്ക.
ആശംസകള്‍.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-35731178.post-78532582009763067142010-05-05T23:32:33.926+05:452010-05-05T23:32:33.926+05:45തിരിച്ച് വന്നിട്ട് വേണം നെഹൃൂന്റെ കല്ലറ മാന്തി ഒ...തിരിച്ച് വന്നിട്ട് വേണം നെഹൃൂന്റെ കല്ലറ മാന്തി ഒരു ഷേക്ക് ഹാന്റ് കൊടുക്കാന്‍
അത് കലക്കി!!!
ഓൺസൈറ്റ് പോകാൻ യാതൊരു സാധ്യതയുമില്ലാത്തതുകൊണ്ട് ഇത് വായിച്ചപ്പോൾ ഭയങ്കര സന്തോഷം തോന്നി!!!
ഹഹഹ... ആശ്വസിക്കാൻ കിട്ടാത്ത മുന്തിരി പുളിക്കും എന്ന സാമാന്യതത്വത്തെക്കാൾ സോളിഡായ ഒരു കാരണം കിട്ടീല്ലോ!രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-35731178.post-68789440263589431712010-04-29T12:17:24.656+05:452010-04-29T12:17:24.656+05:45ഇപ്പം മനസ്സിലായാ ഹൗ മെനി കിലോമീറ്റേഴ്സ് വാഷിംഗ്ടൺ...ഇപ്പം മനസ്സിലായാ ഹൗ മെനി കിലോമീറ്റേഴ്സ് വാഷിംഗ്ടൺ ടു മിയാമി ബീച്ച്എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-35731178.post-71150264094685288172010-04-28T22:42:36.180+05:452010-04-28T22:42:36.180+05:45ഇതാണ് അമേരിക്കാ അമേരിക്കാ എന്ന് പറയാണ സാധനം.. കമ്പ...ഇതാണ് അമേരിക്കാ അമേരിക്കാ എന്ന് പറയാണ സാധനം.. കമ്പ്ലീറ്റ് ഇംപ്രഷനും പോയല്ലോ ചാത്താ...സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-35731178.post-11759976468337818092010-04-11T01:24:50.828+05:452010-04-11T01:24:50.828+05:45ഓണ്‍സൈറ്റ് ഓണ്‍സൈറ്റ്-ന്ന് പറഞ്ഞു ഞാന്‍ മാനെജരുമായ...ഓണ്‍സൈറ്റ് ഓണ്‍സൈറ്റ്-ന്ന് പറഞ്ഞു ഞാന്‍ മാനെജരുമായിട്ടു ഗുസ്തി പിടുത്തമാ....ചാത്താ....ഞാന്‍ ഇനി തിരിച്ചു ചിന്തിക്കണോ...!!!?
സംഭവം കലക്കി.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-35731178.post-60570583112772198922010-04-08T19:44:18.580+05:452010-04-08T19:44:18.580+05:45കുട്ടിച്ചാത്തനെ കാണാൻ വൈകി. അപ്പോ ഇങ്ങനെയാണ് അമേരി...കുട്ടിച്ചാത്തനെ കാണാൻ വൈകി. അപ്പോ ഇങ്ങനെയാണ് അമേരിയ്ക്കയിൽ കാര്യങ്ങൾ നടക്കുന്നത്.
കൊള്ളാം.
അതേയ്, ലേശം ഓവർസ്പീഡ് ആയിരുന്നു, എന്നാലും സാരമില്ല.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-35731178.post-29570965529734799342010-04-08T14:45:57.970+05:452010-04-08T14:45:57.970+05:45ഇതാണ് ഞാന്‍ പറയുന്നത് അമേരിക്ക ശെരി അല്ല എന്ന് . പ...ഇതാണ് ഞാന്‍ പറയുന്നത് അമേരിക്ക ശെരി അല്ല എന്ന് . പറ്റിയാല്‍ ക്യൂബ , ചൈന ഒക്കെ പോകു ,,,,,, അതാകുമ്പോ ആഗ്യ ഭാഷ എങ്കിലും പഠിക്കാം .നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-35731178.post-4964753598018340652010-04-08T14:24:51.234+05:452010-04-08T14:24:51.234+05:45നന്നായി ചാത്താ...
ആശംസകൾ!നന്നായി ചാത്താ...

ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-35731178.post-37262031538209976462010-04-01T16:19:00.491+05:452010-04-01T16:19:00.491+05:45ആശംസകള്‍..!ആശംസകള്‍..!Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-35731178.post-72015098497993979262010-03-24T01:31:11.528+05:452010-03-24T01:31:11.528+05:45കൊള്ളാം മാഷെ.
അമേരിക്കന്‍ യാത്രാനുഭവങ്ങള്‍ക്കു ചുറ...കൊള്ളാം മാഷെ.
അമേരിക്കന്‍ യാത്രാനുഭവങ്ങള്‍ക്കു ചുറ്റും ഒരു ഓട്ട പ്രദക്ഷിണം. വായിക്കാന്‍ നല്ല രസമുണ്ട്.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-35731178.post-48103535062519858022010-03-23T08:43:08.247+05:452010-03-23T08:43:08.247+05:45ജന്മ നാടിനെ മറന്നുള്ള കളി പറ്റില്ല അല്ലേ.. ഈ തലച്ച...ജന്മ നാടിനെ മറന്നുള്ള കളി പറ്റില്ല അല്ലേ.. ഈ തലച്ചോറ് ഇന്ത്യക്ക് വേണം.. അങ്ങനെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു...

