tag:blogger.com,1999:blog-35731178.post2654248932677648690..comments2008-12-10T07:35:46.299+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: ആദ്യ ആകാശയാത്രകുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comBlogger38125tag:blogger.com,1999:blog-35731178.post-57378901815866169872008-12-10T07:35:00.000+05:452008-12-10T07:35:00.000+05:45ചാത്തൻ ചേട്ടാ,ഒറിജിനൽ ചാത്തനെ (പോത്തും കയറും) മുഖാ...ചാത്തൻ ചേട്ടാ,
ഒറിജിനൽ ചാത്തനെ (പോത്തും കയറും) മുഖാമുഖം കണ്ട നിമിഷത്തെ ഈ ചാത്തൻ എത്ര നിസ്സാരമായാണ് എഴുതിക്കളഞ്ഞത്? ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്? എന്താണാവോ സംഭവിക്കാൻ പോവുന്നത് എന്നായിരുന്നു മനസ്സുമുഴുവൻ. പിന്നെ ചാത്തൻ ആകാശത്ത് തങ്ങിനിന്ന് കാഴ്ച്ചകൾ കാണുന്ന രംഗം വായിച്ചപ്പോൾ മാട്രിക്സ് മൂവിയിൽ ആകാശത്ത് തങ്ങിനിന്ന് വില്ലന്മാരെ ഇടിക്കുന്ന നിയോയെയാണ് ഒാർമ്മവന്നത്... ഈ പോസ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടൊ...ഏകാന്ത പഥികന്‍http://www.blogger.com/profile/15486132649314762230noreply@blogger.comtag:blogger.com,1999:blog-35731178.post-63612388317080462932008-08-11T11:28:00.000+05:452008-08-11T11:28:00.000+05:45കിച്ചു &ചിന്നു , അരുണ്‍ നന്ദി,പുതിയ പോസ്റ്റ് വായി...കിച്ചു &ചിന്നു , അരുണ്‍ നന്ദി,

പുതിയ പോസ്റ്റ് വായിച്ചിരിക്കുമല്ലോ “ അഞ്ചാം ക്ലാസും ഗുസ്തീം”...കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-4809029655030774542008-08-07T15:33:00.000+05:452008-08-07T15:33:00.000+05:45ലുട്ടാപ്പിക്ക് കുന്തം.ചാത്തനു ബൈക്കുമോ?ലുട്ടാപ്പിക്ക് കുന്തം.ചാത്തനു ബൈക്കുമോ?അരുണ്‍ കായംകുളംhttp://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-35731178.post-79705948152506681862008-08-04T13:52:00.000+05:452008-08-04T13:52:00.000+05:45ആദ്യ പറക്കല്‍ കലക്കി.... ഇതു പോലെ ചെലവന്മാര്‍ എന്റ...ആദ്യ പറക്കല്‍ കലക്കി....
ഇതു പോലെ ചെലവന്മാര്‍ എന്റെ കോളേജിലും ഉണ്ടാര്‍ന്നു... എത്ര തിരക്കുണ്ടേളും 90കിമി മിനിമം പിടിക്കുനവന്മാര്‍.. എന്തോ ഭാഗ്യത്തിന്‍ പറക്കാനുള്ള അവസരം സിദ്ധിച്ചില്ല.. :)Kichu & Chinnu | കിച്ചു & ചിന്നുhttp://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-35731178.post-28002235634400660302008-08-04T13:51:00.000+05:452008-08-04T13:51:00.000+05:45ജയരാജന്‍ ചേട്ടോ:നന്ദി വീണ്ടും വരിക.അരുണ്‍ രാജ: നന്...ജയരാജന്‍ ചേട്ടോ:നന്ദി വീണ്ടും വരിക.
അരുണ്‍ രാജ: നന്ദി, ഒന്നു പറന്നു നോക്കാന്‍ തോന്നുന്നുണ്ടോ?

രസികന്‍ ചേട്ടോ: നന്ദി വീണ്ടും വരിക.
സുമയ്യ ചേച്ചീ: നന്ദി കുന്തമില്ലാതാ പറക്കാറ്.

