tag:blogger.com,1999:blog-35731178.post2653901308268419549..comments2008-07-14T21:25:15.769+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: കടുവകള്‍ പിടിച്ച കിടുകുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comBlogger35125tag:blogger.com,1999:blog-35731178.post-88076355487518530842008-07-14T21:25:00.000+05:452008-07-14T21:25:00.000+05:45സത്യായിട്ടും ഞാൻ ചിരിച്ചിട്ടില്ല. പാവം ചാത്തൻ...പാ...സത്യായിട്ടും ഞാൻ ചിരിച്ചിട്ടില്ല. പാവം ചാത്തൻ...പാ‍വ പാവം ചാത്തൻ:(സതീശ് മാക്കോത്ത്| sathees makkothhttp://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-35731178.post-77122885235528661162008-05-13T11:38:00.000+05:452008-05-13T11:38:00.000+05:45ചാത്തോ ... എന്തായാലും ഇതു കുറച്ചു കൂടുതല്‍ ആയിപോയ...ചാത്തോ ... എന്തായാലും ഇതു കുറച്ചു കൂടുതല്‍ ആയിപോയി ....... അവനെ കൊണ്ടു വേറെ എന്തോകെ നല്ല നല്ല കലാപരുപാടികള്‍ ചെയിക്കാം ആരുന്നു ..... വെറുതെ തെറി മുഴുവന്‍ കേടു ... എന്തായാലും എനിക്ക് ഇഷ്ടം ആയി ..( കോളേജില്‍ വെച്ചു 3 കൊല്ലം ജൂനിയര്‍ അയവ്നെ അതിന്‍റെ വേദന അറിയൂ)നവരുചിയന്‍http://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-35731178.post-9331585188496540312008-05-01T09:30:00.000+05:452008-05-01T09:30:00.000+05:45ഇതിപ്പളാ മച്ചാന്‍സ് കണ്ടത്. ചുമ്മ ഒരുത്തന്റെ അതും ...ഇതിപ്പളാ മച്ചാന്‍സ് കണ്ടത്. ചുമ്മ ഒരുത്തന്റെ അതും ഒരു ജൂനിയറിന്റെ വായില്‍ കോലിട്ടിളക്കി തെറി കേട്ടതു മഹാ‍ാ മോശം ആയി പോയി :)വിന്‍സ്http://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-35731178.post-17183855263445755822008-04-30T13:50:00.000+05:452008-04-30T13:50:00.000+05:45adipoli:) kollam..ethu satyam thanneyane yalle.adipoli:) kollam..ethu satyam thanneyane yalle.Chinnuhttp://www.blogger.com/profile/10077633657648331984noreply@blogger.comtag:blogger.com,1999:blog-35731178.post-14781296046528571002008-04-21T13:41:00.000+05:452008-04-21T13:41:00.000+05:45ജിഹേഷ്: ഇവിടെഴുതുന്നതെല്ലാം തിരിച്ചേറുകളാ..മനുച്ചേ...ജിഹേഷ്: ഇവിടെഴുതുന്നതെല്ലാം തിരിച്ചേറുകളാ..
മനുച്ചേട്ടോ: ഞാനിവിടില്ല. ശബരിമലേലാ...

മേനോന്‍ ചേട്ടോ: അതെ റാഗ് ചെയ്യാന്‍ പോയവരിലൊരുത്തന്‍ കൊടുങ്ങല്ലൂരുകാരനാ അവന്‍ പോലും ഞെട്ടി.

Paarthan: നന്ദി, ആളും തരവും നോക്കിത്തന്നെയാ പോയത്.

കിച്ചു & ചിന്നു നന്ദി. ഇനിയും വരൂ ഈ വഴി.
അമൃത: നന്ദി, ഇപ്പോള്‍ ഞാന്‍ സൂര്യാടീവീലും ഏഷ്യാനെറ്റിലും ഉണ്ട്..കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-44781128792298531702008-04-18T23:50:00.000+05:452008-04-18T23:50:00.000+05:45"ചിരിക്കണോ കരയണോ അതോ ബോധം കെടണോ എന്ന കണ്‍ ഫ്യൂഷനില..."ചിരിക്കണോ കരയണോ അതോ ബോധം കെടണോ എന്ന കണ്‍ ഫ്യൂഷനിലായി നാല്‍വര്‍ റാഗിംഗ്‌ സംഘം.
പടച്ചോനേ എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ എന്ന സാധനത്തിന്‌ കീറക്കടലാസിന്റെ വിലപോലുമില്ലേ! ഇവനെങ്ങനെ!!!!"

