tag:blogger.com,1999:blog-35731178.post116831537621043236..comments2023-05-21T20:24:03.723+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: ദൈവത്തിന്റെ തമാശകുട്ടിച്ചാത്തന്http://www.blogger.com/profile/05304466835011475406noreply@blogger.comBlogger17125tag:blogger.com,1999:blog-35731178.post-1168413509012012612007-01-10T13:03:00.000+05:452007-01-10T13:03:00.000+05:45കുട്ടിച്ചാത്താ... കുട്ടിച്ചാത്തന് കുട്ടുച്ചാത്തനൊ...കുട്ടിച്ചാത്താ... കുട്ടിച്ചാത്തന് കുട്ടുച്ചാത്തനൊന്നുമല്ല... അസ്സല് മൂത്ത ചാത്തനാ :)

കുട്ടിച്ചാത്താ... നല്ല പോസ്റ്റ് :)

“സുല്‍: ഹെ ഹെ ഹെ മി.കു.ചാത്താ,“

മി.കു.ചാത്താ... ജോസ് പ്രകാശ് സ്റ്റൈല്‍ കലക്കി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-35731178.post-1168411451932853512007-01-10T12:29:00.000+05:452007-01-10T12:29:00.000+05:45ചെന്നൈ പുതിയ സ്ഥലമെന്നു പറയാന്‍ പറ്റില്ലഇവിടെ നിന്...ചെന്നൈ പുതിയ സ്ഥലമെന്നു പറയാന്‍ പറ്റില്ല
ഇവിടെ നിന്നും തല്ക്കാലത്തെ ഇടവേളക്ക് പോയതായിരുന്നു
തിരികെ വന്നു, കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ, എനിക്കും ചെന്നൈക്കുംSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-35731178.post-1168401938497229892007-01-10T09:50:00.000+05:452007-01-10T09:50:00.000+05:45sandoz ചേട്ടാ:ആ ഗോള്‍ മൊത്തം ഇഞ്ചിനീര്മാര്ക്കു ന...sandoz ചേട്ടാ:ആ ഗോള്‍ മൊത്തം ഇഞ്ചിനീര്മാര്ക്കു നേരെ ആയിപ്പോയോന്നായിരുന്നു സംശയം..സെല്‍ഫ് ഗോള്‍ ഒകെ അതു എപ്പോള്‍ അടിച്ചെന്നു ചോദിച്ചാല്‍ പോരെ...:)

സിജുച്ചേട്ടാ : ഒരു പറിച്ചുമാറ്റലിനിടയിലായിരുന്നു അല്ലെ?എങ്ങനെയുണ്ട് പുതിയസ്ഥലം..ചെന്നായ് മാ നഗരം? നന്ദി...

RR ഏ: പ്രൊഫൈലില്‍ എന്തേലും ഒന്ന് വയ്ക്ക്..
എന്തു വിളിക്കണമെന്നുതന്നെ അറിയില്ല..മെയ്2004 മുതല്‍?
എന്തായാലൂം “ചേ...” കൂട്ടി വിളിച്ചിരീക്കുന്നു. നന്ദി..

ഇട്ടിമാളൂ: അങ്ങനെയൊന്നുമില്ലാ.. മനസ്സില്‍ നല്ലതു ചിന്തിക്കുമ്പോള്‍ നമ്മളു ദൈവത്തിന്റെ ആളു അല്ലാത്തപ്പോള്‍ ചെകുത്താന്റേം.... നന്ദി...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-1168340984728751852007-01-09T16:54:00.000+05:452007-01-09T16:54:00.000+05:45അപ്പൊ കുട്ടിച്ചാത്തന് ദൈവത്തിന്റെ ആളാണല്ലെ... ചാ...അപ്പൊ കുട്ടിച്ചാത്തന് ദൈവത്തിന്റെ ആളാണല്ലെ... ചാത്തന് സേവ എന്നൊക്കെ പറാഞ്ഞ് ആളക്കാരെ പറ്റിക്ക്യ.. :(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-35731178.post-1168340865083088902007-01-09T16:52:00.000+05:452007-01-09T16:52:00.000+05:45അങ്ങനെ കുട്ടിച്ചാത്തന്റെ ഇതു വരെ ഉള്ള എല്ലാ പോസ്റ്...അങ്ങനെ കുട്ടിച്ചാത്തന്റെ ഇതു വരെ ഉള്ള എല്ലാ പോസ്റ്റും ഒറ്റ അടിക്കു വായിച്ചു തീര്‍ത്തു. കൊള്ളാം. രസകരമായിട്ടു പറഞ്ഞിരിക്കുന്നു. :)

