tag:blogger.com,1999:blog-35731178.post3729680982861911439..comments2023-05-21T20:24:03.723+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: കമന്റുകള്‍ കഥ പറയുന്നു-ഏതോ ഒരു എപ്പിഡോസ് -3കുട്ടിച്ചാത്തന്http://www.blogger.com/profile/05304466835011475406noreply@blogger.comBlogger18125tag:blogger.com,1999:blog-35731178.post-57415939677436200832007-06-29T22:46:00.000+05:452007-06-29T22:46:00.000+05:45Kutti Chaatha.... thaangaludey Yaathra vivaranam v...Kutti Chaatha.... thaangaludey Yaathra vivaranam vaayichu rasichu joliyil irikkukayanu njaan. Kurumanate european paryadanathinu shesham ithrayum manoharamaya oru vivaranam ippol aanu vaayikkunnathu. Keep it up.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-35731178.post-77307587692209206802007-04-06T17:12:00.000+05:452007-04-06T17:12:00.000+05:45വാളേട്ടാ തിരിഞ്ഞോട്വേ ആര്?നിമിഷച്ചേച്ചീ നന്ദി. കുട...വാളേട്ടാ തിരിഞ്ഞോട്വേ ആര്?

നിമിഷച്ചേച്ചീ നന്ദി.

കുട്ടിച്ചാത്തന്റെ പഴയവിലാസങ്ങള് വായിച്ച് അവിടെം ഇവിടേം ഒക്കെ കമന്റിട്ട് വച്ച കുറു അണ്ണന്, ഡാലിച്ചേച്ചി, ശ്രീ എന്നിവരോടും ബാക്കി നന്ദി പറയാന്‍ വിട്ട് പോയവരോടും ഈ അവസരത്തില്‍ നന്ദി ടൈപ്പ് ചെയ്തുകൊള്ളുന്നു.

തുടര്‍ക്കഥയുടെ അവസാനത്തിനു തൊട്ട് മുന്‍പുള്ള ഭാഗം ഇതാ പുറത്തിറക്കിയിരിക്കുന്നു.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-91334993426732506592007-04-05T16:34:00.000+05:452007-04-05T16:34:00.000+05:45കുട്ടിച്ചാത്തവിലാസങ്ങള്‍ കുറേച്ചെ വായിച്ചു. നന്നായ...കുട്ടിച്ചാത്തവിലാസങ്ങള്‍ കുറേച്ചെ വായിച്ചു. നന്നായിരിക്കുന്നു.ലുട്ടാപ്പി ആളു കൊള്ളാല്ലൊ :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-35731178.post-59800013719835208052007-04-02T14:54:00.000+05:452007-04-02T14:54:00.000+05:45"ഫുള്‍സ്ലീവ് ഷര്‍ട്ടിന്റെ കൈയ്യുടെ ബട്ടണ്‍സഴിച്ചു..."ഫുള്‍സ്ലീവ് ഷര്‍ട്ടിന്റെ കൈയ്യുടെ ബട്ടണ്‍സഴിച്ചു. കൈ മുട്ടുവരെ തെറുത്ത് കയറ്റി. വാച്ച് ഊരാന്‍ നോക്കിയപ്പോഴാണ് അത് കെട്ടിയില്ലാന്ന് ഓര്‍മ്മവന്നത്.ബെല്‍റ്റൂരി വലത്തേ കൈപ്പത്തിയില്‍ ചുറ്റി."

നന്നായി! തിരിഞ്ഞോടുന്നതിനു മുന്‍പ് ഇങ്ങനെ ചില പ്രിക്കോഷനൊക്കെ എടുക്കുന്നതു എപ്പോഴും നല്ലതാ ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-35731178.post-23054193680513926712007-04-02T14:11:00.000+05:452007-04-02T14:11:00.000+05:45സൂചേച്ചീ : അയ്യാളു മിണ്ടാണ്ടിരുന്നെങ്കില് അയ്യാളൊ...സൂചേച്ചീ : അയ്യാളു മിണ്ടാണ്ടിരുന്നെങ്കില് അയ്യാളൊരു കഥാപാത്രമേ ആവില്ലായിരുന്നു.