കടുവയെ പിടിച്ച കിടുവ
ശരിക്കും കുട്ടിച്ചാത്തന്‍ തന്നെ.ട്ടോ...അമൃതാ വാര്യര്‍http://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-35731178.post-59012243179839984652008-04-18T15:40:00.000+05:452008-04-18T15:40:00.000+05:45nice one .... ചിരിച്ചു... :-)...nice one .... ചിരിച്ചു... :-)...Kichu & Chinnu | കിച്ചു & ചിന്നുhttp://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-35731178.post-42105097451671069332008-04-16T12:39:00.000+05:452008-04-16T12:39:00.000+05:45ഇനിയെങ്കിലും ആളും തരവുമൊക്കെ നോക്കി വേണം റാഗിങ്ങിന...ഇനിയെങ്കിലും ആളും തരവുമൊക്കെ നോക്കി വേണം റാഗിങ്ങിന് ഇറങ്ങിത്തിരിക്കാന്‍ ഹി ഹി..:-)Paarthanhttp://www.blogger.com/profile/15297526794490135497noreply@blogger.comtag:blogger.com,1999:blog-35731178.post-4277793429188857762008-04-10T18:02:00.000+05:452008-04-10T18:02:00.000+05:45ജില്ലയറിയാത്തവനെ ജില്ലനടിപ്പിക്കാന്‍ നോക്ക്യാ ഇങ്ങ...ജില്ലയറിയാത്തവനെ ജില്ലനടിപ്പിക്കാന്‍ നോക്ക്യാ ഇങ്ങനെ ഇരിക്കും.
ഭരണികഴിയുമ്പോഴാ ഈ പോസ്റ്റൊക്കെ ഇങ്ങനെ ഓര്‍ക്കുന്നത് അല്ലേ.കുട്ടന്‍മേനൊന്‍http://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-35731178.post-51203118158004450452008-04-10T17:38:00.000+05:452008-04-10T17:38:00.000+05:45തമനുച്ചാ.. ഇടിക്കട്ട എടുക്കട്ടെ. അരവി കൊഴവി എടുക്ക...തമനുച്ചാ.. ഇടിക്കട്ട എടുക്കട്ടെ. അരവി കൊഴവി എടുക്കട്ടെ, ഉമേഷണ്ണാ ഉമിത്തീ എടുക്കട്ടെ...

പി.ടി.എ യെ തൊട്ടുകളിച്ചാല്‍ പി.ടി.ഓ (പ്ലീസ് ടേണ്‍ ഓവര്‍ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍) ആക്കും പറഞ്ഞേക്കം

(ചിരിച്ചു ചാത്താ‍ാ ചിരിച്ചു)G.manuhttp://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-35731178.post-75015483389493285672008-04-09T21:16:00.000+05:452008-04-09T21:16:00.000+05:45:) ഹ ഹ ചാത്തനൊരു തിരിച്ചേറ്:) ഹ ഹ ചാത്തനൊരു തിരിച്ചേറ്ജിഹേഷ്http://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-35731178.post-43522295733733229012008-04-09T17:58:00.000+05:452008-04-09T17:58:00.000+05:45ഫസല്‍: പകുതി ഒള്ളതാ.ത്രേസ്യാക്കൊച്ചേ:ഓ ഞാനതങ്ങു സഹ...ഫസല്‍: പകുതി ഒള്ളതാ.
ത്രേസ്യാക്കൊച്ചേ:ഓ ഞാനതങ്ങു സഹിച്ചു. ഓടോ: ഇന്നലെ കൃമിക്കൊച്ച് സിംഗറില്‍ ഇന്റര്‍വ്യൂ എടുക്കണ കണ്ടു ത്രേസ്യാ കൊച്ചിന്റെ അതേ സൌണ്ട്, പ്ലീസ് ഒന്ന് പാടി നോക്കരുതോ {ആംബുലന്‍സ് ശിവസേനക്കരുടേത് ഫ്രീയാ ഞാന്‍ പറഞ്ഞ് വിട്ടേക്കാം}

