tag:blogger.com,1999:blog-35731178.post116304977848857410..comments2023-05-21T20:24:03.723+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: കുട്ടിച്ചാത്തനും കരിംഭൂതവും കൂട്ടുകാരും അപ്പം ചുട്ടേ...കുട്ടിച്ചാത്തന്http://www.blogger.com/profile/05304466835011475406noreply@blogger.comBlogger9125tag:blogger.com,1999:blog-35731178.post-16605288975363043372017-03-17T19:07:00.189+05:452017-03-17T19:07:00.189+05:45കൊള്ളാം.!!!!കൊള്ളാം.!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-35731178.post-1163767790942333942006-11-17T18:34:00.000+05:452006-11-17T18:34:00.000+05:45സൈറ്റ് ഹിറ്റ് കൌണ്ടര്‍ ഇട്ടു.സിജുച്ചേട്ടാ ഉപദേശത്ത...സൈറ്റ് ഹിറ്റ് കൌണ്ടര്‍ ഇട്ടു.
സിജുച്ചേട്ടാ ഉപദേശത്തിനു നന്ദി.സംഭവങ്ങള്‍ പലതും ഒറിജിനലാ.അതുകൊണ്ട് ഞാന്‍ മനസ്സില്‍ കാണുമ്പോള്‍ എല്ലാം ഉണ്ടാവും. എഴുതുമ്പോള്‍ വിട്ടുപോകും. വെട്ടിച്ചുരുക്കിയിട്ടുതന്നെ നീളം കൂടിയോ എന്നു സംശയം ഉണ്ട്.

സു-- ഏറ് കിട്ടീന്നു ഞാന്‍ പറഞ്ഞിട്ടില്ലാ ട്ടോ..
കാണികള്‍ എല്ലാരും മാന്യന്മാര് ആയിരുന്നു.

ആശംസകള്‍ക്കു നന്ദി. അടുത്ത പോസ്റ്റ് ഇതാ വരുന്നു..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-1163755911142637702006-11-17T15:16:00.000+05:452006-11-17T15:16:00.000+05:45നന്നായീണ്ട്രാ കുട്ടിച്ചാത്താ.. അടിപൊളി.നന്നായീണ്ട്രാ കുട്ടിച്ചാത്താ.. അടിപൊളി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-35731178.post-1163755492819844972006-11-17T15:09:00.000+05:452006-11-17T15:09:00.000+05:45അപ്പോള്‍ കാണികളില്‍ നിന്ന് കിട്ടിയ ഏറിനെയാണ് ചാത്ത...അപ്പോള്‍ കാണികളില്‍ നിന്ന് കിട്ടിയ ഏറിനെയാണ് ചാത്തനേറ് എന്ന് പറയുന്നത് അല്ലേ? ;) അടുത്ത ബാംഗ്ലൂര്‍ മീറ്റിന് ഈ നാടകം അവതരിപ്പിക്കാം. കര്ട്ടന് ഞാനിട്ടോളാം. അഥവാ ഇടാന്‍ പറ്റിയില്ലെങ്കില്‍ അതും പുതച്ച് ഓടാലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-35731178.post-1163754887491205602006-11-17T14:59:00.000+05:452006-11-17T14:59:00.000+05:45നാടകം ആദ്യാവസാനം നന്നായിരുന്നൂന്ന് സാരം..-പാര്‍വതി...നാടകം ആദ്യാവസാനം നന്നായിരുന്നൂന്ന് സാരം..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-35731178.post-1163746750440173242006-11-17T12:44:00.000+05:452006-11-17T12:44:00.000+05:45കുട്ടിച്ചാത്താ..ചിരിപ്പിച്ചു. പക്ഷെ, ഇടക്കിടക്ക് വ...കുട്ടിച്ചാത്താ..
ചിരിപ്പിച്ചു. പക്ഷെ, ഇടക്കിടക്ക് വിട്ടുപോകുന്നതു പോലെ
then for the counter, there are many sites provide counters to say sitemeter.com, neocounter.com, ..
go to any of these and register
then u will get the html code. copy it and put it in ur site template. if u provide the password, sitemeter will do itself. if still doubts, i am happy to help
qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-35731178.post-1163744366349131152006-11-17T12:04:00.000+05:452006-11-17T12:04:00.000+05:45പോസ്റ്റ് നന്നായിട്ടുണ്ട് കുട്ടിച്ചാത്താ..അടുത്തത് ...പോസ്റ്റ് നന്നായിട്ടുണ്ട് കുട്ടിച്ചാത്താ..
അടുത്തത് പോരട്ടേ

പിന്നേയ് ഗൌണ്ടറെ കുടിവക്കാന്..

statcounter.com ഇല് പോയി അങ്കെ യതാവത്(ചുമ്മാ) റെജിസ്റ്റര്‍ ചെയ്ത് എച് ടിം എല്ലിനെ റ്റെമ്പ്ലേറ്റില്‍ കട്ടി ഒട്ടിച്ചാല്‍ മട്ടും പോതും.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-35731178.post-1163742122009006652006-11-17T11:27:00.000+05:452006-11-17T11:27:00.000+05:45ശ്ശേടാ ഈ പോസ്റ്റ് ഇവനല്ലാതെ ആരും കണ്ടില്ലേ. ഇതിനു ...ശ്ശേടാ ഈ പോസ്റ്റ് ഇവനല്ലാതെ ആരും കണ്ടില്ലേ. ഇതിനു മൂന്നാലു കമന്റു കിട്ടിയിട്ടു അടുതതു പോസ്റ്റാം എന്നു വിചാരിച്ചിട്ട് ഒരാഴ്ചയായി ഒരു അനക്കവും ഇല്ലാലൊ!!!. ആരെങ്കിലും സൈറ്റ് ഹിറ്റ് കൌണ്ടര്‍ ഇടുന്നതു പറഞ്ഞു തരാമോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-1163396166421016602006-11-13T11:21:00.000+05:452006-11-13T11:21:00.000+05:45കാക്കേ... നീ വിചാരിച്ച പോലെ അല്ലല്ലോ!! ബെംഗളൂരില്‍...കാക്കേ... നീ വിചാരിച്ച പോലെ അല്ലല്ലോ!! ബെംഗളൂരില്‍ എത്തിയപ്പൊ നീ നന്നായോ?

ഗുഡ് വര്‍ക്ക് മാന്‍...Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.com