OAB: നന്ദി, ടിക്കറ്റില്ലാതെ പറക്കാന്‍ ഇത്തിരി ഭാഗ്യോം കൂടെ വേണം..
പ്രയാസി അണ്ണോ: നന്ദി. പിന്നെ ഓഫിനുള്ള മറുപടി സീക്രട്ടാ... മുഖം കുത്തി ചെളിയില്‍ വീഴുന്നതോ അതോ ആദ്യേ ചെളിയില്‍ പൂണ്ട് കിടക്കുന്ന സുഹൃത്തിന്റെ തലേല്‍ വീഴുന്നതോ നല്ലത് എന്ന് തീരുമാനിക്കാന്‍ അത്രേം സമയമൊന്നും വേണ്ട.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-70621975452760231482008-08-04T12:57:00.000+05:452008-08-04T12:57:00.000+05:45"ചുമ്മാ ബൈക്കില്‍ നിന്നു വീഴുന്നതും പറക്കുന്നതും ത..."ചുമ്മാ ബൈക്കില്‍ നിന്നു വീഴുന്നതും പറക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അതു പറന്നാലേ അറിയൂ..."
അതെ ആ പറക്കലിന്റെ സ്വൊഖം അനുഭവിച്ചാലേ അറിയൂ..പ്രയാസിയും പറന്നിട്ടുണ്ട്
നല്ല വിവരണം ചാത്താ..
ഓഫ്:പക്ഷേങ്കി ഒരു തംശം ചാത്താ.. ഇതെങനെ ഇത്ര ക്ര്യത്യമായി ലവന്റെ തലയില്‍ തന്നെ ലാന്‍ഡു ചെയ്തു..:)പ്രയാസിhttp://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-35731178.post-68881582297632926072008-08-02T23:36:00.000+05:452008-08-02T23:36:00.000+05:45കഴിഞ്ഞ പ്രാവശ്യം ടിക്കറ്റെടുത്ത് പറന്നപ്പോള്‍ ഇപ്പ...കഴിഞ്ഞ പ്രാവശ്യം ടിക്കറ്റെടുത്ത് പറന്നപ്പോള്‍ ഇപ്പ്രാവശ്യം ഓസിയില്‍ പറന്നു. ആദ്യമേ സുഹൃത്തിന്റെ തലയില്‍, വീണിട്ടും തലയില്‍ എന്ന് വെച്ചാ ന്താ ചെയ്യാ...അതിന്‍ ചാത്തന്‍ സേവ തന്നെ പഠിക്കണമെന്ന് ഇപ്പോള്‍ മനസ്സിലായി.

നന്ദി, വൈകിയാണെങ്കിലും.OABhttp://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-35731178.post-91921835320141547872008-07-31T21:52:00.000+05:452008-07-31T21:52:00.000+05:45എന്താ ചാത്താ കുന്തമൊന്നും എടുത്തില്ലായിരുന്നോ...?ഹ...എന്താ ചാത്താ കുന്തമൊന്നും എടുത്തില്ലായിരുന്നോ...?

ഹി..ഹി..ഹി. ശെരിക്കും രസിച്ചൂട്ടൊ..സുമയ്യhttp://www.blogger.com/profile/01948691349532525250noreply@blogger.comtag:blogger.com,1999:blog-35731178.post-87222021264138878542008-07-31T16:51:00.000+05:452008-07-31T16:51:00.000+05:45നിനക്ക് വല്ലതും പറ്റിയോ?ഇല്ലാ ഞാന്‍ ചുമ്മാ ഒന്ന് ...നിനക്ക് വല്ലതും പറ്റിയോ?

ഇല്ലാ ഞാന്‍ ചുമ്മാ ഒന്ന് പറന്നു.