വനജേച്ചീ: എതിരൊന്നുമല്ല ചേച്ചി,:) വേറേ ഏതേലും ജില്ലേന്നുള്ള ഒരു കൊച്ചിനോട് കേരളത്തിലെ എല്ലാ ജില്ലേടെം പേരു പറയാന്‍ പറഞ്ഞേ, എന്നിട്ടവസാനം പറഞ്ഞത് ഏതാന്നും പറയണം

പ്രിയേച്ചീ:ഈ കടുവകള്‍ എന്ന് പറഞ്ഞാല്‍ കാട്ടിലും സൂവിലും ഒക്കെ കാണുന്ന ദേഹത്ത് വരയൊക്കെയുള്ള ഒരു ജീവിയാ.

കുതിരവട്ടന്‍ ചേട്ടോ :)
സുനീഷേ: അതെ റാഗ് ചെയ്യാന്‍ പോയവരെ.

അനൂപണ്ണോ: അതു റാഗിങ്ങോ വായ്നോട്ടമോ?
പൊറാടത്ത് മാഷേ: പിന്നേ, എന്താ സംശയം?

വാല്‍മീകി മാഷേ: ആ കമന്റ് ഡിലീറ്റിക്കളയരുത് . “കേരളത്തിലെ 25 ജില്ലകളുടെയും ” അപ്പോള്‍ കേരളം എന്ന് വച്ചാ വല്ല ആന്ധ്രയോ മറ്റോ ആണോ?

കൈതമാഷേ നന്ദി
ആഷേച്ചീ: ചേട്ടന്മാരും പാവങ്ങളല്ലേ?കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-37081385543317557242008-04-09T15:08:00.000+05:452008-04-09T15:08:00.000+05:45പാവം പയ്യന്‍ ചേട്ടന്മാരെ അനുസരിച്ചതല്ലേ.എന്തായാലും...പാവം പയ്യന്‍ ചേട്ടന്മാരെ അനുസരിച്ചതല്ലേ.
എന്തായാലും കിട്ടിയത് കണക്കായി പോയി.
ഹ ഹashahttp://www.blogger.com/profile/00994217165831532212noreply@blogger.comtag:blogger.com,1999:blog-35731178.post-5804449737502851912008-04-09T14:41:00.000+05:452008-04-09T14:41:00.000+05:45chathankutty,'kidu' post!chathankutty,

'kidu' post!kaithamullu : കൈതമുള്ള്http://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-35731178.post-73542841813860642882008-04-09T09:27:00.000+05:452008-04-09T09:27:00.000+05:45അതു ശരി. ഇതൊക്കെ ചോദിച്ച് ചേട്ടന്മാര്‍ക്ക് കേരളത്ത...അതു ശരി. ഇതൊക്കെ ചോദിച്ച് ചേട്ടന്മാര്‍ക്ക് കേരളത്തിലെ 25 ജില്ലകളുടെയും പേരുകള്‍ പറയാന്‍ പറ്റുമോ?

റാഗിംഗ് നിയമവിരുദ്ധമാണ്‍ കേട്ടാ... മുന്‍‌കാലപ്രാബല്യത്തോടെ കേസ് എടുക്കാം.

