tag:blogger.com,1999:blog-35731178.post1050595439315252864..comments2023-05-21T20:24:03.723+05:45Comments on കുട്ടിച്ചാത്തവിലാസങ്ങള്‍: മറ്റൊരു ഓപ്പറേഷന് വിജയ്കുട്ടിച്ചാത്തന്http://www.blogger.com/profile/05304466835011475406noreply@blogger.comBlogger16125tag:blogger.com,1999:blog-35731178.post-69171046002654749702009-01-15T17:21:00.000+05:452009-01-15T17:21:00.000+05:45njaan ee post kanunnathu ippola!!njaan ee post kanunnathu ippola!!മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-35731178.post-42792976028496178632009-01-03T18:38:00.000+05:452009-01-03T18:38:00.000+05:45ഈ പോസ്റ്റ് വന്ന് വായിക്കാന്‍ സമയം കളഞ്ഞ ബഷീര്‍ജി, ...ഈ പോസ്റ്റ് വന്ന് വായിക്കാന്‍ സമയം കളഞ്ഞ ബഷീര്‍ജി, കുഞ്ഞന്‍സ്,ശ്രീ, കൈതമാഷ്, കുഞ്ഞന്‍, ചുള്ളന്‍സ്, മനുച്ചേട്ടായി, കൃഷ് അണ്ണന്, ഉപാസന, ശ്രീഹരി, അരുണ്‍,സ്മിത ആദര്‍ശ്, ലക്ഷ്മി, കുമാരന്‍സ്, ടോം കിഡ് എന്നിവര്‍ക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

പുതിയ പോസ്റ്റ് റെഡി ഇത്തവണ ഞാന്‍ അത്രേം ബോറഡിപ്പിക്കില്ല... ഒന്ന് വന്ന് വായിച്ചു നോക്കെന്നേ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-35731178.post-36776411777207764072009-01-03T09:31:00.000+05:452009-01-03T09:31:00.000+05:45“അസൈന്മെന്റിന്റെ കാര്യം ഇനി നീ പറഞ്ഞാ ഞാന്‍ നിന്റെ...“അസൈന്മെന്റിന്റെ കാര്യം ഇനി നീ പറഞ്ഞാ ഞാന്‍ നിന്റെ മോന്തക്കിട്ടൊരു കുത്തുവെച്ചുതരും..!”

ഇതു ഞാന്‍ പറഞതല്ല, പണ്ട് ഹോസ്റ്റലില്‍ ഒരുത്തന് വേറൊരുത്തനോട് പറഞ്ഞതാTomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-35731178.post-83617929626648515692008-12-26T13:59:00.000+05:452008-12-26T13:59:00.000+05:45നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-35731178.post-73211548761576148762008-12-15T06:50:00.000+05:452008-12-15T06:50:00.000+05:45കൊള്ളാം. പോസ്റ്റ് രസിച്ചുകൊള്ളാം. പോസ്റ്റ് രസിച്ചുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-35731178.post-3454188152185053882008-12-14T20:57:00.000+05:452008-12-14T20:57:00.000+05:45പറഞ്ഞപോലെ ജൂനിയര്‍ പിള്ളേരൊന്നും ഇല്ലായിരുന്നോ..അ...പറഞ്ഞപോലെ ജൂനിയര്‍ പിള്ളേരൊന്നും ഇല്ലായിരുന്നോ..അവരുടെ പള്ളയ്ക്കിട്ട് വയ്ക്കായിരുന്നില്ലേ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-35731178.post-50362974962884672402008-12-13T20:02:00.000+05:452008-12-13T20:02:00.000+05:45ഒരു മാസത്തിനുള്ളില്‍ മറ്റൊരു ദുര്‍ബലയ്ക്ക് തന്റെ ...ഒരു മാസത്തിനുള്ളില്‍ മറ്റൊരു ദുര്‍ബലയ്ക്ക് തന്റെ ദുര്‍ബലഹൃദയം തുറന്ന് കാണിച്ച് കത്തെഴുതി താരമായതാണ് വിജയ്.

ചാത്താ ചിരിച്ചുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-35731178.post-316697224787391732008-12-13T05:48:00.000+05:452008-12-13T05:48:00.000+05:45അസൈന്‍മെന്റിനെക്കുറിച്ച് ഇനി ഒരക്ഷരം ആരും മിണ്ടിപ്പ...അസൈന്‍മെന്റിനെക്കുറിച്ച് ഇനി ഒരക്ഷരം ആരും മിണ്ടിപ്പോകരുത്...
അത്രക്കും ബുദ്ധിമുട്ടിച്ചുണ്ടേ... :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-35731178.post-9402794539640092102008-12-12T13:20:00.000+05:452008-12-12T13:20:00.000+05:45ക്ലാസ്സിലെ ചില സാറന്മാരുടെ മെയില്‍ പണിയാണ് ഒന്ന് ര...ക്ലാസ്സിലെ ചില സാറന്മാരുടെ മെയില്‍ പണിയാണ് ഒന്ന് രണ്ട് അദ്ധ്യായം മുചുവന് അസൈന്മെന്റ് ആയിന് എഴുതാന്‍ തരല്.
പിന്നെ അവര്‍ ആ പാഠം എടുക്കില്ല.
എന്നെ ആരും സഹായിക്കാറില്ല. ലൈബ്രറിയില്‍ പോയി ഏതെങ്കിലും ഒരു ബുക്കില്‍ നിന്ന് ഒക്കെ എഴുതിയെടുക്കും.