ആവനാഴി അമ്മാവോ: :)

G.manu ചേട്ടോ: അവരൊക്കെ വെറും ചീള് കേസല്ലേ എന്തിനാ ഞെട്ടണേ?

ഇക്കാസ് : തല്ലണ്ട ചാത്തന് നന്നാവില്ല.

സാന്ഡോസേ: മലബാര്‍ എക്സ്പ്രസ്സ് ന്ന് വച്ചാല്‍ ഞങ്ങള്‍ മലബാറുകാര്‍ക്ക് ലോക്കലാ. എല്ലാ സ്റ്റേഷനിലും നിര്‍ത്തി,ഉള്ള ക്രോസിംഗിനു മുഴുവന്‍ പിടിച്ചിട്ട് പോകുന്ന ആമ വണ്ടി. ഇത് കേരളാ എക്സ്പ്രസ്. കേരളം കഴിഞ്ഞാലേ സ്പീഡ് എടുക്കൂ...:)

സിജിത്തേ: ആദ്യഭാഗത്തിനു കിട്ടിയ കമന്റ്(കൈതമുള്ളിന്റെ) കാരണം ആളുടെ സ്വഭാവം ഇത്തിരി മാറ്റീതാ.

ബിന്ദുച്ചേച്ചീ : നടന്നതു പറയാം ക്ഷമി..

ദില്‍ബൂ: നീ എപ്പ ഇറങ്ങി (ആശുപത്രീന്നല്ല ജയിലീന്ന്)

കുറു അണ്ണോ: ശരി ഒരു ‘വഴി’യ്ക്കാക്കാം.

RR : ഡോണ്ഡൂ ഡോണ്‍ ഡൂ :)

ആഷേച്ചീ: മെഗായുടെ ടൈമല്ലേ... മൂന്നൊക്കെ പഴേ നമ്പറല്ലേ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-64324129215481070312007-03-31T23:28:00.000+05:452007-03-31T23:28:00.000+05:45സാന്റോസ് പറഞ്ഞ പോലെയാവൂന്നാ തോന്നുന്നേ.3 എപ്പിസോഡ...സാന്റോസ് പറഞ്ഞ പോലെയാവൂന്നാ തോന്നുന്നേ.3 എപ്പിസോഡു മാത്രേ ഉള്ളൂന്നു കരുതിയാ വായന തുടങ്ങിയത് ഇതിപ്പോ...
വേഗമെഴുതിക്കോ അല്ലേ ചാത്തനേറ് അല്ല ചാത്തനിട്ടേറ് കൊള്ളും.
പുരിഞ്ജാച്ചാആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-35731178.post-63497864851332470462007-03-31T22:33:00.000+05:452007-03-31T22:33:00.000+05:45ചാത്തോ.... ബെല്‍റ്റ് ഊരിയപ്പോ പാന്റ് ഊരി താഴെ പോ...ചാത്തോ.... ബെല്‍റ്റ് ഊരിയപ്പോ പാന്റ് ഊരി താഴെ പോയതു കണ്ടിട്ടൊന്നുമല്ലല്ലൊ പുള്ളി വിരണ്ടത്.....??

qw_er_tyRRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-35731178.post-35181295103037835492007-03-31T21:43:00.000+05:452007-03-31T21:43:00.000+05:45ചാത്താ, ഒരു വഴിക്കു പോകുമ്പോ, ഒപ്പം വരുന്നവരെ (വായ...ചാത്താ, ഒരു വഴിക്കു പോകുമ്പോ, ഒപ്പം വരുന്നവരെ (വായനക്കാരെ) ഒരു വഴിക്ക് ആക്കീട്ട് പോഡെ.....ചുമ്മാ ഷര്‍ട്ടിന്റെ കയ്യൊന്നും കയറ്റിയാല്‍ വിരളില്ലാട്ടാ :)