എന്നാ എന്റെ തലേടെ മുകളില്‍ നിന്ന് എണീക്കെടാ

ഹ ഹ .. നല്ല രസികന്‍ വിവരണം .
ചാത്തന്റെ പറക്കല്‍ നന്നായിരുന്നു .രസികന്‍http://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-35731178.post-44049240421860717612008-07-28T16:35:00.000+05:452008-07-28T16:35:00.000+05:45പറക്കുന്ന വ്യത്യാസം വായിച്ചപ്പോഴേ ഫീല്‍ ചെയ്തു...മ...പറക്കുന്ന വ്യത്യാസം വായിച്ചപ്പോഴേ ഫീല്‍ ചെയ്തു...മനോഹരമായിരിക്കുന്നു..അരുണ്‍ രാജ R. Dhttp://www.blogger.com/profile/16255141133178520276noreply@blogger.comtag:blogger.com,1999:blog-35731178.post-52196658243604818422008-07-19T19:40:00.000+05:452008-07-19T19:40:00.000+05:45കൊള്ളാമല്ലോ ചാത്താ (പറക്കലിനെയല്ല ഉദ്ദേശിച്ചത്, പോ...കൊള്ളാമല്ലോ ചാത്താ (പറക്കലിനെയല്ല ഉദ്ദേശിച്ചത്, പോസ്റ്റിനെയാ :)). അരവിന്ദ്ജീയുടെ അല്ലറ ചില്ലറയില്‍ നിന്നുമാ ഇവിടെയെത്തിയേ;ജയരാജന്‍http://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-35731178.post-2667521483842692572008-07-18T10:44:00.000+05:452008-07-18T10:44:00.000+05:45കിനാവേ: ഭാഗ്യം നാലുകാലിലെന്ന് പറയാത്തത്.കുറ്റ്യാടി...കിനാവേ: ഭാഗ്യം നാലുകാലിലെന്ന് പറയാത്തത്.

കുറ്റ്യാടിക്കാരന്‍ : നന്നായി ഇനി ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചോ.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-66637313462107627752008-07-17T01:52:00.000+05:452008-07-17T01:52:00.000+05:45ഹ്ഹൊ... ശ്വാസം വിട്ടു..ഹ്ഹൊ... ശ്വാസം വിട്ടു..കുറ്റ്യാടിക്കാരന്‍http://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-35731178.post-39993885624430817442008-07-16T14:44:00.000+05:452008-07-16T14:44:00.000+05:45എങ്ങിനെ വീണാലും ചാത്തന്‍ മൂന്നുകാലില്‍ ;)എങ്ങിനെ വീണാലും ചാത്തന്‍ മൂന്നുകാലില്‍ ;)കിനാവ്http://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-35731178.post-33436084389644561912008-07-16T14:13:00.000+05:452008-07-16T14:13:00.000+05:45അരവിന്ദേട്ടോ: സമ്മതിച്ചു. മുന്‍കൂര്‍ ജാമ്യം ഉണ്ട്...അരവിന്ദേട്ടോ: സമ്മതിച്ചു. മുന്‍കൂര്‍ ജാമ്യം ഉണ്ട് അതില്‍ സ്പീഡോമീറ്റര്‍ ഇല്ലാരുന്നു എന്ന്. ചക്കക്കുരു :) പ്ലീസ് എനിക്ക് തല്ലുകൂടാന്‍ വോയിസില്ലാതെ പോയി.. ഇമ്മാതിരി മൂന്നാലു കമന്റ് വീണാല്‍ പിന്നെ ഇനി അതു വായിക്കാനാവും ആള്‍ത്തിരക്ക്.

വാല്‍മീകി അണ്ണോ പെയിന്റ് പോയ ഒരു പാട് കഥകള്‍ ഉണ്ട് അതൊരു സീരീസാക്കാന്‍ മാത്രം കാണും... പിന്നെഴുതാം അതില്‍ ഒന്ന് ചിത്രം സഹിതം ഇരിപ്പുണ്ട്....

കുഞ്ഞന്‍സ്: വളവുകള്‍ ഇവിടുള്ളത്ര ഹെയര്‍ പിന്‍ അല്ലായിരുന്നു. പിന്നെ സാമാന്യം വീതിയുള്ള റോഡും. 100 വിശ്വസിക്കേണ്ട പക്ഷേ 50 എന്നെ കൊന്നാലും സമ്മതിക്കൂല..ആളിപ്പോള്‍ ബാംഗ്ലൂരുണ്ട് ഒന്ന് പുറകെ ഇരുന്ന് പോയശേഷം മറുപടി പറഞ്ഞാല്‍ മതി.