പോളിലൈഫിനെപ്പറ്റി ഓര്‍മിപ്പിച്ചു ചാത്താ.
നന്നായി എഴുത്ത്.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-35731178.post-21846102393282593042008-12-11T20:29:00.000+05:452008-12-11T20:29:00.000+05:45വിജയന് ഓപ്പറേഷന് കസറി...വിജയന് ഓപ്പറേഷന് കസറി...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-35731178.post-58675986321761983302008-12-11T19:53:00.000+05:452008-12-11T19:53:00.000+05:45അല്ല ചാത്താ അപ്പൊ നിങ്ങള്‍ക്കു ജുനിയേറ്സ് വന്‍നിര...അല്ല ചാത്താ അപ്പൊ നിങ്ങള്‍ക്കു ജുനിയേറ്സ് വന്നിരുന്നില്ലെ.....ലജ്ജാവഹം. ജുനിയേറ്സ് ഉള്ളപ്പോ നിങ്ങള്‍ അസൈന്‍മണ്റ്റ് എഴുതുകയൊ...തെറ്റായി പോയി കുട്ടീ വലിയ തെറ്റായിപ്പോയി. എന്തായാലും ഗഡീ തകറ്ക്ക് എഴുതിChullanzhttps://www.blogger.com/profile/08317553150278024301noreply@blogger.comtag:blogger.com,1999:blog-35731178.post-86474519316502459462008-12-11T18:42:00.000+05:452008-12-11T18:42:00.000+05:45ചാത്തന്‍സ്..ഓപ്പറേഷന് വിജയ് കലക്കിവേലീലിരുന്ന പാമ...ചാത്തന്‍സ്..

ഓപ്പറേഷന് വിജയ് കലക്കി

വേലീലിരുന്ന പാമ്പിനെയെടുത്ത് തോളില്‍ വച്ചതുപോലെയായല്ലെ. എന്നാലും അസൈന്മെന്റ് തന്നത്താന്‍ എഴുതാന്‍ പ്രാപ്തരായല്ലൊ അതുപോരെ.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-35731178.post-9044545655057794852008-12-11T17:27:00.000+05:452008-12-11T17:27:00.000+05:45എങ്കിലും എന്റെ ചാത്താ.....!(അസൈന്മെന്റ് ചരിതം ചിരി...എങ്കിലും എന്റെ ചാത്താ.....!
(അസൈന്മെന്റ് ചരിതം ചിരിപ്പിച്ചൂ, ട്ടോ! ബു..ഹാ ..ഹാ!)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-35731178.post-52829900187328436982008-12-11T15:57:00.000+05:452008-12-11T15:57:00.000+05:45ചാത്താ... ഒരിയ്ക്കല്‍ കൂടി കോളേജ് ലൈഫില്‍ കൂടി കറങ...ചാത്താ... ഒരിയ്ക്കല്‍ കൂടി കോളേജ് ലൈഫില്‍ കൂടി കറങ്ങി വന്നതു പോലെ.

ഞങ്ങള്‍ക്കിടയില്‍ അവസാന വര്‍ഷം ആയപ്പോഴേയ്ക്കും അസൈന്മെന്റുകള് നോക്കി പകര്‍ത്തുന്നതിനും പകരം ഒരാള്‍ ആദ്യം എഴുതി സൈന്‍ കിട്ടുന്ന അതേ അസൈന്മെന്റിന്റെ ഫ്രണ്ട് പേജ് മാത്രം മാറ്റി സ്വന്തം പേരെഴുതി അടുത്ത ദിവസം പിന്നെയും സബ്മിറ്റ് ചെയ്യുന്ന വിരുതന്മാരുണ്ടായിരുന്നു. (കാരണം ചില അദ്ധ്യാപകര്‍ അസൈന്മെന്റുകള് ഒന്നു മറിച്ചു പോലും നോക്കാന്‍ മിനക്കെടാറില്ല)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-35731178.post-89721692442498306312008-12-11T14:28:00.000+05:452008-12-11T14:28:00.000+05:45അസൈന്മെന്റ്, ഗ്രാഫിക്സ് സ്റ്റുഡിയോ, ലാബ്, വര്‍ക്...അസൈന്മെന്റ്, ഗ്രാഫിക്സ് സ്റ്റുഡിയോ, ലാബ്, വര്‍ക്ഷോപ്പ് എന്തൊക്കെ ഓര്‍മകള്‍ :) :)

"അതിനുശേഷം അസൈന്മെന്റ് എഴുതാന്‍ ഞങ്ങള്‍ സ്വയം പര്യാപ്തരായി." :) :)Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-35731178.post-42185984548916281442008-12-11T13:34:00.000+05:452008-12-11T13:34:00.000+05:45ആസ്വദിച്ചു വായിച്ചു തീര്ത്തുവെളുക്കാന് തേച്ചത് ...ആസ്വദിച്ചു വായിച്ചു തീര്‍ത്തു

വെളുക്കാന്‍ തേച്ചത് വൈറ്റ് വാഷായത് ബഹുത് ഇഷ്ടായിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com