ഇനി അടുത്ത ഓണ്‍സൈറ്റ് എങ്ങോട്ടാ?കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-35731178.post-72292851584224251212010-03-23T06:20:51.433+05:452010-03-23T06:20:51.433+05:45എനിക്ക് ഇതിലെഴുതിയ പലതും "കൊണ്ടു". സാരല്...എനിക്ക് ഇതിലെഴുതിയ പലതും "കൊണ്ടു". സാരല്യ... നമ്മുടെ ചാത്തനല്ലേ എന്നു കരുതി ഞാന്‍ ഇത്തവണത്തേയ്ക്ക് ക്ഷമിച്ചിരിക്കുന്നു.
അമേരിക്കന്‍ വിശേഷങ്ങളുടെ മൂന്നാം ഭാഗം കുറച്ചു വേഗം പറഞ്ഞു തീര്‍ത്തോ എന്നൊരു സംശയം.. എങ്കിലും നന്നായിരുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-35731178.post-30065718262160595402010-03-22T23:24:08.241+05:452010-03-22T23:24:08.241+05:45തീര്‍ക്കാന്‍ പെട്ട പാട്..! പതുക്കെ എഴുതിയാ മതിയല്ല...തീര്‍ക്കാന്‍ പെട്ട പാട്..! പതുക്കെ എഴുതിയാ മതിയല്ലോ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-35731178.post-12453640948151134262010-03-22T18:25:18.565+05:452010-03-22T18:25:18.565+05:45പെട്ടെന്ന് തീര്‍ത്തു കളഞ്ഞല്ലോ ചാത്താ... ഒന്ന് കൂട...പെട്ടെന്ന് തീര്‍ത്തു കളഞ്ഞല്ലോ ചാത്താ... ഒന്ന് കൂടി എല്ലാം ചേര്‍ത്തു വായിക്കണം.. നന്നായിട്ടുണ്ട്hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-35731178.post-65533394427633138452010-03-22T15:17:17.322+05:452010-03-22T15:17:17.322+05:45ശ്രീ: ഇതു തന്നെ എഴുതുകാന്ന് വെച്ചാല്‍ ഒരുപാടുണ്ട്....ശ്രീ: ഇതു തന്നെ എഴുതുകാന്ന് വെച്ചാല്‍ ഒരുപാടുണ്ട്. ബോറഡിച്ചേക്കും.

മനുച്ചേട്ടോ: അനുബന്ധമായി ഒരു പോസ്റ്റിനൂടെ സ്കോപ്പുണ്ട് ചൈനാക്കാരന് ഡോക്ടറുടെ കൂടെ കറങ്ങാന്‍ പോയ വീക്കെന്റ്.

അരുണ്‍:ഒന്നൂടെ കാണും പക്ഷേ സീരീസാക്കൂല.
കണ്ണനുണ്ണീ: ദൊക്കെ ഒരു നമ്പറല്ലേ ഇനി നമ്മള്‍ക്ക് വേറേ സ്ഥലത്ത് മതി ഓണ്‍സൈറ്റ്;)

ക്യാപ്റ്റന്‍::) അടുത്ത സീരീസിറക്കിപ്പിക്കാനാണോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-78971057226472870622010-03-22T10:54:57.832+05:452010-03-22T10:54:57.832+05:45"..എങ്ങനേം ഒന്ന് അവസാനിപ്പിക്കണം എന്ന് വച്ചെഴ..."..എങ്ങനേം ഒന്ന് അവസാനിപ്പിക്കണം എന്ന് വച്ചെഴുതിയതാ." - സ്പീഡ് കണ്ടപ്പോ തോന്നി.

ഇനി എപ്പോഴാ അടുത്ത ഓണ്‍ സൈറ്റ് ? ;)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-35731178.post-63674209439697973802010-03-21T11:48:58.684+05:452010-03-21T11:48:58.684+05:45ശ്ശൊ അമേരിക്കയെ വെറുപ്പിച്ചു കളഞ്ഞല്ലോ..ചാത്താ
ഞാ...ശ്ശൊ അമേരിക്കയെ വെറുപ്പിച്ചു കളഞ്ഞല്ലോ..ചാത്താ
ഞാനിനി അവിടേക്ക് ഓണ്‍ സയിറിനു ഇല്ലാ..കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-35731178.post-13949038734902101552010-03-20T13:41:56.566+05:452010-03-20T13:41:56.566+05:45തിരിച്ച് വന്നിട്ട് വേണം നെഹൃൂന്റെ കല്ലറ മാന്തി ഒ...തിരിച്ച് വന്നിട്ട് വേണം നെഹൃൂന്റെ കല്ലറ മാന്തി ഒരു ഷേക്ക് ഹാന്റ് കൊടുക്കാന്‍.

ഹ..ഹ..ഹ
(കഴിഞ്ഞ പോസ്റ്റുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇത് അടിപൊളി)

വിശദമായി ഒരു പോസ്റ്റ് കൂടി ആകാമായിരുന്നുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com