അനൂപണ്ണോ: ശരി വീട്ടുകാരോടൊക്കെ പറഞ്ഞിട്ട് വന്നാല്‍ മതി.

സരിജ: ചാത്തനേറ് കണ്ട സ്ഥലം ഞാനൂഹിച്ചു. ഫസ്റ്റ് ഇമ്പ്രഷന്‍ നല്ല കലക്കനാണല്ലേ ..ഈശ്വരോ രക്ഷതു...:)കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-50040513654920150122008-07-16T12:36:00.000+05:452008-07-16T12:36:00.000+05:45പല ബ്ലോഗുകളിലും ചാത്തനേറ് കണ്ടെങ്കിലും ഇപ്പോഴാണ് ച...പല ബ്ലോഗുകളിലും ചാത്തനേറ് കണ്ടെങ്കിലും ഇപ്പോഴാണ് ചാത്തണ്ടെ ലോകത്ത് വന്നു നോക്കാന്‍ തോന്നിയത്. കൊള്ളാട്ടൊ കുട്ടിച്ചാത്താ.... കുറെ ചിരിച്ചുSarija N Shttp://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-35731178.post-37443310460627048652008-07-16T00:52:00.000+05:452008-07-16T00:52:00.000+05:45ചാത്താ ഇത് വായിച്ചിട്ട് ഒന്ന് പറക്കാന്‍ കൊതിയാകുന്...ചാത്താ ഇത് വായിച്ചിട്ട് ഒന്ന് പറക്കാന്‍ കൊതിയാകുന്നു.
ചാത്തന്‍ സൂപ്പര്‍അനൂപ് കോതനല്ലൂര്‍http://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-35731178.post-14166176037419821942008-07-15T20:13:00.000+05:452008-07-15T20:13:00.000+05:45ചാത്താ...ഞാന്‍ ശ്വാസം വിടാതെ വായിച്ചൂ..ടിക് ടിക്.....ചാത്താ...

ഞാന്‍ ശ്വാസം വിടാതെ വായിച്ചൂ..ടിക് ടിക്..നെഞ്ചിടിപ്പ് ഇപ്പോഴും കുറഞ്ഞിട്ടില്ല. വായിക്കുമ്പോള്‍ ഇങ്ങനെ അപ്പോള്‍ അനുഭവിച്ചപ്പോള്‍...

അപ്പോള്‍ ഹിമാലയത്തിലല്ലേ പോയത്..? ദൂരേലേക്കു വിരല്‍ ചൂണ്ടി പറഞ്ഞിരിക്കും,, ദാണ്ട്... ദേ ലതാണ് ഹിമവന്‍..സാക്ഷാല്‍ കൈലാസ നാഥന്‍ വാഴുന്ന സ്ഥലം..!