അടുത്തത് പോരട്ടെകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-35731178.post-17031507144820903182007-03-31T11:51:00.000+05:452007-03-31T11:51:00.000+05:45എന്നിട്ട് ചാത്തന് എത്ര നാള് ആശുപത്രിയില്‍ കിടന്ന...എന്നിട്ട് ചാത്തന് എത്ര നാള് ആശുപത്രിയില്‍ കിടന്നു? :-)

(ബെല്റ്റൂരണ്ട... ഞാന്‍ പോയി)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-35731178.post-72614429365350656262007-03-30T20:57:00.000+05:452007-03-30T20:57:00.000+05:45എന്നിട്ടെന്താ..ചാത്തന് ഷര്‍ട്ടിന്റെ കൈ തെറുത്തു വ...എന്നിട്ടെന്താ..
ചാത്തന് ഷര്‍ട്ടിന്റെ കൈ തെറുത്തു വച്ചിട്ട് പറഞ്ഞു, എന്തൊരു ചൂട്.. വിയര്‍ക്കുന്നു. വെള്ളം ഉണ്ടൊ കയ്യില്‍?
അയാള്‍ ബാഗ് തുറന്നൊരു മിനറല്‍ വാട്ടറിന്റെ കുപ്പി കൊടുത്തു. ചാത്തന് കുറച്ചു കുടിച്ചിട്ട് ബാക്കി കൊടുത്തു.
അയാള്‍ പറഞ്ഞു, ബാക്കി നിങ്ങള്‍ തന്നെ വച്ചൊ, കുറേ ദൂരം പോവാനുള്ളതല്ലെ, എനിക്കിറങ്ങാറായല്ലൊ, ഞാന്‍ വേറെ വാങ്ങിക്കോളാം. അപ്പോഴേക്കും ട്രെയില്‍ അടുത്ത സ്റ്റേഷനില്‍ എത്തി, അയാള്‍ ബാഗും എടുത്ത് ഒരു ആശംസയും പറഞ്ഞ് വെളിയിലിറങ്ങി. :)
ഇതല്ലെ നടന്നത്?ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-35731178.post-87619344089318777562007-03-30T18:22:00.000+05:452007-03-30T18:22:00.000+05:45ചാത്താ വിശലേട്ടന്റെ പെന്‍ഫ്രണ്ട് ട്രയിനിലും കയറിയോ...ചാത്താ വിശലേട്ടന്റെ പെന്‍ഫ്രണ്ട് ട്രയിനിലും കയറിയോ..???

എന്നിട്ട്..?????

കുട്ടന്‍സ്Sijithhttps://www.blogger.com/profile/15760311432823393550noreply@blogger.comtag:blogger.com,1999:blog-35731178.post-66492195253397808852007-03-30T18:20:00.000+05:452007-03-30T18:20:00.000+05:45This comment has been removed by the author.Sijithhttps://www.blogger.com/profile/15760311432823393550noreply@blogger.comtag:blogger.com,1999:blog-35731178.post-28749813779486322672007-03-30T15:42:00.000+05:452007-03-30T15:42:00.000+05:45അതു ശരി...ഒരു 'അപ്പിഡോസില്' ആകപ്പാടെ പത്ത് മിനുട...അതു ശരി...ഒരു 'അപ്പിഡോസില്' ആകപ്പാടെ പത്ത് മിനുട്ട് നടന്ന സംഭവം......

അതും അറ്റ് ലീസ്റ്റ്........ചാന്താണോ....പൊട്ടാണോ...എന്നും പോലും ക്ലീയര്‍ ആക്കാതെ.........

ഇക്കണക്കിനു പോയാല്‍ ....ട്രെയിന്‍.... കേരളാ അതിര്‍ത്തി കഴിയുന്നതിനു മുന്‍പ് അപ്പിഡോസുകള് പത്തിരുപത്തഞ്ചണ്ണം ആകുമല്ലോ.....