ചിരിപ്പിച്ച പോസ്റ്റ്.വാല്‍മീകിhttp://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-35731178.post-28838372110207334582008-04-09T08:29:00.000+05:452008-04-09T08:29:00.000+05:45അപ്പോ, ചാത്തനും ഏറ് കിട്ടും അല്ലേ...!!!????അപ്പോ, ചാത്തനും ഏറ് കിട്ടും അല്ലേ...!!!????പൊറാടത്ത്http://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-35731178.post-6812394145624479132008-04-09T01:23:00.000+05:452008-04-09T01:23:00.000+05:45ഞാന്‍ പിഡിസി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ പുതിയതായ...ഞാന്‍ പിഡിസി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ പുതിയതായി വന്ന പെണ്‍ക്കുട്ടിക്കളെ പരിചയപ്പെടാന്‍ പോയി.അങ്ങനെ പരിചയപെട്ട കൂട്ടത്തില്‍ സെക്ക്ന്റ് ഗ്രൂപ്പിലെ ഒരു പെണ്‍ക്കുട്ടി ഭയങ്കര കരച്ചില് ഞാന്‍ ചോദിച്ചു എന്താ കുട്ടി കര്യം
ആ പെണ്‍കൊച്ചൊന്നു മിണ്ടുന്നില്ല കരച്ചിലോടു കരച്ചില് ഞാന്‍ പെട്ടെന്ന് താഴെയുള്ള ഞങ്ങളുടെ ക്ലാസു മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നുഅനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍http://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-35731178.post-47272202312751604142008-04-09T00:19:00.000+05:452008-04-09T00:19:00.000+05:45ചാത്താ, പൊളിച്ചടുക്കി.ചാത്താ, പൊളിച്ചടുക്കി.SUNISH തോമസ്http://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-35731178.post-77565521416736596372008-04-08T22:54:00.000+05:452008-04-08T22:54:00.000+05:45:-):-)കുതിരവട്ടന്‍ :: kuthiravattanhttp://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-35731178.post-57347594060416794792008-04-08T22:37:00.000+05:452008-04-08T22:37:00.000+05:45തെറി പറയാന്‍ അവസരം...ശ്ശോ, അവന്റെയൊരു ടൈം.ഈ കടുവകള...തെറി പറയാന്‍ അവസരം...ശ്ശോ, അവന്റെയൊരു ടൈം.

ഈ കടുവകള്‍ ആരാന്നു മനസ്സിലായില്ലപ്രിയ ഉണ്ണികൃഷ്ണന്‍http://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-35731178.post-79746382569251124232008-04-08T20:47:00.001+05:452008-04-08T20:47:00.001+05:45പത്തനംതിട്ടയ്ക്ക് എതിരോ? തല്‍ക്കാലം തല്ലുന്നില്ല. ...പത്തനംതിട്ടയ്ക്ക് എതിരോ? തല്‍ക്കാലം തല്ലുന്നില്ല. ആദ്യം പോയാ ശബരിമല ഒരിരുപത്തഞ്ചു തവണ കയറിയിറങ്ങി വാ. അതു കഴിഞ്ഞു ജീവനുണ്ടേല്‍ പറയാം പിന്നെത്ര കയറണമെന്ന്`.(എനിക്കും റാഗ് ചെയ്യാനറിയാമോന്നൊന്നു നോക്കണമല്ലോ)Vanajahttp://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-35731178.post-71828946950295484862008-04-08T19:41:00.000+05:452008-04-08T19:41:00.000+05:45അങ്ങനെ തന്നെ വേണം... ചുമ്മാ വേണ്ടാത്ത പണിയ്ക്കു പോ...അങ്ങനെ തന്നെ വേണം... ചുമ്മാ വേണ്ടാത്ത പണിയ്ക്കു പോയിട്ടല്ലേ..