ഇനി പുളു പറഞ്ഞതിലേക്കു വരാം.. ഒരു അറുപത്..വേണ്ട അന്‍പത് കി.മി വേഗതയില്‍ പോലും ഹെയര്‍ പിന്‍ വളവുകള്‍ ബൈക്കിനാല്‍ ഓടിക്കാന്‍ പറ്റില്ല... എന്തായാലും നൂറിനെ ഞാന്‍ ഒരു മൂന്നുകൊണ്ട് ഹരിച്ചിട്ടുണ്ട്.കുഞ്ഞന്‍http://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-35731178.post-8791547105302402882008-07-15T20:00:00.000+05:452008-07-15T20:00:00.000+05:45ഹഹഹ.. അതായിരുന്നല്ലേ ആദ്യത്തെ പറക്കല്‍? എന്നിട്ട് ...ഹഹഹ.. അതായിരുന്നല്ലേ ആദ്യത്തെ പറക്കല്‍? എന്നിട്ട് പെയിന്റ് പോയില്ലേ?വാല്‍മീകിhttp://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-35731178.post-13959235317146395822008-07-15T18:20:00.000+05:452008-07-15T18:20:00.000+05:45നൂറിനും തൊണ്ണൂറിനുമൊന്നും ഈ നാട്ടില്‍ യാ..തൊരു വെല...നൂറിനും തൊണ്ണൂറിനുമൊന്നും ഈ നാട്ടില്‍ യാ..തൊരു വെലേം ഇല്ലേടേയ്!
ഷോഗണ്ണിന്റെ മാക്സ് സ്പീഡ് നൂറല്ലേ? ഒറ്റയ്കാണെങ്കില്‍?
ഇനി നിങ്ങള്‍ ചക്കക്കുരു തിന്നിട്ട് വണ്ടി വിട്ടാല്‍ പോലും മാക്സിമം നൂറ്റഞ്ച്-നൂറ്റിപ്പത്തല്ലേ വരൂ ചാത്താ?
(ഞാനങ്ങനാരുന്നോ എന്ന് ചോദിക്കരുത്..ബുജുര്‍ഗ്ഗോം കോ റ്സ്പെക്റ്റ് കരോ ബേട്ടാ)
പിന്നേണ് മലകേറ്റത്തില്‍. (ഒരറുപത്തഞ്ചിനു ഞാനടങ്ങും).

;-)അരവിന്ദ് :: aravindhttp://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-35731178.post-59755974162307928322008-07-15T17:25:00.000+05:452008-07-15T17:25:00.000+05:45നവരുചിയന്‍:ഊശാന്താടീം കണ്ണടേം വച്ചവരു മാത്രാണോ സിന...നവരുചിയന്‍:ഊശാന്താടീം കണ്ണടേം വച്ചവരു മാത്രാണോ സിനിമാക്കാരു(നിന്റെ പ്രൊഫൈല്‍ പടം ഞാന്‍ കണ്ടിട്ടേയില്ല)

സൂര്യോദയം ചേട്ടോ: ഏയ് ചെളിയല്ലേ..ഓടോ:ഒരു അവശകാമുകനെ ആ വഴി പറഞ്ഞു വിട്ടിട്ടുണ്ട്.

ഉപാസന: അതേ ഹിമാലയത്തിന്റെ ഒരു വാലു മാത്രം കണ്ടു.

Rare Rose: ചിരിമാത്രം മതി, എഴുതാന്‍ ഞാനിപ്പഴും ബാക്കീണ്ടല്ലോ പിന്നെന്തിനാ പേടി.

മി. അര: അതു ബൈക്ക് ഷോഗണ്‍.ഒരു തിരിവു കഴിഞ്ഞ് റേയ്സാകാന്‍ പുള്ളിക്കിഷ്ടം പോലെ ദൂരം കിട്ടും. 90+ എന്നാ ഇന്നലെ ചോദിച്ചപ്പോഴും പറഞ്ഞത് 90+ നെ ഒന്നു റൌണ്ട് ചെയ്ത് 100+ ആക്കാനുള്ള എന്റെ മൌലികാവകാശത്തെ ചോദ്യം ചെയ്യരുത്.. പിന്നെ ഡബിള്‍... അക്കാലത്തുള്ള ചാത്തന്‍ പിന്നിലിരിപ്പുണ്ടോന്ന് ഇടക്കിടെ തപ്പിയോ വിളിച്ചോ ഉറപ്പു വരുത്തണം എന്നാലേ പാറിപ്പോയില്ലാന്ന് പറയാന്‍ പറ്റൂ.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-26795225681930840042008-07-15T16:36:00.000+05:452008-07-15T16:36:00.000+05:45ഹഹഹ..ബൈ ദ ബൈ 100നു മുകളില്‍ സ്പീഡില്‍ കുന്ന് കയറുന...ഹഹഹ..
ബൈ ദ ബൈ 100നു മുകളില്‍ സ്പീഡില്‍ കുന്ന് കയറുന്ന വണ്ടി...ഡബിള് വെച്ച് നൂറില്‍ കുന്നു കയറുന്ന ഏത് ഇന്ത്യന്‍ ബൈക്കെടേയ്? പ്രത്യേകിച്ച് അന്തകാലത്ത്...വെറുതേ തള്ളരുത്! (ബുള്ളറ്റ് എന്നു പറയരുത്)