അപ്പൊ പഞ്ചാബ് അനുഭവങ്ങള്‍ അടുത്ത വര്‍ഷം പ്രതീക്ഷിച്ചാ മതി എന്നാണോ......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-35731178.post-29137089664950769462007-03-30T14:52:00.000+05:452007-03-30T14:52:00.000+05:45ചുമ്മാ ആളെ മെനക്കെടുത്താതെ ബാക്കി കൂടി വേഗം എഴുതഡേ...ചുമ്മാ ആളെ മെനക്കെടുത്താതെ ബാക്കി കൂടി വേഗം എഴുതഡേ. അല്ലേ ഒന്നുകില്‍ തല്ലു "വാങ്ങും" അല്ലെങ്കില്‍ തല്ല് "കൊള്ളും" അത്രയല്ലേ ഉള്ളൂ??? അതെ.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-35731178.post-76514940557632528602007-03-30T12:39:00.000+05:452007-03-30T12:39:00.000+05:45ചാത്തന് ഞെട്ടി!!! കാബിനിലിരിക്കുന്നത് നരഭോജിയോ, ...ചാത്തന് ഞെട്ടി!!! കാബിനിലിരിക്കുന്നത് നരഭോജിയോ, ചാന്തുപൊട്ടോ, കിഡ്നി മാഫിയക്കാരനോ ആരുമായിക്കൊള്ളട്ടെ, അതോര്‍ത്തല്ലാ ചാത്തന് ഞെട്ടിയത്!

KASARANG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-35731178.post-84303754707238794902007-03-30T09:34:00.000+05:452007-03-30T09:34:00.000+05:45പ്രിയ കുട്ടിച്ചാത്തന്,കുട്ടിച്ചാത്തവിലാസങ്ങള്‍ വാ...പ്രിയ കുട്ടിച്ചാത്തന്,

കുട്ടിച്ചാത്തവിലാസങ്ങള്‍ വായിക്കുന്നുണ്ട്. നന്നായിരിക്കുന്നു.

ആ വിലാസങ്ങള്‍ ഇനിയും ധാരാളമായി വിക്ഷേപണം ചെയ്യൂ.

സസ്നേഹം

ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-35731178.post-47933551730314873962007-03-30T09:10:00.000+05:452007-03-30T09:10:00.000+05:45:) ഉം...ചാത്തനും കൂട്ടുകാരനും, അയാള്‍ എവിടേക്കാന്ന...:) ഉം...ചാത്തനും കൂട്ടുകാരനും, അയാള്‍ എവിടേക്കാന്നു ചോദിച്ചപാടേ, എല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞ്, അയാളെ ഒന്നും പറയാന്‍ സമ്മതിക്കാതെ ഓടിച്ചുവിട്ടതല്ലേ? പാവം. ഇനി ആരോടും അയാള്‍ മിണ്ടാന്‍ നില്‍ക്കില്ല.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-35731178.post-20137450768424689652007-03-30T00:46:00.000+05:452007-03-30T00:46:00.000+05:45നിനച്ചിരിക്കാതെ കഥാഗതിയില്‍ മാറ്റത്തിനിടയാക്കിയ കമ...നിനച്ചിരിക്കാതെ കഥാഗതിയില്‍ മാറ്റത്തിനിടയാക്കിയ കമന്റുകള്‍ക്ക് നന്ദി.

ഇനി ഈ സസ്പെന്‍സും പൊളിക്കാന്‍ ശ്രമിച്ച് പിന്നേം ചാത്തന്റെ ട്രാക്ക് തെറ്റിക്കുമോ?

ഇതിലിപ്പോ എന്താ സസ്പെന്‍സ് അല്ലേ ഒന്നുകില്‍ തല്ലു "വാങ്ങും" അല്ലെങ്കില്‍ തല്ല് "കൊള്ളും" അത്രയല്ലേ ഉള്ളൂ???കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.com