പത്തനംതിട്ടക്കാരേ നാടിന്റെ അഭിമാനസ്തംഭനമായ ചാത്തനെ തൊട്ടാല്‍ ഞങ്ങള്‍ കണ്ണൂര്‍ക്കാര്‍ വെറുതെയിരിക്കുമെന്നു വിചാരിച്ചോ.. എല്ലാം കഴിഞ്ഞിട്ട്‌ ഒന്നു വിളിച്ചു പറഞ്ഞാല്‍ മതി..ഞങ്ങള്‌ വണ്ടീം കൂട്ടി വന്ന്‌ ആശുപത്രിയില്‍ കൊണ്ടുപോയി തള്ളിക്കോളാം.കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-35731178.post-89038077003297648512008-04-08T18:25:00.000+05:452008-04-08T18:25:00.000+05:45അപ്പൊ ചാത്തന്‍ന്ന് പേരേ ഉള്ളൂ അല്ലേ..? അണ്ണാ, ഇത് ...അപ്പൊ ചാത്തന്‍ന്ന് പേരേ ഉള്ളൂ അല്ലേ..?
അണ്ണാ, ഇത് ഒള്ളത് തന്ന്യാ?
ആശംസകള്‍ഫസല്‍http://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-35731178.post-17172147946548580152008-04-08T18:12:00.000+05:452008-04-08T18:12:00.000+05:45വാളേട്ടോ: ആദ്യ തെറിയ്ക്കു തന്നെ പല്ലൊരെണ്ണം താഴെക്...വാളേട്ടോ: ആദ്യ തെറിയ്ക്കു തന്നെ പല്ലൊരെണ്ണം താഴെക്കിടക്കുന്നതാ ഒറിജിനല്‍ റാഗിങ്(:( അതു ഞങ്ങള്‍ കൊണ്ടത്)
ശ്രീ : തേങ്ങയ്ക്ക് നന്ദി, ഇപ്പോള്‍ 9-10 രൂപാ വരെ വരും ഒരെണ്ണത്തിനേ ...:)

രജീഷേ: പിന്നേ അതൊക്കെ ഇപ്പ എടുത്തുപയോഗിക്കാറില്ല. വാമഭാഗവും എഞ്ചി കോളേജ് പ്രൊഡക്റ്റ് തന്നല്ലേ തിരിച്ചു കിട്ടിയാലോ?

ശ്രീലാലേ: അവനൊരു പാവമായിരുന്നു..കണ്ണൂര്‍ക്കാരാ നാട്ടുകാരന്‍ പാരേ ഇമ്പോഷിഷന്‍ വേണം അല്ലേ..

കുഞ്ഞന്‍ ചേട്ടോ: കുട്ടിക്കളി മാത്രേയുള്ളായിരുന്നൂ കടുവയല്ല കടു അഭി തിരുത്തി.:)

അരവിന്ദേട്ടോ തമനുച്ചായോ പഴേ ഒരു പോ‍സ്റ്റ് വായിച്ചിട്ടില്ലേ അഖിലേന്ത്യാവോളീബോള്‍ ടൂര്‍ണമെന്റ് അപ്പ മുതലേ പത്തനം തിട്ടയ്ക്ക് എതിരാ എന്തോ ബ്ലഡ്ഡിലു മിക്സായതാ...:):):)

അഭീ നീ കമന്റ് സെക്‍ഷനില്‍ തപ്പീലേ ഒരു ഗൂളിങ്ഗ്ലാസ് വച്ച, ആ ഗ്ലാസിലൊരു മിന്നലു വച്ച കടുവേനെ കണ്ടില്ലേ അതാ ഉദ്ദേശിച്ചത്.

Rare Rose: കോലിട്ട് കുത്തി യാലും മിണ്ടാതെ സഹിച്ച് നിന്ന ഒരുപറ്റം പിള്ളാരുടെ കൂട്ടമുണ്ടായിരുന്നു അതിനും മുന്‍പിലെ വര്‍ഷം അവിടെ.കുട്ടിച്ചാത്തന്‍http://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-46017012943037573322008-04-08T17:23:00.000+05:452008-04-08T17:23:00.000+05:45ഹി..ഹി..പാവം പപ്പന്റെ വായില്‍ കോലിട്ട് കുത്തി ഉള്ള...ഹി..ഹി..പാവം പപ്പന്റെ വായില്‍ കോലിട്ട് കുത്തി ഉള്ള തെറി മുഴുവനും പറയിപ്പിച്ചെടുത്തിട്ട്..സീനിയര്‍സിനെ ഇത്രക്കും വൃത്തിയായി തെറിപറയാന്‍ പറ്റിയ അദ്ദേഹം എത്ര ഭാഗ്യവാന്‍..തെറിയുടെ വീര്യം കണ്ട് പിന്നീട് ഇമ്പോസിഷന്‍ ഒന്നും വാങ്ങിനോക്കാന്‍ ധൈര്യം കാണിച്ചില്ലേ ചാത്താ..??Rare Rosehttp://www.blogger.com/profile/01464154795437810690noreply@blogger.com