പണ്ട് പറഞ്ഞതാണ്, എന്നാലും ഒന്നൂടി പറയാം:
ഞാനും എന്റെയൊരു ചങ്ങാതീം മ്മടെ ബാംഗ്ലൂരില്‍ ഇന്നവേഷന്‍ മള്‍ട്ടിപ്ലെക്സില്‍ സിനിമ കണ്ട് പാതിരാത്രിക്ക് മിന്നിച്ച് വീട്ടിലേക്ക് വരികയാണ്. റോട്ടില്‍ ഒടുക്കത്തെ ഒരു ഹമ്പ്. കണ്ടില്ല.
മുകളിലോട്ട് പൊങ്ങിയതോര്‍മ്മയുണ്ട്...ആരുടെയോ ഭാഗ്യത്തിന് തിരിച്ച് വണ്ടീല്‍ തന്നെയിരുന്നു. നന്നായി വെട്ടിയെങ്കിലും വണ്ടി മറിഞ്ഞില്ല.
ഞെട്ടല്‍ മാറിയ ശേഷം "ഹേയ് ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ" എന്ന മട്ടില്‍ അല്പം വിറക്കുന്ന ശബ്ദത്തോടെ പിന്നിലെ ചങ്ങാതിയോട് പറഞ്ഞു : "കണ്ടോടാ എന്റെ കണ്ട്റോള്‍? സീറ്റില്‍ നിന്ന് പൊങ്ങിപ്പോയിട്ടും ബൈക്ക് മറിയാതെ ബാലന്‍സ് ചെയ്തത് കണ്ടോ.."
അപ്പോള്‍ പിന്നില്‍ നിന്ന് അവന്‍ : "സീറ്റില്‍ നിന്ന് പൊങ്ങിപ്പോയിട്ടും പിന്നേം കറക്റ്റ് പിന്നില്‍ വന്നിരുന്ന എന്റെ ബാലന്‍സോ?" ന്ന്.
ചിരിച്ചിട്ടേയ്.അരവിന്ദ് :: aravindhttp://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-35731178.post-82888420157159364662008-07-15T13:07:00.000+05:452008-07-15T13:07:00.000+05:45ഹി..ഹി...ആദ്യ പറക്കല്‍ ചെളിയില്‍ ചെന്നവസാനിച്ചല്ലേ...ഹി..ഹി...ആദ്യ പറക്കല്‍ ചെളിയില്‍ ചെന്നവസാനിച്ചല്ലേ....ന്നാലും വായിച്ചിട്ടു ചിരിയും പേടിയും ഒക്കെ ഒരുമിച്ചു വന്നു...:)Rare Rosehttp://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-35731178.post-6584027920684839742008-07-15T12:58:00.000+05:452008-07-15T12:58:00.000+05:45ഹൌ.>!തട്ടിപ്പോയില്ലല്ലാ ഭാഗ്യം.ഹിമാലയമൊക്കെ കണ്ട വ...ഹൌ.>!
തട്ടിപ്പോയില്ലല്ലാ ഭാഗ്യം.

ഹിമാലയമൊക്കെ കണ്ട വാലാണ് ചാത്തന്റേതെന്ന് ഇപ്പഴാ മന്‍സിലായേ.
കൊള്ളാം ജാത്താ.

ഉപാസനഉപാസന || Upasanahttp://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-35731178.post-23854775307785743852008-07-15T12:44:00.000+05:452008-07-15T12:44:00.000+05:45ചാത്താ.. കലക്കീട്ടോ.. വായിച്ചിട്ട് പേടികൊണ്ടൊരു ര...ചാത്താ.. കലക്കീട്ടോ.. വായിച്ചിട്ട് പേടികൊണ്ടൊരു രോമാഞ്ചം.... എന്താ പറക്കല്‍.... :-) തീര്‍ന്നേനേ ല്ലേ? ;-)സൂര്യോദയംhttp://www.blogger.com/profile/06603182911711529594noreply@blogger.com