qw_er_tyRRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-35731178.post-1168339001279247162007-01-09T16:21:00.000+05:452007-01-09T16:21:00.000+05:45ഇതൊരു തമാശയാണെങ്കില്‍ ഞാന്‍ ജയിച്ചു പോന്നതു ഒരു വല...ഇതൊരു തമാശയാണെങ്കില്‍ ഞാന്‍ ജയിച്ചു പോന്നതു ഒരു വല്യകാട്ട പ്രൊജക്റ്റ് ആയിരുന്നിരിക്കുംSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-35731178.post-1168334314475723122007-01-09T15:03:00.000+05:452007-01-09T15:03:00.000+05:45അറിയാതെ പറ്റീതോ....സെല്‍ഫ് ഗോളുകളല്ലേ ചാത്താ നമ്മ...അറിയാതെ പറ്റീതോ....സെല്‍ഫ് ഗോളുകളല്ലേ ചാത്താ നമ്മളെയൊക്കെ നിലനിര്‍ത്തുന്നത്.ഇനീം അടിക്കണം ഗോള്‍-സെല്‍ഫ് ഗോള്‍[കയ്യടിക്കാന്‍ ഞാനുണ്ടാവും]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-35731178.post-1168333923641532902007-01-09T14:57:00.000+05:452007-01-09T14:57:00.000+05:45ഇത്തിരിവെട്ടം: നന്ദി...ഞാന്‍ വിചാരിച്ചു ആരും വിശ്...ഇത്തിരിവെട്ടം: നന്ദി...ഞാന്‍ വിചാരിച്ചു ആരും വിശ്വസിക്കില്ലാന്ന്!!!

സൂചേച്ചീ : എന്തായാലും സൂചേച്ചിക്ക് കുട്ടിച്ചാത്തനെ വിശ്വാസമില്ലാന്ന് ഉറപ്പായി. :) നന്ദി..

നൌഷറേ: കുട്ടിച്ചാത്തന് പറയുന്നതെന്തും പകുതി വിശസിച്ചാല്‍ മതി. ഇഷ്ടപ്പെട്ടതില്‍ സന്തോഷം...

സുല്‍ ചേട്ടാ: കുറേക്കാലമായി ഇതുവഴി വന്നിട്ടെന്നു തോന്നുന്നു. തൊട്ടുമുന്നിലുള്ള പോസ്റ്റ് എനിക്കുതന്നെ ഇതിലും കൂടുതല്‍ ഇഷ്ടപ്പെട്ടതാ അതിലും കൂടി കടന്നേക്കണേ.. നന്ദി..

വേണുച്ചേട്ടാ : ഇതിനെ ഭാഗ്യം എന്നും പറയാം അല്ലേ? നന്ദി...

sandoz ചേട്ടാ: ബൂലോഗത്ത് ഒരു എസ്കോബാറിന്റെ(ആളെ അറിയാലോ) കുറവുണ്ടായിരുന്നത് ഇതോടെ തീര്‍ന്നോട്ടെ...അറിയാതെ പറ്റീതാ...ഇനി ആവര്‍ത്തിക്കാതെ നോക്കാം... നന്ദി..

ചേച്ചിയമ്മേ: നന്ദി... കുട്ടിച്ചാത്തന് തമാശയൊന്നും ഇന്നു കാട്ടീലല്ലോ!!!

സ്വാര്‍ത്ഥന്‍ ചേട്ടാ: നന്ദി... “കുട്ടിച്ചാത്തന് വരെ “ യോ... താഴെ വീണു കിടക്കുന്നവരെ ചവീട്ടുകയും കൂടിവേണോ :)....കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-1168325146339103082007-01-09T12:30:00.000+05:452007-01-09T12:30:00.000+05:45ഹ ഹ, ഈ പ്രൊഡ്യൂസറുടെ ഓരോ തമാശകളേ...കുട്ടിച്ചാത്തന്...ഹ ഹ, ഈ പ്രൊഡ്യൂസറുടെ ഓരോ തമാശകളേ...
കുട്ടിച്ചാത്തന് വരെ രക്ഷപ്പെട്ടു!സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-35731178.post-1168321535878093982007-01-09T11:30:00.000+05:452007-01-09T11:30:00.000+05:45ദൈവത്തിന്റെ തമാശ കൊള്ളാം.കുട്ടിച്ചാത്തന്റേം.....ദൈവത്തിന്റെ തമാശ കൊള്ളാം.കുട്ടിച്ചാത്തന്റേം.....Anonymousnoreply@blogger.comtag:blogger.com,1999:blog-35731178.post-1168319210304582342007-01-09T10:51:00.000+05:452007-01-09T10:51:00.000+05:45ഇത് എല്ലാ ഇഞ്ചിനീരുകള്ക്കുമിട്ട് ഒരു താങ്ങ് താ...ഇത് എല്ലാ ഇഞ്ചിനീരുകള്ക്കുമിട്ട് ഒരു താങ്ങ് താങ്ങീതോ അതോ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-35731178.post-1168317392710471962007-01-09T10:21:00.000+05:452007-01-09T10:21:00.000+05:45ഇങ്ങനെ ഒക്കെയും ദൈവം പഠിപ്പിക്കുന്നു.ഇങ്ങനെ ഒക്കെയും ദൈവം പഠിപ്പിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-35731178.post-1168317121020413302007-01-09T10:17:00.000+05:452007-01-09T10:17:00.000+05:45ഹെ ഹെ ഹെ മി.കു.ചാത്താ,ഏതായാലും കടന്നു കൂടിയല്ലോ. എ...ഹെ ഹെ ഹെ മി.കു.ചാത്താ,

ഏതായാലും കടന്നു കൂടിയല്ലോ. എന്നാലും എനിക്കൊരു കണ്ഫ്യൂഷന്; ഇനി വല്ല ചാത്തനും കടന്ന് കൂടിയൊ?

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-35731178.post-1168317009523419412007-01-09T10:15:00.000+05:452007-01-09T10:15:00.000+05:45ഇതു സത്യമായും ദൈവത്തിന്റെ തമാശയാണോ അതോ കുട്ടിച്ചാത...ഇതു സത്യമായും ദൈവത്തിന്റെ തമാശയാണോ അതോ കുട്ടിച്ചാത്തന്റെ തമാശയാണോ എന്നു സംശയമുണ്ട്. ഏതായാലും ഈ വെര്ഷന് അടിപൊളിയായി. കൂടുതല്‍ വിക്രിയകള്‍ക്കായി കാത്തിരിക്കുന്നു.

NousherAnonymousnoreply@blogger.comtag:blogger.com,1999:blog-35731178.post-1168316454278046522007-01-09T10:05:00.000+05:452007-01-09T10:05:00.000+05:45കുട്ടിച്ചാത്തന് ഒന്നും പഠിച്ചില്ലാന്ന് ദൈവത്തിന് ...കുട്ടിച്ചാത്തന് ഒന്നും പഠിച്ചില്ലാന്ന് ദൈവത്തിന് അറിയാമായിരുന്നു. അതുകൊണ്ട് ചെറിയ ചോദ്യങ്ങളും വല്യ മാര്‍ക്കും ഒരുപുറത്തില്ത്തന്നെ വെച്ചതാണ്. ബാക്കിയെല്ലാവര്‍ക്കും രണ്ടുപുറത്തില്‍ ഉണ്ടായിരുന്നു എന്നെനിക്ക് ഉറപ്പാണ്. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-35731178.post-1168316200635853192007-01-09T10:01:00.000+05:452007-01-09T10:01:00.000+05:45ഹ ഹ ഹ ചാത്താന്റെ ലീലാവിലാസങ്ങള്‍ക്കായി ദൈവത്തിന്റെ...ഹ ഹ ഹ ചാത്താന്റെ ലീലാവിലാസങ്ങള്‍ക്കായി ദൈവത്തിന്റെ ഓരോ ലീലാവിലാസങ്ങള്‍ അല്ലേ... നന്നായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-35731178.post-1168315804351835222007-01-09T09:55:00.000+05:452007-01-09T09:55:00.000+05:45ഒരു കുഞ്ഞു പോസ്റ്റ്. എല്ലാവരുടെ ജീവിതത്തിലും ദൈവം ...ഒരു കുഞ്ഞു പോസ്റ്റ്. എല്ലാവരുടെ ജീവിതത്തിലും ദൈവം തമാശ കാണിക്കും. ഇത് എന്റെ വെര്ഷന്..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.com